അന്നമന്നടയിൽ ഗ്രീൻ ആർമി വരുന്നു
മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായാണിത്.രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി വിനോദ് ഉദ്ഘാടനം ചെയ്ത് “സ്വച്ഛത ഹി സേവാ” പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. അന്നമട ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ഗ്രീൻ ആർമി.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ എന്ന അടിസ്ഥാനത്തിൽ ഒരു വിദ്യാലയത്തിൽ നിന്നും 20 വിദ്യാർഥികൾ ഇതിൽ ഉൾപ്പെടും സ്കൂൾ തലത്തിലുള്ള അജൈവ ജൈവ മാലിന്യ പരിപാലനം ബയോഗ്യാസ് ,ബയോ ബിൻ ,എന്നിവയുടെ പ്രവർത്തന പരിപാലനം സ്കൂൾ …