കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞുയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആനമല റോഡില്‍ പത്തടിപ്പാലത്ത് വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ആനമല റോഡില്‍ പത്തടിപ്പാലത്ത് വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. അതിരപ്പള്ളി ഭാഗത്ത് നിന്ന് മലക്കപ്പാറയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറില്‍ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. താഴ്ചയിലേക്ക് ഇടിച്ച് ഇറങ്ങിയ കാർ മരത്തിൽ ഇടിച്ചാണ് നിന്നത്. മലക്കപ്പാറ റോഡ് ടാറിംഗ് കഴിഞ്ഞതോടെ പല ഭാഗത്തും വിനോദസഞ്ചാരികള്‍ …
കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞുയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു Read More »