ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ, 2023 – 24 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കലോത്സവം “യൂത്ത് വൈബ്സ് ” എന്ന പേരിൽ സംഘടിപ്പിച്ചു.
പ്രശസ്ത സിനിമ താരം നൈല ഉഷ കലോത്സവം ഉദ്ഘാടനം ചെയ്തു. ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ, 2023 – 24 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കലോത്സവം “യൂത്ത് വൈബ്സ് ” എന്ന പേരിൽ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ താരം നൈല ഉഷ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അജു എൽ. പുല്ലൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ് ലിൻ, പ്രശസ്ത തിരക്കഥാകൃത്തുക്കൾ ആയ …