Channel 17

live

channel17 live

chalakkudy

പാലിയേറ്റീവ് കെയർ പ്രസ്ഥാനം ആരംഭിക്കുന്നു

CPIM ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ആരംഭിക്കുന്നു ഒരോ പഞ്ചായത്തിലും 10 പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി 80 വളണ്ടിയർമാരെ സജ്ജരാക്കുന്നു. സി.പി.ഐ (എം) വളണ്ടിയർമാർ വഴിഎല്ലാ പാലിയേറ്റിവ് രോഗികൾക്കും സാന്ത്വന ചികിത്സ നൽകുക എന്ന പ്രവർത്തനം സ കൃഷ്ണപിള്ള ദിനത്തിൽ ആരംഭിക്കും. പരീശീലനക്യാമ്പിൻ്റെ ഉദ്ഘാടനം ഡോ. താര ബ്രുസ് ക്ലാസ് എടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. https://www.youtube.com/@channel17.online

വീരാൻകുടി, അരേക്കാപ്പ് ഉന്നതികൾ സന്ദർശിച്ച് ജില്ലാ കലക്ടർ; പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വീരാൻകുടി, അരേക്കാപ്പ് ഉന്നതികളിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി. കാലവർഷം രൂക്ഷമാകുമ്പോൾ പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വീരാൻകുടി ഉന്നതിയിലെ നിവാസികൾ ഞണ്ടുചുട്ടാൻപാറയിൽ താൽക്കാലിക കുടിൽകെട്ടി താമസം തുടങ്ങിയിരുന്നു. ഇവിടെ വസിക്കാൻ അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ ജിയോളജിസ്റ്റ് അടക്കമുള്ള സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംഘം അടുത്ത ആഴ്ച തന്നെ പരിശോധന നടത്തും. അരേക്കാപ്പ് ഉന്നതിയിൽ നിലവിൽ 28 കുടുംബങ്ങളാണ് ഉള്ളത്. സ്ഥിരമായി മാറ്റി …

വീരാൻകുടി, അരേക്കാപ്പ് ഉന്നതികൾ സന്ദർശിച്ച് ജില്ലാ കലക്ടർ; പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും Read More »

മുരിങ്ങൂര്‍-ഏഴാറ്റുമുഖ റോഡ് ഉദ്ഘാടനം ചെയ്തു

കറുകുറ്റി പഞ്ചായത്തിലെ മുരിങ്ങൂര്‍-ഏഴാറ്റുമുഖം പി.ഡബ്ലു.ഡി റോഡിന്‍റെ ഉദ്ഘാടനം അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ നിര്‍വ്വഹിച്ചു. എം.എല്‍.എ മുന്‍കയ്യെടുത്ത് 1 കോടി 80 ലക്ഷം രൂപ ചെലവില്‍ ആധുനിക നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണിത്. മുരിങ്ങൂര്‍-ഏഴാറ്റുമഖം റോഡിന്‍റെ മുന്നൂര്‍പിള്ളി മുതല്‍ പ്രക്യതിഗ്രാമം വരെയുള്ള ഭാഗം കാലാകാലങ്ങളായി പൊതുമരാമത്ത് വകുപ്പ് ത്യശ്ശൂര്‍ ഡിവിഷന് കീഴിലായിരുനനു. അത് കൊണ്ട് തന്നെ എറണാകുളം ജില്ലയില്‍ ഉള്‍പ്പെട്ട ഈ റോഡിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക ലഭ്യമാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു. എം.എല്‍.എ ഇടപെട്ട് റോഡ് എറണാകുളം …

മുരിങ്ങൂര്‍-ഏഴാറ്റുമുഖ റോഡ് ഉദ്ഘാടനം ചെയ്തു Read More »

കൊരട്ടി കൃഷി ഭവൻ എന്നിവയുടെസംയുക്ത ആഭിമുഖ്യത്തിൽ സെൻറ് തോമസ് അഡോറേഷൻ കോൺവെൻ്റിൻ്റെ ഏഴ് ഏക്കർ പാടശേഖരത്തിൽ നടീൽ ഉൽസവം

കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് Pc ബിജു ഉൽഘാടനം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കൊരട്ടി കൃഷി ഭവൻ എന്നിവയുടെസംയുക്ത ആഭിമുഖ്യത്തിൽ സെൻറ് തോമസ് അഡോറേഷൻ കോൺവെൻ്റിൻ്റെ ഏഴ് ഏക്കർ പാടശേഖരത്തിൽ നടീൽ ഉൽസവം നടത്തിയതിൻ്റെ ഉൽഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് Pc ബിജു ഉൽഘാടനം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന ചെയർമാൻ കെ. ആർ സുമേഷ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമത്തിൽ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന …

കൊരട്ടി കൃഷി ഭവൻ എന്നിവയുടെസംയുക്ത ആഭിമുഖ്യത്തിൽ സെൻറ് തോമസ് അഡോറേഷൻ കോൺവെൻ്റിൻ്റെ ഏഴ് ഏക്കർ പാടശേഖരത്തിൽ നടീൽ ഉൽസവം Read More »

ജൈവവളം വിതരണം

വിതരണോദ്ഘാടനം ചാലക്കുടി അവാർഡ് ഭവനിൽ വച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ സിനു അരിമ്പുപറമ്പിൽ നിർവഹിച്ചു. നാഷണൽ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ സുസ്ഥിരകൃഷി ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെ നൽകുന്ന ജൈവവളം വിതരണോദ്ഘാടനം 2024 ആഗസ്റ്റ് ഏഴാം തീയതി രാവിലെ 10 മണിക്ക് ചാലക്കുടി അവാർഡ് ഭവനിൽ വച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ സിനു അരിമ്പുപറമ്പിൽ നിർവഹിച്ചു. ചാലക്കുടി, പരിയാരം, കാരൂർ, കൊ റ്റനല്ലൂർ, മറ്റത്തൂർ, മുപ്ലിയം തുടങ്ങി വിവിധ പ്രദേശങ്ങളിൽ …

ജൈവവളം വിതരണം Read More »

അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണമെന്ന് എം പിമാർ

അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി. സംസ്ഥാന സർക്കാർ അങ്കമാലി – എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ …

അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണമെന്ന് എം പിമാർ Read More »

വെള്ളപ്പൊക്ക സാധ്യതയുള്ളപ്പോൾPAP കരാർ നിർത്തി വയ്ക്കണം -സനീഷ് കുമാർ ജോസഫ് MLA

ചാലക്കുടിപ്പുഴ തടത്തിൽ വെള്ളപ്പൊക്ക സാധ്യതയുളള സമയങ്ങളിൽ പറമ്പിക്കുളം ആളിയാർ കരാർ നിർത്തിവയ്ക്കണം എന്ന് ചാലക്കുടി MLA ശ്രീ. സനീഷ് കുമാർ ജോസഫ് ആവശ്യപ്പെട്ടു.ജലജാഗ്രത സമിതി യും ചാലക്കുടിറിവർ പ്രൊട്ടക്ഷൻ ഫോറവും ചേർന്ന് നടത്തിയ ജല ജാഗ്രത സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MLA. പുഴക്കു കുറുകെയുള്ള ഓരോ അണക്കെട്ടിലും മഴക്കാലത്ത് ആവശ്യമായ ഇടം ഉണ്ടാകണമെന്നും അതിനനുസരിച്ച് റൂൾ കർവുകൾ പുതുക്കണമെന്നും MLA ആവശ്യപ്പെട്ടു. മഴക്കാലത്ത് പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് 415 മീറ്ററിൽ നിർത്തുക. പറമ്പിക്കുളത്തെ പരമാവധി ജലനിരപ്പ് 1820 …

വെള്ളപ്പൊക്ക സാധ്യതയുള്ളപ്പോൾPAP കരാർ നിർത്തി വയ്ക്കണം -സനീഷ് കുമാർ ജോസഫ് MLA Read More »

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന്

കൊച്ചി : കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫുട്ബോൾ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന്. 11,111 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. 2023 ഡിസംബർ 27 ന് ദീപിക സ്പോർട്സ് പേജിൽ പ്രസിദ്ധീകരിച്ച “സന്തോഷസ്‌മൃതിക്ക് 50”, 2024 ജൂൺ 23 ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച “മഞ്ഞില ബ്രില്യൻ്റ് @ 75” എന്നീ ഫീച്ചറുകളാണ് സെബിയെ അവാർഡിന് അർഹനാക്കിയത്.ഇരിങ്ങാലക്കുട കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും …

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന് Read More »

മലയോര പട്ടയം ഉടൻ വിതരണം ചെയ്യുക

കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ചാലക്കുടി: മലയോര പട്ടയം ഉടൻ വിതരണം ചെയ്യണമെന്ന് കേരള കർഷക സംഘം ചാലക്കുടി ഏരിയ കൺവെൻഷൻ ആവിശ്യപ്പെട്ടു. കൊരട്ടി സഹകരണ ബാങ്ക് ഹാളിൽ വെച്ച് സംഘടിപ്പിച്ച കൺവെൻഷൻ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അഡ്വ. കെ.എ. ജോജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. ജോണി, ജില്ലാ ട്രഷറർ ടി.എ. രാമകൃഷ്‌ണൻ, ടി.ജി. ശങ്കരനാരായണൻ, എ.എം. ഗോപി, സി.ഡി. …

മലയോര പട്ടയം ഉടൻ വിതരണം ചെയ്യുക Read More »

ചാലക്കുടി എംഎൽഎക്ക് ഓൺററി മെമ്പർഷിപ്പ് നൽകി

ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഫാസ് ഓഡിറ്റോറിയത്തിൽ ചാലക്കുടി ഫൈൻ ആർട്സ് സ്സൊസൈറ്റിയുടെ പ്രസിഡന്റ് അഡ്വ ബിജു എസ് ചിറയത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി എംഎൽഎ ചാലക്കുടിക്കും പ്രത്യേകിച്ച് ഫാസ് സൊസൈറ്റിക്കും ആത്മാർത്ഥമായി നൽകുന്ന സേവനങ്ങളും സഹായങ്ങളും പരിഗണിച്ചുകൊണ്ട് ചാലക്കുടി ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഓണററി മെമ്പർഷിപ്പ് അദ്ദേഹത്തിന് നൽകി. വർഷങ്ങളായി നിന്നു പോയ പ്രതിമാസ …

ചാലക്കുടി എംഎൽഎക്ക് ഓൺററി മെമ്പർഷിപ്പ് നൽകി Read More »

വയനാടിനായി തന്റെസമ്പാദ്യവുമായി ശ്രീലക്കുട്ടി

ചാലക്കുടി: വയനാട്ടിലെ ദു:ഖ ദുരിതങ്ങൾ കണ്ട് സങ്കടത്തോടെ, തന്റെ കൊച്ചു നാണയശേഖരവുമായിയാണ് വ്യാസവിദ്യാനികേതൻ സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശ്രീലക്കുട്ടി സ്കൂളിൽ വന്നത്.സ്കൂളിന്റെ നേതൃത്വത്തിൽ വയനാട്ടിലേക്ക് ഉൽപ്പന്ന ശേഖരണം നടക്കുന്നത് അറിഞ്ഞിട്ടാണ് ശ്രീല അമ്മയോടൊപ്പം എത്തിയത്. സ്കൂൾ പ്രിൻസിപ്പാൾ പി.ജി. ദിലീപ്, മാനേജർ യു.പ്രഭാകരൻ എന്നിവർചേർന്ന് ശ്രീലക്കുട്ടിയുടെ കൊച്ചുസമർപ്പണം ഏറ്റുവാങ്ങി. നല്ലകാര്യങ്ങൾ എന്തെങ്കിലും ചെയ്യാനായിരുന്നു താൻ നാണയങ്ങൾ കുടുക്കയിൽ കരുതി വയ്ക്കുന്നത് എന്നാണ് ശ്രീല പറഞ്ഞത്. ചാലക്കുടി കൂടപ്പുഴ ത്രിവിക്രമൻ നമ്പൂതിരിയുടേയും സിന്ധുവിന്റേയും മകളാണ് ശ്രീല. https://www.youtube.com/@channel17.online

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് 2) അവധി

തൃശൂര്‍ :തൃശ്ശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. https://www.youtube.com/@channel17.online

യോഗം ചേർന്നു

ചാലക്കുടി:വെള്ളപ്പൊക്ക ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ചാലക്കുടി താലൂക്ക് ഓഫീസിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടേയും യോഗം ചേർന്നു.സനീഷ്കുമാർ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് തഹസിൽദാർ സി എം അബ്ദുൽ മജീദ്, ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ്, ചാലക്കുടി ഡി എഫ് ഒ വെങ്കിടേശ്വരൻ, വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നടന്നത്.ചാലക്കുടി താലൂക്ക് പരിധിയിൽ ആകെ 27 ക്യാമ്പുകൾ പ്രവർത്തിക്കുന്നതായും 281 കുടുംബങ്ങളിലായി 1012 പേർ ഇവിടെ താമസിക്കുന്നതായും …

യോഗം ചേർന്നു Read More »

ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി – സാമൂഹ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയുണ്ടായി

ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, റിവർ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറി എസ് പി രവി മുതലായവർ പങ്കെടുത്തു. ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി – സാമൂഹ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയുണ്ടായി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, റിവർ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറി എസ് പി രവി മുതലായവർ …

ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി – സാമൂഹ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയുണ്ടായി Read More »

അച്യുത ഭാരതി സ്വാമിയാർക്ക് സ്വീകരണം

ചാലക്കുടി: നടുവിൽ മഠം അ ച്യുത ഭാരതി സ്വാമി (പുഷ്പാ ജ്ഞലി സ്വാമിയാർ) മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെത്തിയ സ്വാമിയെ പൂർണകുംഭം ന ൽകി സ്വീകരിച്ചു തുടർന്ന് അദ്ദേഹം ക്ഷേത്ര ത്തിൽ പുഷ്പാഞ്ജലി സമർപ്പിച്ചു. ശ്രീ ശങ്കരാ ചാര്യ ശിഷ്യൻ സുരേശ്വരാചാര്യരുടെ പരമ്പരയിൽ ശ്രീവില്ല മംഗലം സ്വാമിയാർ കൊള്ളുന്ന നടുവിൽ മഠം പരമ്പരയിലെ സ്വാമിമാർക്കാണ് ശ്രീ പത്മനാഭന്റെ ഉത്സവത്തിന് പ്രധാന ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതിനുള്ള അധികാരമുള്ളത്. പുഷ്പാഞ്ജലി സ്വാമിയാർ എന്നറിയപ്പെടുന്ന അ ച്യുത ഭാരതി സ്വാമിയാർ വെ …

അച്യുത ഭാരതി സ്വാമിയാർക്ക് സ്വീകരണം Read More »

ചരമവാർഷിക ദിനാചരണം സിപിഐ ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടേയും ആറാട്ടുകടവ്,കൂടപ്പുഴ ബ്രാഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു

ചാലക്കുടി:കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാലക്കുടി മണ്ഡലത്തിലെ ആദ്യ സെല്ലിൻ്റ കണ്‍വീനറായിരുന്ന എം കെ കാട്ടുപ്പറമ്പൻ്റെ അമ്പത്തിമൂന്നാം ചരമവാർഷിക ദിനാചരണം സിപിഐ ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടേയും ആറാട്ടുകടവ്,കൂടപ്പുഴ ബ്രാഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു.രാവിലെ ആറാട്ടുകടവ് ജംഗ്ഷനില്‍ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ഉഷ പരമേശ്വരന്‍ പതാക ഉയര്‍ത്തി.എം.കെ.കാട്ടുപറമ്പന്‍റെ ഛായാ ചിത്രത്തിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.വൈകീട്ട് 6 മണിക്ക് എം.കെ.കാട്ടുപറമ്പന്‍റെ തറവാട് വസതിയോട് ചേര്‍ന്ന് നടത്തിയ അനുസ്മരണ യോഗം ബി.കെ.എം.യു ദേശീയ കൗൺസിൽ അംഗവും മുന്‍ മാള എം.എല്‍.എയുമായ എ കെ ചന്ദ്രൻ …

ചരമവാർഷിക ദിനാചരണം സിപിഐ ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടേയും ആറാട്ടുകടവ്,കൂടപ്പുഴ ബ്രാഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു Read More »

ശുചീകരണ തൊഴിലാളികൾക്കായി’നഗരത്തിൻറെ മുഖം മിനുക്കുന്നവർ’എന്ന പരിപാടി സംഘടിപ്പിച്ചു

കാർമൽ സ്കൂൾ ചാലക്കുടി എൻഎസ്എസ് വിദ്യാർത്ഥികൾ ശുചീകരണ തൊഴിലാളികൾക്കായി’നഗരത്തിൻറെ മുഖം മിനുക്കുന്നവർ’എന്ന പരിപാടി സംഘടിപ്പിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളികൾക്കായാണ് വാർഡ് ഇരുപത്തിമൂന്നിൽ പരിപാടി സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്, കാർമൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജോസ് താണിക്കൽ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പാലിറ്റിയിലെ 21 തൊഴിലാളികളെ യാണ് വർക്കിംഗ് ഡ്രെസ്സും കയ്യുറകളും നൽകി ആദരിച്ചത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ദിനേശ് മുഖ്യപ്രഭാഷണം നടത്തി. …

ശുചീകരണ തൊഴിലാളികൾക്കായി’നഗരത്തിൻറെ മുഖം മിനുക്കുന്നവർ’എന്ന പരിപാടി സംഘടിപ്പിച്ചു Read More »

ചാലക്കുടി റോട്ടറി ക്ലബ് സ്ഥാനാരോഹണം നടത്തി

ചാലക്കുടി റോട്ടറി ക്ലബ്ബിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ,നൂറു കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും റോട്ടറി ഗവർണർ നോമിനി ജോഷി ചാക്കോ നിർവഹിച്ചു.പ്രസിഡണ്ട് ജോൺ തെക്കേക്കരയുടെ അധ്യക്ഷത വഹിച്ചു.ലെനിൻ ചന്ദ്രൻ പ്രസിഡൻറ്,അനീഷ് പറമ്പിക്കാട്ടിൽ വൈസ് പ്രസിഡണ്ട്,പ്രസീത മേനോൻ സെക്രട്ടറി, ജോസ് പാറക്ക ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റു.രമേഷ് കുമാർ കുഴിക്കാട്ടിൽ,മേരി ബാബു,വർഷ മേനോൻ,തെരേസ ലാസർ ,അവനിന്ദ്ര ലെനിൻ എന്നിവരെ ആദരിച്ചു.റോട്ടറി അസിസ്റ്റൻറ് ഗവർണർ സാബു ചക്കാലക്കൽ,ജി ജി ആർ ജോൺ തെക്കേക്കര,ഇന്നർ വീൽ പ്രസിഡൻറ് പേൾ ജിജോ,പ്രോഗ്രാം …

ചാലക്കുടി റോട്ടറി ക്ലബ് സ്ഥാനാരോഹണം നടത്തി Read More »

പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ കേരളത്തെ തീർത്തും പരിഗണിക്കാതിരുന്നത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ചാലക്കുടി പട്ടണത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി സിപിഐഎം ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു.ജിൽ ആന്റണി , കെ ഐ അജിതൻ, കെ ടി വാസു, പി പി പോൾ, കെ ഓ തോമസ് എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

ചാലക്കുടി മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പുകൾ – അങ്ങാടിക്കടവ് അടിപ്പാതയിൽ സംരക്ഷണഭിത്തി:-മന്ത്രിയെ കണ്ടും പാർലമെന്റിൽ ഉന്നയിച്ചും ബെന്നി ബഹനാൻ

ന്യൂഡൽഹി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ അങ്കമാലി, ചാലക്കുടി, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ഇതേ വിഷയം പാർലമെന്റിൽ ചട്ടം 377 പ്രകാരവും അദ്ദേഹം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അങ്കമാലി, ചാലക്കുടി, ആലുവ റെയിൽവേ സ്റ്റേഷനുകളുടെ സേവനം പ്രതിവർഷം 1 കോടിയിലധികം യാത്രക്കാർക്കാണ് ഗുണം ചെയ്യുന്നത്. …

ചാലക്കുടി മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പുകൾ – അങ്ങാടിക്കടവ് അടിപ്പാതയിൽ സംരക്ഷണഭിത്തി:-മന്ത്രിയെ കണ്ടും പാർലമെന്റിൽ ഉന്നയിച്ചും ബെന്നി ബഹനാൻ Read More »

error: Content is protected !!