നൻമയുടെ കൂട്ടായ്മയിൽ ബാബുവിന് തലചായ്ക്കാൻ ഉറപ്പുള്ള വീടായി
വീടിന്റെ താക്കോൽ ദാനം ചെയർമാൻ എബി ജോർജ്ജ് നടത്തി. വാർഡ് കൗൺസിലർമാരായ ലിബി ഷാജി, ജോർജ്ജ് തോമസ്, ഷിബു വാലപ്പൻ, എന്നിവരും സന്നിഹിതരായി. തച്ചുടപറമ്പ് -പോട്ട ആശ്രമം റോഡിനോട് ചേർന്ന്, 20 വർഷത്തിലേറെയായി അടച്ചുറപ്പില്ലാതേയും,വൈദ്യുതി കണക്ഷൻ ഇല്ലാതെയും , കുടിലിൽ താമസിച്ചിരുന്ന തെക്കേടത്ത് ബാബുവിന് നഗരസഭയുടേയും സുമനസുകളുടേയും സഹകരണത്തോടെ അടച്ചുറപ്പുള്ള വീടായി. പട്ടികജാതി വിഭാഗത്തിൽ പെട്ട ബാബുവിന്, സ്വന്തമായ് സ്ഥലമുണ്ട് എങ്കിലും, നിരവധി കുടുംബാംഗങ്ങളുടെ കൂട്ടവകാശത്തിൽ കിടക്കുന്നതിനാൽ, ഭവന നിർമ്മാണത്തിന് ധനസഹായം നൽകാൻ കഴിയാത്തതിനാലാണ് , 20 …
നൻമയുടെ കൂട്ടായ്മയിൽ ബാബുവിന് തലചായ്ക്കാൻ ഉറപ്പുള്ള വീടായി Read More »