ചാലക്കുടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചാലക്കുടി സേവാഭാരതിയുടെ തിരുവോണ മധുരം
തിരുവോണ ദിനത്തോടനുബന്ധിച്ച് ചാലക്കുടി ഗവൺമെൻറ് ആശുപത്രിയിൽ സേവാഭാരതി നൽകിക്കൊണ്ടിരിക്കുന്ന പതിവ് പ്രഭാതഭക്ഷത്തോടൊപ്പം ഇന്ന് വിശേഷാൽ പാലട പായസവും, കായ വറുത്തതും , ശർക്കര പുരട്ടിയും , പഴം നുറുക്കും നൽകി. തിരുവോണ ദിനത്തോടനുബന്ധിച്ച് ചാലക്കുടി ഗവൺമെൻറ് ആശുപത്രിയിൽ സേവാഭാരതി നൽകിക്കൊണ്ടിരിക്കുന്ന പതിവ് പ്രഭാതഭക്ഷത്തോടൊപ്പം ഇന്ന് വിശേഷാൽ പാലട പായസവും, കായ വറുത്തതും , ശർക്കര പുരട്ടിയും , പഴം നുറുക്കും നൽകി. സേവാഭാരതി അന്നദാനം തുടങ്ങിയതു മുതൽ എല്ലാ ഓണം വിഷു മുതലായ വിശേഷ ദിവസങ്ങളിൽ മൂടങ്ങാതെ …