എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു
എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി)ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ (എല്‍ഐസി ഹാള്‍)വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അനിമോന്‍ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി)ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ (എല്‍ഐസി ഹാള്‍)വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അനിമോന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്‍റ് പി.എം.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്.ജയചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.കൃഷ്ണന്‍,സിപിഐ മണ്ഡലം സെക്രട്ടറി സി.വി.ജോഫി, ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍, എഐടിയുസി …