Channel 17

live

channel17 live

chalakkudy

മിനി ലോറി ഡിവൈഡറിൽ ഇടിച്ച് മറഞ്ഞു

കനത്ത മഴയെ തുടർന്ന് ചിറങ്ങര പെരുമ്പിയിൽ മിനി ലോറി ഡിവൈഡറിൽ ഇടിച്ച് മറഞ്ഞു.വാഹനം റോഡിൽ തെന്നി മറിയുകയായിരുന്നു. ചാലക്കുടിയിൽ നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു.കനത്ത മഴയെ തുടർന്നാണ് വാഹനം റോഡിൽ തെന്നി വീണത്.മഴക്കാലമായ അപകടങ്ങൾ നിരന്തരം ഉണ്ടാവുന്ന പെരുമ്പി,സ്ഥിരം അപകടമേഖല കൂടിയാണ്. https://www.youtube.com/@channel17.online

ജോഭവൻകട്ടിള വെയ്പ് നടത്തി

ചാലക്കുടി : കുടിൽ രഹിത ചാലക്കുടിയെന്ന ലക്ഷ്യവുമായി പ്രവർത്തിയ്ക്കുന്ന യുവഗ്രാമം ജോഭവൻ ആറാമത് ഭവനത്തിന്റെ കട്ടിളവെയ്പ് യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ. ആന്റണി നിർവഹിച്ചു.യുവഗ്രാമം ഡയറക്ടർ P. B. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോടശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ K. P. ജെയിംസ്, മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട് ടി. കെ. മാധവൻ, മുൻ TDO E. R.സന്തോഷ്‌കുമാർ, ജോർജ്‌ കാരകുന്നേൽ, പോൾ അരിമ്പിളി, ഡേവിസ് പുലികുന്നേൽ, മെജോ പേരേപാടൻ, T. V. ബാലൻ,ബിന്ദു അനിലൻ, T. B.ദേവരാജൻ, …

ജോഭവൻകട്ടിള വെയ്പ് നടത്തി Read More »

‘നെക്സ്റ്റ് ജെൻ ടീച്ചർ ‘ നേതൃത്വ പരിശീലന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും സർക്കാർ അനുകൂല സംഘടനകൾക്ക് വരെ സമരവുമായി തെരുവിൽ ഇറങ്ങേണ്ട ഗതികേട് വന്നിരിക്കുകയാണെന്നും കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ അബ്‌ദുൾ മജീദ് പറഞ്ഞു . സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള ഡി എ കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും നൽകാതെ ജീവനക്കാരെ ശത്രുക്കളെ പോലെ കാണുന്ന സമീപനമാണ് സർക്കാരിനുള്ളത് . കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി അതിരപ്പിള്ളിയിൽ …

‘നെക്സ്റ്റ് ജെൻ ടീച്ചർ ‘ നേതൃത്വ പരിശീലന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു Read More »

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ പി എസ് ടി എ

ചാലക്കുടി : വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും സർക്കാർ അനുകൂല സംഘടനകൾക്ക് വരെ സമരവുമായി തെരുവിൽ ഇറങ്ങേണ്ട ഗതികേട് വന്നിരിക്കുകയാണെന്നും കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ അബ്‌ദുൾ മജീദ് പറഞ്ഞു . സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള ഡി എ കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും നൽകാതെ ജീവനക്കാരെ ശത്രുക്കളെ പോലെ കാണുന്ന സമീപനമാണ് സർക്കാരിനുള്ളത് . കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല …

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ പി എസ് ടി എ Read More »

ദേശീയ മൽസ്യ കർഷക ദിനാചരണവും മികച്ച മൽസ്യ കർഷക അവാർഡ് ദാനവും

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൻ്റെയും മൽസ്യബന്ധന വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ദേശീയ മൽസ്യ കർഷക ദിനാചരണവും മികച്ച മൽസ്യ കർഷക അവാർഡ് ദാനവും സംഘടിപ്പിച്ചതിൻ്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീനഡേവിസ് അദ്ധ്യക്ഷയായിരുന്നു. നിഫാം ഡപ്യൂട്ടി ഡയറക്ടർ മാജ ജോസ് അലങ്കാര മൽസ്യ കൃഷി അവബോധന പരിശീലനം നടത്തി ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ തൃശൂർ ലിസി പി ഡി , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായമായ ശിവദാസ്, പ്രിൻസി ഫ്രാൻസിസ് ബ്ലോക്ക് പഞ്ചായത്ത് …

ദേശീയ മൽസ്യ കർഷക ദിനാചരണവും മികച്ച മൽസ്യ കർഷക അവാർഡ് ദാനവും Read More »

ബെന്നി ബഹനാന്റെ എംപി ഫണ്ട് തുകയിൽ നിന്നും അനുവദിച്ച മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു

ചാലക്കുടി എംപി ശ്രീ ബെന്നി ബഹനാന്റെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ച് മുച്ചക്ര വാഹനങ്ങൾ എറണാകുളം കളക്ടറേറ്റിൽ വെച്ച് വിതരണം ചെയ്തു. ചാലക്കുടിയിൽ നിന്ന് പാർലമെന്റ് അംഗമായി തുടർച്ചയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ശ്രീ ബെന്നി ബഹനാന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ഇന്നലെ നടന്ന മുച്ചക്ര വാഹനങ്ങളുടെ വിതരണം. 6 പേർക്കാണ് 2019-24 എംപി ഫണ്ടിൽ നിന്ന് വാഹനങ്ങൾ ലഭിച്ചത്. കഴിഞ്ഞ തവണത്തെ അവസാന ഔദ്യോഗിക പരിപാടിയും എംപി ഫണ്ടിൽ നിന്നുള്ള മുച്ചക്ര വാഹന വിതരണം …

ബെന്നി ബഹനാന്റെ എംപി ഫണ്ട് തുകയിൽ നിന്നും അനുവദിച്ച മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു Read More »

പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ആനമല റോഡിൽ അലഞ്ഞ് നടക്കുന്ന കന്നുകാലികൾ മൂലം വീണ്ടും അപകടം. വെറ്റിലപ്പാറയിൽ പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശി ചാത്തോളി ജോഷി (53), ഭാര്യ ജിനി (51), മകൻ എബിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. മകളുടെ വീട്ടിൽ നിന്നും വെറ്റിലപ്പാറയിലെ വീട്ടിലേക്ക് തിരികെ വരുമ്പോൾ തിങ്കളാഴ്ച രാത്രി 10 മണിയോടെ അരൂർമുഴി കമ്മ്യൂണിറ്റി ഹാളിന് സമീപമാണ് അപകടം. പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിട്ട പോത്ത് പെട്ടന്ന് റോഡിലേക്ക് ഓടി കയറിയപ്പോൾ …

പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക് Read More »

കലയാമി കഥകളി അക്കാദമി ചാലക്കുടി ശാഖ ആരംഭിച്ചു

കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗവും പ്രമുഖ കഥകളി സംഘാടകനുമായ ശ്രീ അപ്പുക്കുട്ടൻ സ്വരലയം കലയാമി കഥകളി അക്കാദമിയുടെ ചാലക്കുടി ശാഖ ഉത്ഘാടനം ചെയ്തു. ചാലക്കുടി : മലപ്പുറം മഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കലയാമി കഥകളി അക്കാദമിയുടെ ചാലക്കുടി ശാഖ ചാലക്കുടി ശ്രീധരമംഗലം ക്ഷേത്ര ആരംഭിച്ചു. കേരളത്തിൽ കഥകളി വേഷം, സംഗീതം, മേളം, ചുട്ടി എന്നിങ്ങനെ വിവിധ പാഠ്യ വിഷയങ്ങളാണ് കലയാമി കഥകളി അക്കാദമിക്ക് കീഴിൽ അഭ്യസിപ്പിച്ചു വരുന്നത്. ജൂലൈ 7 ഞായറാഴ്ച …

കലയാമി കഥകളി അക്കാദമി ചാലക്കുടി ശാഖ ആരംഭിച്ചു Read More »

കൊരട്ടി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്‌ഥാനാരോഹണം സെക്കൻ്റ് വൈസ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു‌

കൊരട്ടി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്‌ഥാനാരോഹണം സെക്കൻ്റ് വൈസ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു‌. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണവും നടത്തി. കെ.കെ.ജോൺസൻ (പ്രസി), ബേബി കല്ലൂക്കാരൻ (സെക്ര), സെബാസ്റ്റ്യൻ ജോർജ് (ട്രഷ)എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്‌ഥാനമേറ്റു. പ്രസിഡന്റ് ജെയ്‌സൺ വെളിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജെ.ഫ്രാൻസിസ്, ക്യാബിനറ്റ് സെക്രട്ടറിമാരായ ഷോജോ വെളിയത്ത്, അലക്സ‌് പറക്കാടത്ത്, റീജിയൺ ചെയർമാൻ ഡേവിസ് പുല്ലൻ, സോൺ ചെയർപേഴ്സ‌ൺ ഷാലറ്റ് സെബി, ജോർജ് വർഗീസ് എന്നിവർ …

കൊരട്ടി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്‌ഥാനാരോഹണം സെക്കൻ്റ് വൈസ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു‌ Read More »

വ്യാസവിദ്യാനികേതനിൽ ശാസ്ത്രമേള നടന്നു

ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നടന്ന ശാസ്ത്ര മേള ചാലക്കുടി അഗ്രോണമിക് റിസച്ചർച്ച് സെൻറർ അസി.പ്രൊഫസർ ഡോ. ശ്യാമ .എസ്. മേനോൻ ഉദ്ഘാടനം ചെയ്യുന്നു. ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ശാസ്ത്രമേള – സ്ഫുരൺ-2024 നടന്നു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭൻ അദ്ധ്യക്ഷനായിരുന്ന പരിപാടി ചാലക്കുടി അഗ്രോണമിക് റിസർച്ച് സെന്ററിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ശ്യാമ. എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ പി. ജി. ദിലീപ്, സ്കൂൾ മാനേജർ യു. പ്രഭാകരൻ, …

വ്യാസവിദ്യാനികേതനിൽ ശാസ്ത്രമേള നടന്നു Read More »

ദേശീയപാതയിൽ ബൈക്കിൽ കാറിടിച്ച് അപകടം

ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. തുറവൂർ പെരിങ്ങാംപറമ്പ് കാരേക്കാടൻ കെ.ഒ അഗസ്റ്റിനാണ് ഗുരുതര നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച പുലർച്ചെ 3.45 നാണ് അപകടം.ടി ബി ജംഗ്ഷനിൽ നിന്നും വരികയായിരുന്ന ബൈക്ക് അങ്ങാടികടവ് സിഗ്നൽ ജംഗ്ഷൻ മറികടക്കവേ ആലുവ ഭാഗത്ത് നിന്നും അമിത വേഗതയിൽ വരികയായിരുന്ന കാർ ഇടിച്ചാണ് അപകടം. മത്സ്യം വിതരണം ചെയ്ത് വിൽപന നടത്തുന്ന അഗസ്റ്റിൻ മാർക്കറ്റിൽ നിന്നും മീൻ എടുക്കാൻ പോകവേയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അഗസ്റ്റിൻ്റെ …

ദേശീയപാതയിൽ ബൈക്കിൽ കാറിടിച്ച് അപകടം Read More »

ബിരുദ ദാനചടങ്ങ് നടത്തി

ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ “മികവ്” – 2024, എന്ന പേരിൽ ബിരുദ ദാനചടങ്ങ് നടത്തി.ബി. എ വിഷ്വൽ കമ്യൂണിക്കേഷൻ, ബി.എ മൾട്ടിമീഡിയ, ബി. എ ഫിലിം & ടെലിവിഷൻ, ജേർണലിസം എന്നീ വിഷയങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂജിൻ മോറേലി സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. പ്രിൻസിപ്പാൾ ഫാ ഡോ. റോബിൻ ചിറ്റുപറമ്പിൽ വി.സി. വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന വിദ്യാർത്ഥിക്ക് എല്ലാ വർഷവും നൽകാറുള്ള അവാർഡ് അഞ്ജന …

ബിരുദ ദാനചടങ്ങ് നടത്തി Read More »

പ്രകടനവും പൊതുയോഗവും നടത്തി

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ ഹിന്ദു ഐക്യവേദി ചാലക്കുടി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി .യോഗത്തിന്റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരി ദാസ് നിർവഹിച്ചു . https://www.youtube.com/@channel17.online

സെന്റ് തോമസ് ഡേ ആഘോഷിച്ചു

ബഹുമാനപെട്ട ഫാദർ ജോസ് ഇടശ്ശേരി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കൊരട്ടി സെന്റ് മേരീസ്‌ ഫോറോനാ പള്ളിയിൽ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ സെന്റ് തോമസ് ഡേ ആഘോഷിച്ചു. ഫോറോനാ വികാരിയും ഫാമിലി യൂണിയൻ ചെയർമാനും, വിശ്വാസികളുടെ ആദ്ധ്യത്മിക ഗുരുവുമായ പെരിയ ബഹുമാനപെട്ട ഫാദർ ജോസ് ഇടശ്ശേരി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാമിലി യൂണിയൻ വൈസ് ചെയർമാൻ പ്രഫ് ഡോ ജോജോ നാല്പാട്ട് സ്വാഗതം പറഞ്ഞു. കൈക്കാരൻ മാരായ ശ്രീ ജോഫി ആന്റണി, ശ്രീ ജൂലിയസ് വെളിയത്ത്, …

സെന്റ് തോമസ് ഡേ ആഘോഷിച്ചു Read More »

കാര്‍മലില്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ചാലക്കുടിയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ പ്രകാശഗോപുരമായി കണക്കാക്കുന്ന കാര്‍മല്‍ വിദ്യാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാരംഭം 2024 ജൂലായ് 1-ാം തിയതി കാര്‍മല്‍ വിദ്യാലയത്തില്‍ വച്ച് നടത്തുകയുണ്ടായി. 50-ാം ജന്മദിനത്തില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ കാര്‍മല്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് നന്ദി സൂചകമായി ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. 50 വര്‍ഷത്തെ സുവര്‍ണ്ണചരിത്രത്തിന്റെ തിളക്കമുള്ള ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ശാന്തിയുടേയും സമാധാനത്തിന്റേയും പ്രതീകമായ വെള്ളരിപ്രാവിനെ …

കാര്‍മലില്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം Read More »

കേരളത്തിലെ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന എറണാകുളം ബെംഗ്ളൂരു വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഉടനെ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടാവശൃപ്പെട്ടു

ചാലക്കുടി,കോടശേരി, കേരളത്തിലെ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന എറണാകുളം ബെംഗ്ളൂരു വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഉടനെ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടാവശൃപ്പെട്ടു.മാസങ്ങൾക്ക് മുന്പ് ഈ റൂട്ടിൽ ഓടിക്കുന്നതിന് വേണ്ടി റേക്ക് കൊല്ലത്ത് എത്തിച്ചിരുന്നു.ഇത് മാറ്റി വിടുന്നതിന് വേണ്ടിയുളള ശ്രമങ്ങൾ നടക്കുന്നതായി സൂചനയുണ്ട്.ബെംഗ്ളുരൂവിൽ സ്ഥിരതാമസമാക്കിയ മലയാളികൾക്കുംസ്ഥിരയാത്രക്കാർക്കും വൃവസായികൾക്കും ഈ ട്രെയിൻ വളരെ ഉപകാരപ്രദമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി. ചാലക്കുടിയിൽ ഏയിംസ് ഹോസ്പിറ്റലിന് സാദ്ധൃത ഉള്ളതിനാലും അതിരപ്പിളളി ചാർപ്പ വെള്ളച്ചാട്ടം ദർശിക്കുന്നതിന് കർണ്ണാടകയിൽ നിന്ന് ധാരാളം …

കേരളത്തിലെ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന എറണാകുളം ബെംഗ്ളൂരു വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഉടനെ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടാവശൃപ്പെട്ടു Read More »

നോക്ക് കുത്തിയായി സഞ്ചരിക്കുന്ന മാവേലി സ്റ്റോർ

ചായ്പൻകുഴി:2024 നവംബറിൽ ചായ്പൻകുഴി സെന്ററിൽ പ്രവർത്തനം ആരംഭിച്ച സിവിൽ സപ്ലെസ് കോപ്പറേഷന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽ സാധനങ്ങളില്ലാതെ കാലിയായ അവസ്ഥ.സബ്സീഡി ഇനത്തിൽ13ഭക്ഷൃ വസ്തുക്കൾ തുടക്കത്തിൽ ലഭിച്ചിരുന്നു.ഇപ്പോൾ മൂന്ന് ഇനങ്ങൾ മാത്രം.അരി,മുളക്,ചെറുപയർ മാത്രമായി ചുരുങ്ങി.ആദ്യ സമയത്ത് നൂറോളം ഗുണഭോക്താക്ൾ ഉണ്ടായിരുന്നു. വലിയ തിക്കും തിരക്കും അനുഭവപ്പെട്ടിടത്ത് വരിയിൽ നില്ക്കാൻ പോലും ആളില്ല.മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറെ അനുഗ്രഹമായിരുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽ സബ്ബ്സീഡിയിനത്തിലുളള ഏല്ലാ ഭക്ഷ്യ വസ്തുക്കളും ലഭൃമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകൻ കെ.എം.ജോസ് ഭക്ഷ്യ …

നോക്ക് കുത്തിയായി സഞ്ചരിക്കുന്ന മാവേലി സ്റ്റോർ Read More »

DYFI മേലൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം 2024സംഘടിപ്പിച്ചു

DYFI ചാലക്കുടി ബ്ലോക്ക്‌ സെക്രട്ടറി കെ.ബി.ഷബീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയവർക്ക് അനുമോദനങ്ങൾ നൽകിയും യൂണിറ്റ് പ്രദേശത്തെ കുരുന്നുകൾക്ക് പഠനത്തിന് പ്രോത്സാഹനമായി പഠനോപകരണങ്ങൾ നൽകിയും പഠനോൽസവം സംഘടിപ്പിച്ചു.DYFI ചാലക്കുടി ബ്ലോക്ക്‌ സെക്രട്ടറി കെ.ബി.ഷബീർ ഉദ്ഘാടനം ചെയ്തു.സിനിമ താരവും നർത്തകനുമായ ഡോ.RLV രാമകൃഷ്ണൻ മുഖ്യതിഥിയായി പങ്കെടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി പി. പി. ബാബു, വാർഡ് മെമ്പർ സതി ബാബു എന്നിവർ സംസാരിച്ചു മേഖല വൈസ്. പ്രസിഡന്റ്‌ ജോബി ജോർജ് അധ്യക്ഷനായ ചടങ്ങിൽ മേഖല സെക്രട്ടറി …

DYFI മേലൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം 2024സംഘടിപ്പിച്ചു Read More »

‘ഡോക്ടർ ദിനാചാരണം’ജി എച്ച് എസ് എസ്‌ വെറ്റിലപ്പാറ

ആതുര സേവന രംഗത്ത് മികച്ച സേവനം നൽകുന്ന അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ വിഭാഗത്തിൽപെട്ട ഡോക്ടർമാരെ സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെയും, ‘കുട്ടി ഡോക്ടരിന്റെയും, അതിരപ്പിള്ളി റോട്ടറി ക്ലബ്ബിന്റെയും നേതൃത്യത്തിൽ വിദ്യാലയത്തിലെ കുട്ടി ഡോക്ടർമാർ ഡോക്ടർസ് ദിനം ആദരിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആതിര ദേവരാജൻ ഉൽഘാടനം നിർവഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ എം കെ ജിജി മോൻ മാസ്റ്റർ അധ്യക്ഷനായി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി സൗമിനി മണിലാൽ മെമ്പർ കെ കെ റിജേഷ് എന്നിവർ ആശസകൾ …

‘ഡോക്ടർ ദിനാചാരണം’ജി എച്ച് എസ് എസ്‌ വെറ്റിലപ്പാറ Read More »

രക്തദാന ക്യാമ്പ് നടത്തി

നാഷനൽ ഡോക്ടേഴ്സ് ഡെയോടനുബന്ധിച്ച് ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ രക്തദാനക്യാമ്പ്നടത്തി. റവ സിസ്റ്റർ വിനീത മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. IMA ആലുവയിലെ Dr Nitha രക്ത ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. യോഗത്തിൽ Sr. ജോസ്‌ലിൻ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിനികളായ ഡോക്ടർമാരെ ആദരിച്ചു കൊണ്ട് Dr.KT മോളി സംസാരിച്ചു.സ്വാഗതം Sr. ഷേഫിയും നന്ദി Sr. ടെറീസയും പറഞ്ഞു. https://www.youtube.com/@channel17.online

error: Content is protected !!