Channel 17

live

channel17 live

chalakkudy

വോട്ടേഴ്സ് വാർ റൂം തുറന്നു

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തൽ വരുത്തുന്നതിനും, നീക്കം ചെയ്യന്നതിനു വേണ്ടിയുള്ള വോട്ടേസ് വാർ റും, ചാലക്കുടി പനസിള്ളി സ്മരക മന്ദിരത്തിൽ, ചാലക്കുടി എംഎൽഎ.ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തൽ വരുത്തുന്നതിനും, നീക്കം ചെയ്യന്നതിനു വേണ്ടിയുള്ള വോട്ടേസ് വാർ റും, ചാലക്കുടി പനസിള്ളി സ്മരക മന്ദിരത്തിൽ, ചാലക്കുടി എംഎൽഎ.ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പി ലേക്കുംവേണ്ടി, പരിയാരം ബ്ലോക്കൽ ഉള്ള …

വോട്ടേഴ്സ് വാർ റൂം തുറന്നു Read More »

ആയിരം സൗജന്യ ഡയാലിസിസുമായി സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക

ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ട തുക ഇടവക വികാരി ഫാ. ജോൺസൺ തറയിലും കൈകാരന്മാരും പ്രതിനിധിയോഗങ്ങളും ചേർന്ന് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന് കൈമാറി. നിർധനരായ കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ലഭിക്കണമെന്ന ആശയം മുൻനിർത്തി ഇടവക സമൂഹത്തിലെ സന്മനസ്സുകളുടെ സഹകരണത്തോടെ സ്വരൂപിച്ച പണംകൊണ്ട് സൗജന്യ ഡയാലിസിസ്നൽകുകയാണ് സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക. ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലെ ഒരു ഡയാലിസിസ് മിഷനിൽ ഒരു വർഷം നടക്കുന്ന മുഴുവൻ ഡയാലിസിസുകളും സ്പോൺസർ ചെയ്യുക എന്നത് ഇടവക …

ആയിരം സൗജന്യ ഡയാലിസിസുമായി സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക Read More »

രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്തു

പുലാനി വിഷ്ണുപുരം ശ്രീ ധർമ്മശാസ്താ വിദ്യാനികേതനിൽ വച്ച് സേവാ ഭാരതി മേലൂർ യുണിറ്റ് പ്രസിഡണ്ട് ശ്രീ സത്യൻ പി.പി., ഉത്ഘാടനം ചെയ്തു. മേലൂർ ഗ്രാമ പഞ്ചായത്തിൽ ദേശീയ സേവാ ഭാരതിയുടെയും, ഐ. എം. എ യുടെയും നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ് 10-ൽ രാവിലെ 9.30 ന് പുലാനി വിഷ്ണുപുരം ശ്രീ ധർമ്മശാസ്താ വിദ്യാനികേതനിൽ വച്ച് സേവാ ഭാരതി മേലൂർ യുണിറ്റ് പ്രസിഡണ്ട് ശ്രീ സത്യൻ പി.പി., ഉത്ഘാടനം ചെയ്തു തദ്ദവസരത്തിൽ സേവാ ഭാരതി മേലൂർ യൂണിറ്റ് പ്രവർത്തകരായ …

രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്തു Read More »

മോട്ടോർ വാഹന വകുപ്പിന്റെ നവസരണി പദ്ധതി ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു ഉദ്ഘാടനം ചെയ്തു

മോട്ടോർ വാഹന വകുപ്പിന്റെ നവസരണി പദ്ധതി ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി വാഴച്ചാൽ മലക്കപ്പാറ ആദിവാസി മേഖലകളിലെ, പതിമൂന്നോളം ആദിവാസി ഗോത്ര ഒരു നിവാസികൾക്ക്, ഡ്രൈവിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും പഠിപ്പിച്, സ്വന്തമായി വാഹനം ഓടിക്കാൻ അവരെ പ്രാപ്തരാക്കികൊണ്ട് വനമേഖലയിൽ വെച്ച് തന്നെ പ്രത്യേക ടെസ്റ്റുകൾ നടത്തി, വിജയികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുവാനുള്ള സർക്കാരിന്റെ നൂതന സേവന പദ്ധതിയായ നവ സരണി പദ്ധതി വാഴച്ചാൽ ആദിവാസി ഊരിലെ, കാടർ ഗോത്ര വിഭാഗത്തിൽപ്പെട്ട …

മോട്ടോർ വാഹന വകുപ്പിന്റെ നവസരണി പദ്ധതി ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു ഉദ്ഘാടനം ചെയ്തു Read More »

കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

വി.ആർ. പുരത്ത് നിന്ന് ആരംഭിച്ച ജാഥ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് സാവിത്രി വിജയൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ , സ്ത്രീ വിരുദ്ധ സർക്കാർ എന്ന മുദ്രവാക്യം ഉയർത്തി മഹിള അസോസിയേഷൻ ഒക്ടോബർ 5 ന് നടത്തുന്ന പാർലിമെന്റ് മാർച്ചിന്റെ പ്രചരണർത്ഥം മഹിള അസോസിയേഷൻ ചാലക്കുടി വെസ്റ്റ് മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.വി.ആർ. പുരത്ത് നിന്ന് ആരംഭിച്ച ജാഥ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് സാവിത്രി വിജയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി ചുമതലക്കാരൻ ജിൽ …

കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു Read More »

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

സംസ്ഥാന സെക്രട്ടറി സാജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ഫാ . ജോയ് കൊടിയൻ അധ്യക്ഷനായിരുന്നു ചാലക്കുടി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ചാലക്കുടി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി സാജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ഫാ . ജോയ് കൊടിയൻ അധ്യക്ഷനായിരുന്നു . കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി മെമ്പർ പ്രവീൺ എം കുമാർ വിജയികൾക്കുള്ള പുരസ്കാരങ്ങൾ …

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു Read More »

സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരംക്രിസ്തുദര്‍ശനം : മാര്‍ പോളി കണ്ണൂക്കാടന്‍

ചാലക്കുടിയില്‍ നിര്‍മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട : യുദ്ധവും കലാപങ്ങളും നിറഞ്ഞ കാലത്ത് ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ അനുരഞ്ജനത്തിന്റെയും സ്‌നേഹകാരുണ്യങ്ങളുടെയും വാതിലുകളാണ് തുറന്നിടുന്നതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിന്റെ 46-ാം വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ആഭ്യന്തരവും ബാഹ്യവുമായ പലവിധ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഭയും സമൂഹവും ക്രിസ്തുദര്‍ശനങ്ങളുടെ സംവാഹകരാകണം. സര്‍വരെയും ഉള്‍ക്കൊള്ളുന്ന ക്രിസ്തുദര്‍ശനത്തിന്റെ നിധി ആദ്യം കണ്ടെത്തേണ്ടതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതും വിശ്വാസി സമൂഹമാണ്. എങ്കില്‍ മാത്രമേ …

സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരംക്രിസ്തുദര്‍ശനം : മാര്‍ പോളി കണ്ണൂക്കാടന്‍ Read More »

‘മികവ് 2023’ എന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിച്ചു

ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിച്ചു. യോഗത്തില്‍ബാങ്ക് പ്രസിഡന്റ് കെ. മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് ടു പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ കോടശ്ശേരി-എലിഞ്ഞിപ്ര സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളെ ക്യാഷ് അവാര്‍ഡും, മെമന്റോയും നല്‍കി ആദരിക്കുന്ന ‘മികവ് 2023’ എന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിച്ചു. യോഗത്തില്‍ബാങ്ക് പ്രസിഡന്റ് കെ. മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.ഡി. ബൈജു സ്വാഗതം പറഞ്ഞു., …

‘മികവ് 2023’ എന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിച്ചു Read More »

യുവതിക്ക് തെരുവ് നായയുടെ കടിയേറ്റുപേപ്പട്ടിയെന്ന് സംശയം

വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ രജിത് ഗോപിനാഥ്, ആശവർക്കർ നിസി അനിൽ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സംഭവ സ്ഥലത്തെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറ 12 ക്വാർട്ടേഴ്സ്പടി ഭാഗത്ത്‌ ബസ് കാത്ത് നിന്ന യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. ഈ പട്ടി വെറ്റിലപ്പാറ പാലം, ക്വാർട്ടേഴ്സ് പടി, ചിക്ളായി മേഖലകളിൽ നിരവധി നായകളേയും വളർത്ത് മൃഗങ്ങളേയും കടിച്ചിട്ടുണ്ട്. പട്ടിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പട്ടിക്ക് പേ വിഷ ബാധ ഉണ്ടെന്നാണ് നിഗമനം. …

യുവതിക്ക് തെരുവ് നായയുടെ കടിയേറ്റുപേപ്പട്ടിയെന്ന് സംശയം Read More »

വി ദ പീപ്പിൾ’ ചാലക്കുടി ക്ലസ്റ്റർ തല ഉദ്ഘാടനം

നാഷണൽ സർവ്വീസ് സ്കീം മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ‘വി ദ പീപ്പിൾ’ ചാലക്കുടി ക്ലസ്റ്റർ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത എം.എസ് നിർവ്വഹിച്ചു. മേലൂർ: നാഷണൽ സർവ്വീസ് സ്കീം മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ‘വി ദ പീപ്പിൾ’ ചാലക്കുടി ക്ലസ്റ്റർ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത എം.എസ് നിർവ്വഹിച്ചു. ഇന്നത്തെ ജനാധിപത്യ സമൂഹത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും …

വി ദ പീപ്പിൾ’ ചാലക്കുടി ക്ലസ്റ്റർ തല ഉദ്ഘാടനം Read More »

പൂലാനി വി.ബി യു പി സ്കൂളിൽ മുൻ പ്രധാനാധ്യാപകൻ എം.വി.പി. നമ്പൂതിരിപ്പാട് സ്മാരക അസംബ്ലിഹാൾ സമർപ്പണം എം. വി.പി. നമ്പൂതിരിപ്പാടിന്റെ പത്നിയും സ്കൂൾ മുൻ അധ്യാപികയുമായ കെ.കെ.സതി നിർവഹിച്ചു

പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു. അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നിന്നുംറിട്ടയർ ചെയ്ത അധ്യാപകർ ഉൾപ്പെടെ 50 തിൽ അധികം അധ്യാപകരെയും ആദരിച്ചു. ശേഷം കുട്ടികളുടെയും, എംപിടിഎ അംഗങ്ങളുടെയും കലാ വിരുന്നും അരങ്ങേറി. പൂലാനി വി.ബി യു പി സ്കൂളിൽ മുൻ പ്രധാനാധ്യാപകൻ എം.വി.പി. നമ്പൂതിരിപ്പാട് സ്മാരക അസംബ്ലിഹാൾ സമർപ്പണം എം. വി.പി. നമ്പൂതിരിപ്പാടിന്റെ പത്നിയും സ്കൂൾ മുൻ അധ്യാപികയുമായ കെ.കെ.സതി നിർവഹിച്ചു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ടി.കെ. ആദിത്യവർമരാജ അധ്യക്ഷത …

പൂലാനി വി.ബി യു പി സ്കൂളിൽ മുൻ പ്രധാനാധ്യാപകൻ എം.വി.പി. നമ്പൂതിരിപ്പാട് സ്മാരക അസംബ്ലിഹാൾ സമർപ്പണം എം. വി.പി. നമ്പൂതിരിപ്പാടിന്റെ പത്നിയും സ്കൂൾ മുൻ അധ്യാപികയുമായ കെ.കെ.സതി നിർവഹിച്ചു Read More »

നൻമയുടെ കൂട്ടായ്മയിൽ ബാബുവിന് തലചായ്ക്കാൻ ഉറപ്പുള്ള വീടായി

വീടിന്റെ താക്കോൽ ദാനം ചെയർമാൻ എബി ജോർജ്ജ് നടത്തി. വാർഡ് കൗൺസിലർമാരായ ലിബി ഷാജി, ജോർജ്ജ് തോമസ്, ഷിബു വാലപ്പൻ, എന്നിവരും സന്നിഹിതരായി. തച്ചുടപറമ്പ് -പോട്ട ആശ്രമം റോഡിനോട് ചേർന്ന്, 20 വർഷത്തിലേറെയായി അടച്ചുറപ്പില്ലാതേയും,വൈദ്യുതി കണക്ഷൻ ഇല്ലാതെയും , കുടിലിൽ താമസിച്ചിരുന്ന തെക്കേടത്ത് ബാബുവിന് നഗരസഭയുടേയും സുമനസുകളുടേയും സഹകരണത്തോടെ അടച്ചുറപ്പുള്ള വീടായി. പട്ടികജാതി വിഭാഗത്തിൽ പെട്ട ബാബുവിന്, സ്വന്തമായ് സ്ഥലമുണ്ട് എങ്കിലും, നിരവധി കുടുംബാംഗങ്ങളുടെ കൂട്ടവകാശത്തിൽ കിടക്കുന്നതിനാൽ, ഭവന നിർമ്മാണത്തിന് ധനസഹായം നൽകാൻ കഴിയാത്തതിനാലാണ് , 20 …

നൻമയുടെ കൂട്ടായ്മയിൽ ബാബുവിന് തലചായ്ക്കാൻ ഉറപ്പുള്ള വീടായി Read More »

ഓലമെടയല്‍ മത്സരം

ചാലക്കുടി.കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനത്തിന്‍റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ മത്സരം സംഘടിപ്പിച്ചു. ചാലക്കുടി.കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനത്തിന്‍റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ മത്സരം സംഘടിപ്പിച്ചു.മത്സരം ജില്ലാ കമ്മറ്റി അംഗവും സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗവുമായ ഉഷ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്‍റ് രമ ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ബിജി സദാനന്ദന്‍,മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്‍റ് ബീന ഡേവീസ്,പ്രസിഡന്‍റ് ബിന്ദു ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മണ്ഡലം കമ്മറ്റി …

ഓലമെടയല്‍ മത്സരം Read More »

കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി

ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡിൽ ആരംഭിക്കുന്ന ഭവന നിർമ്മാണത്തിന്റെ സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു നിർവഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി.ബി.ഹരിലാൽ അധ്യക്ഷത വഹിച്ചു. കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി.അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 60 ഭാവനരഹിതർക്ക് വീട് നിർമിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ചാലക്കുടി കൊരട്ടി ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡിൽ ആരംഭിക്കുന്ന ഭവന നിർമ്മാണത്തിന്റെ സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് …

കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി Read More »

കാട്ടാനകള്‍ കൊടിമരം തകര്‍ത്തു

വെറ്റിലപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള എസ്.എന്‍.ഡി.പി. ശാഖയുടെ ഓഫീസിന് മുന്‍പിലെ കൊടിമരം കാട്ടാനകള്‍ നശിപ്പിച്ചു. വെറ്റിലപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള എസ്.എന്‍.ഡി.പി. ശാഖയുടെ ഓഫീസിന് മുന്‍പിലെ കൊടിമരം കാട്ടാനകള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വിളക്ക് വയ്ക്കാന്‍ വന്ന ഭക്തരെ കാട്ടാനകള്‍ ഓടിച്ചിരുന്നു. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റല്‍,വെറ്റിലപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ കാട്ടാന ശല്യം വളരെ രൂക്ഷമാണ്. പുഴയിലെ വെള്ളം കുറഞ്ഞതോടെ പ്ലാന്റേഷനില്‍ നിന്ന് പുഴ …

കാട്ടാനകള്‍ കൊടിമരം തകര്‍ത്തു Read More »

ബസ് യാത്രക്കിടെ റിട്ട. അധ്യാപികയുടെ രണ്ടര പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന് കടന്നുകളഞ്ഞ മോഷ്ടാവിനെ ചാലക്കുടി പോലീസ് പിടികൂടി

കൊയമ്പത്തൂര്‍ സ്വദേശിനിയായ ഭഗവതി(52)ആണ് അറസ്റ്റിലായത്. ചാലക്കുടി: ബസ് യാത്രക്കിടെ റിട്ട. അധ്യാപികയുടെ രണ്ടര പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന് കടന്നുകളഞ്ഞ മോഷ്ടാവിനെ ചാലക്കുടി പോലീസ് പിടികൂടി. കൊയമ്പത്തൂര്‍ സ്വദേശിനിയായ ഭഗവതി(52)ആണ് അറസ്റ്റിലായത്. ചേനത്തുനാട് സ്വദേശിയായ റിട്ട.അധ്യാപിക കേതശ്വരത്ത് നിന്നും ചാലക്കുടിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരുന്നതിനിടെയാണ് മാല കവര്‍ന്നത്. തുടര്‍ന്ന് ചാലക്കുടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ നോര്‍ത്ത് ജങ്ഷന്‍ പരിസരത്ത് നിന്നും പിടികൂടുകും ചെയ്തു. ഇവര്‍ ഇതിനി മുമ്പും മോഷണകേസില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. https://www.youtube.com/@channel17in

ചാലക്കുടി റോട്ടറി ക്ലബ്ബ് ഓഫ് ചാലക്കുടി സൗത്തിന്റെ നേതൃത്വത്തില്‍ പോട്ട ധന്യ ആശുപത്രിയിലേക്ക് 18.50 ലക്ഷം വില വരുന്ന മൂന്ന് ഡയാലിസിസ് മെഷിനുകള്‍ നൽകി

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചാലക്കുടി റോട്ടറി ക്ലബ്ബ് ഓഫ് ചാലക്കുടി സൗത്തിന്റെ നേതൃത്വത്തില്‍ പോട്ട ധന്യ ആശുപത്രിയിലേക്ക് 18.50 ലക്ഷം വില വരുന്ന മൂന്ന് ഡയാലിസിസ് മെഷിനുകള്‍ നൽകി ഇന്ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങ് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം എസ് ദിലീപ് അദ്യക്ഷത വഹിച്ചു പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എസ് രാജുമോഹന്‍ മുഖ്യാതിദി ആയിരുന്നു നഗരസഭ ചെയർമാൻ എബിജോർജ്ജ് നഗരസഭ കൗണ്‍സിലര്‍ വി ജെ ജോജി, …

ചാലക്കുടി റോട്ടറി ക്ലബ്ബ് ഓഫ് ചാലക്കുടി സൗത്തിന്റെ നേതൃത്വത്തില്‍ പോട്ട ധന്യ ആശുപത്രിയിലേക്ക് 18.50 ലക്ഷം വില വരുന്ന മൂന്ന് ഡയാലിസിസ് മെഷിനുകള്‍ നൽകി Read More »

മദർ തെരേസ അനുസ്മരണം

ചാലക്കുടി മേഴ്സി ഹോമിൽ മദർ തെരേസ അനുസ്മരണ സമ്മേളനം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി മേഴ്സി ഹോമിൽ മദർ തെരേസ അനുസ്മരണ സമ്മേളനം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൊറോന പള്ളി വികാരി ഫാദർ ജോളി വടക്കൻ മുഖ്യപ്രഭാഷണം നടത്തി .ചാലക്കുടി മുൻസിപ്പൽ ചെയർമാൻ എബി ജോർജ് പുഷ്പാർച്ചന നടത്തി. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു , കൗൺസിലർ മാരായ ജോജി കാട്ടാളൻ, ഷിബു വാലപ്പൻ ,ബിജി …

മദർ തെരേസ അനുസ്മരണം Read More »

ദേശീയ അടിസ്ഥാനത്തില്‍ ഒരു വലിയ സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ടെന്നും അവരുടെ മനോഘടനയാണ് കഴിഞ്ഞ ദിവസം വെളിച്ചപ്പാടിനെ പോലെ തമിഴ് നാട്ടില്‍ നിന്നുള്ള വിഷങ്ങളായി വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും സിനിമതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു

മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേ്ത്രത്തില്‍ പാരമ്പര്യ തനിമയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഞ്ചവര്‍ണ്ണ ചുമര്‍ ചിത്രങ്ങളുടെ മിഴി തുറന്ന് കൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ദേശീയ അടിസ്ഥാനത്തില്‍ ഒരു വലിയ സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ടെന്നും അവരുടെ മനോഘടനയാണ് കഴിഞ്ഞ ദിവസം വെളിച്ചപ്പാടിനെ പോലെ തമിഴ് നാട്ടില്‍ നിന്നുള്ള വിഷങ്ങളായി വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും സിനിമതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേ്ത്രത്തില്‍ പാരമ്പര്യ തനിമയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഞ്ചവര്‍ണ്ണ ചുമര്‍ ചിത്രങ്ങളുടെ മിഴി തുറന്ന് …

ദേശീയ അടിസ്ഥാനത്തില്‍ ഒരു വലിയ സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ടെന്നും അവരുടെ മനോഘടനയാണ് കഴിഞ്ഞ ദിവസം വെളിച്ചപ്പാടിനെ പോലെ തമിഴ് നാട്ടില്‍ നിന്നുള്ള വിഷങ്ങളായി വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും സിനിമതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു Read More »

അതിരപ്പിള്ളിയിൽ വൈദ്യുതി ലൈനിൽമരക്കൊമ്പ് ഒടിഞ്ഞ് വീണുഗതാഗതം തടസപ്പെട്ടു

അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽവൈദ്യുതി കമ്പിയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് വൈദ്യുതി കാൽ ഒടിഞ്ഞതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കമ്പികൾ താഴേക്ക് തൂങ്ങി കിടന്നതിനാൽ കുറച്ച് സമയം ഭാഗികമായി ഗതാഗതം തടസപ്പെട്ടു. അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽവൈദ്യുതി കമ്പിയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് വൈദ്യുതി കാൽ ഒടിഞ്ഞതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കമ്പികൾ താഴേക്ക് തൂങ്ങി കിടന്നതിനാൽ കുറച്ച് സമയം ഭാഗികമായി ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മരക്കൊമ്പ് വീണത്.നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന …

അതിരപ്പിള്ളിയിൽ വൈദ്യുതി ലൈനിൽമരക്കൊമ്പ് ഒടിഞ്ഞ് വീണുഗതാഗതം തടസപ്പെട്ടു Read More »

error: Content is protected !!