നഗരസഭ വികസന സെമിനാര്‍: ചാലക്കുടിയില്‍ 17.25 കോടി രൂപയുടെ പദ്ധതികളൊരുങ്ങി
ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണവുമായ് ബന്ധപ്പെട്ട് വികസന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ 17.25 കോടി രൂപയുടെ വികസന പദ്ധതികള്‍ അവതരിപ്പിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, ശുചിത്വ – മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, റോഡ് നവീകരണം, ഹാപ്പിനെസ് പാര്‍ക്കുകള്‍, തരിശ് രഹിത കാര്‍ഷിക പദ്ധതി, നഗര സൗന്ദര്യവല്‍ക്കരണം, ചേരി പുനരധിവാസം, ദുരന്ത നിവാരണ പദ്ധതി, ട്രാഫിക് …
നഗരസഭ വികസന സെമിനാര്‍: ചാലക്കുടിയില്‍ 17.25 കോടി രൂപയുടെ പദ്ധതികളൊരുങ്ങി Read More »