Channel 17

live

channel17 live

crime

ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ 3 പ്രതികൾ റിമാന്റിലേക്ക്

കാട്ടൂർ : ഈ കേസിലെ പ്രതികളായ കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു 29 വയസ്, കുറുവത്ത് വീട്ടിൽ ബബീഷ് 42 വയസ്, പുല്ലത്ത് വീട്ടിൽ സബിൽ 25 വയസ് എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. ഇന്നലെ 18-05-2025 തീയതി വൈകിട്ട് 07.00 മണിയോടെ കാറളം നന്ദിയിൽ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് …

ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ 3 പ്രതികൾ റിമാന്റിലേക്ക് Read More »

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം : മദ്രസാധ്യാപകന് 5 വർഷം കഠിനതടവും പിഴയും

ഇരിഞ്ഞാലക്കുട:- ബാലികക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിയ്ക്ക് 5 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2022 ആഗസ്റ്റ് മാസം പകുതിയിൽ മതപഠനത്തിനെത്തിയ ബാലികയെ ലൈംഗീകമായി ഉപദ്രവിച്ചുവെന്ന്” ആരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ തെക്കുംക്കര സ്വദേശി തൊയ്ബ് ഫർഹാൻ എന്ന ഇരുപത്തിയഞ്ച്കാരനെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളേയും 28 രേഖകളും 7 തൊണ്ടിവസ്തുക്കളും പ്രതിഭാഗത്തുനിന്ന് …

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം : മദ്രസാധ്യാപകന് 5 വർഷം കഠിനതടവും പിഴയും Read More »

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു റിമാന്റിലേക്ക്

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ സജിത 38 വയസ് എന്നവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും, മോങ്ങാടി വീട്ടിൽ രജിഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ രാഗേഷ് 38 വയസ് എന്നയാളെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം രാഗേഷിനെ കോടതിയിൽ ഹാജരാക്കും.പരാതിക്കാരിയുടെ കുടുംബക്ഷേത്രത്തിൽ നിന്നും വിളക്കുകൾ കാണാതായത് പ്രതിയായ രാഗേഷ് എടുത്തു എടുത്തുകൊണ്ടു പോയതാണെന്ന് പരാതിക്കാരിയുടെ പാപ്പന്റെ മനായ രജീഷ് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ 18-05-25 തീയതി …

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു റിമാന്റിലേക്ക് Read More »

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : നന്തിക്കര സ്വദേശികളായ തേവർമഠത്തിൽ വീട്ടിൽ ഗോപകുമാർ 34 വയസ്, കിഴുത്താണി വീട്ടിൽ അബിജിത്ത് 26 വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. ഇന്ന് 17-05-2025 തിയ്യതി പുലർച്ചെ 01.00 മണിക്ക് ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യം ക്ഷേത്രത്തിലെ കോമ്പൗണ്ടിനകത്ത് കിഴക്കേനടയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് വലിയവിളക്ക് എഴുന്നള്ളിപ്പ് നടക്കവേ പ്രതികൾ മേളക്കാരെയും, ഭക്തജനങ്ങളെയും ശല്യം ചെയ്യുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ഇരിങ്ങാലക്കുട പോലീസ് …

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക് Read More »

പൂമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി

കൈപ്പമംഗലം കൂരിക്കുഴി നിവാസികളായ ഗണപതി എന്നു വിളിക്കുന്ന വിജീഷ് (38 വയസ്സ്), കണ്ണൻ എന്നു വിളിക്കുന്ന ജിത്ത് ( 43 വയസ്സ്) എന്നിവരെയാണ് ഇരിഞ്ഞാലക്കുട അഡിഷണൽ ജില്ലാ കോടതി ജഡ്ജി വിനോദ്കുമാർ. എൻ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. 2007 മാർച്ച്‌ 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിപ്പറമ്പിൽ ശ്രീഭദ്രകാളി ഹനുമാൻ ക്ഷേത്രത്തിലെ പ്രധാന വെളിച്ചപ്പാടായ കൈപ്പമംഗലം കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ ഷൈൻ എന്നയാളാണ് കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം പ്രതി വിജീഷും കൂട്ടുകാരും കൂരിക്കുഴിയിലും പ്രാന്ത പ്രദേശങ്ങളിലും …

പൂമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി Read More »

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ

കൊടുങ്ങല്ലൂർ : റോബിൻ സക്കറിയ 40 വയസ്, കൊച്ചുമുണ്ടക്കത്തിൽ വീട്, കാരക്കൽ, പെരിങ്ങര, പത്തനംതിട്ട എന്നയാളെ സൗദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000/- രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ട സ്വദേശി പാലപറമ്പിൽ വീട്ടിൽ മൈക്കിൾ ആബേൾ റോയ് 23 വയസ് എന്നയാൾ വിദേശത്ത് ജോലിക്കായി ശ്രമിക്കുമ്പോൾ ഒരു സുഹൃത്ത് വഴിയാണ് റോബിൽ സക്കറിയയെ പരിചയപ്പെടുന്നത്. തുടർന്ന് സൗദി അറേബ്യയിൽ COSL എന്ന കമ്പനിയിൽ …

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ Read More »

സംഘടിത കുറ്റകൃത്യം, കുപ്രസിദ്ധ ഗുണ്ടാതലവൻ സ്മിത്തും 2 കൂട്ടാളികളും റിമാന്റിൽ

അന്തിക്കാട് : പെരിങ്ങോട്ടുക്കര കാനാടി ദേവസ്ഥാനം ക്ഷേത്രപരിസരത്ത് ക്രമസമാധാനം പരിപാലിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പോലീസിന്റെ നിയമാനുസരണമുള്ള ആഞ്ജയെ ധിക്കരിച്ച് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അന്തിക്കാട്, പെരിങ്ങോട്ടുകര, കരേപ്പറമ്പിൽ വീട്ടിൽ സ്മിത്ത് 46വയസ്സ്, അന്തിക്കാട്, പെരിങ്ങോട്ടുകര നെല്ലിപ്പറമ്പിൽ വീട്ടിൽ നിതിൻ 35 വയസ്സ്, താന്ന്യം, പെരിങ്ങോട്ടുകര നടുവിൽത്തറ വീട്ടിൽ പ്രരിഷ് 37 വയസ്സ് എന്നീ 3 പേർ ചേർന്ന് നേരിട്ടും ഫോണിലൂടെയും ഗൂഡാലോചന നടത്തിയതിന് ശേഷം കളംപാട്ട് ഉത്സവം നടക്കുന്ന പെരിങ്ങോട്ടുകര ദേവസ്ഥാനം അമ്പലത്തിൽ നിരവധി …

സംഘടിത കുറ്റകൃത്യം, കുപ്രസിദ്ധ ഗുണ്ടാതലവൻ സ്മിത്തും 2 കൂട്ടാളികളും റിമാന്റിൽ Read More »

തലോർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിലെ മോഷണം, ഒരാൾ കൂടി റിമാന്റിൽ

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തലോർ ജംഗ്ഷന് സമീപമുള്ള തലോർ സ്വദേശിയായ പുളിയിനത്ത് പറമ്പിൽ വീട്ടിൽ ഏണസ്റ്റ് 40 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ 31-03-2025 തിയ്യതി പുലർച്ചെ 02.30 മണിക്കും 03.00 മണിക്കും ഇടയിലുള്ള സമയം കടയുടെ ഷട്ടറിൻെറ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് 2 പേർ അകത്ത് കടന്ന് വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളും Accessories ഉം 50,000/-രൂപയും അടക്കം ഏകദേശം 25,00,000/- രൂപയുടെ വസ്തുക്കളും പണവും മോഷണം ചെയ്തു കൊണ്ടു …

തലോർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിലെ മോഷണം, ഒരാൾ കൂടി റിമാന്റിൽ Read More »

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശിനി കരോളിൽ വീട്ടിൽ ലത 49 വയസ് എന്നവരും, ഇവരുടെ അയൽവാസിയായ ശ്രീലക്ഷ്മിയും പ്രതികൾക്കെതിരെ പോലീസിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താൽ 11.05.2025 തിയ്യതി വൈകീട്ട് 04.45 മണിക്ക് ലതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ ഹാളിൽ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ലതയുടെ നേർക്ക് ഇരുമ്പ് പൈപ്പ് വീശുകയും ചെയ്ത സംഭവത്തിന് ലതയുടെ പരാതിയിൽ കയ്പ്മംഹലം പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ നിരവധി ക്രമിനൽ …

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ Read More »

പ്രൈവറ്റ് ബസിന്റെ ചില്ല് ഇഷ്ടിക എറിഞ്ഞ് തകർത്തതിൽ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്ന കേസിലെ പ്രതി റിമാന്റിലേക്ക്

വാടാനപ്പള്ളി : ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന പുവ്വത്തിങ്കൾ പ്രൈവറ്റ് ബസിലെ കണ്ട്കടറായ തൃപ്രയാർ സ്വദേശി ഏങ്ങൂർ വീട്ടിൽ ബൈജു 57 വയസ്സ് എന്നയാളെ ടിക്കറ്റെടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താൽ 15-05-20205 തിയ്യതി രാവിലെ 07.15 മണിക്ക് ബസിൽ വെച്ച് അസഭ്യം പറയുകയും ബസിൽ നിന്നിങ്ങി ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്ത് ബസിന്റെ ചില്ല് ഇഷ്ടിക കൊണ്ട് എറിഞ്ഞ് പൊട്ടിക്കുകയും ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്ന സംഭവത്തിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ …

പ്രൈവറ്റ് ബസിന്റെ ചില്ല് ഇഷ്ടിക എറിഞ്ഞ് തകർത്തതിൽ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്ന കേസിലെ പ്രതി റിമാന്റിലേക്ക് Read More »

പോക്സോ കേസിൽ യുവാവ് റിമാന്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ കേസിൽ കൊടകര പുത്തുക്കാവ് സ്വദേശി കാര്യാട്ടുകരക്കാരൻ വീട്ടിൽ സ്മിത്ത് 35 വയസ് എന്നയാളെയാണ് ഇന്ന് 14-05-2025 തിയ്യതിയാണ് റിമാന്‍റ് ചെയ്തത്. 2025 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ പണിക്ക് വന്നതാണ്. വീട്ടിലെ ബെഡ് റൂമീൽ കട്ടിലിൽ കിടന്ന് മൊബൈലിൽ വീഡിയോ ഗെയിം കളിക്കുമ്പോഴാണ് സ്മിത്ത് കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയത്. https://www.youtube.com/@channel17.online

ഓപ്പറേഷൻ ഡി ഹണ്ട് : MDMA, ഗഞ്ചാവ്, റോളിംഗ് പേപ്പർ എന്നിവയുമായി 5 യുവാക്കൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കൊടുങ്ങല്ലൂർ പോലീസ് നടത്തിയ പരിശോധനയിൽ അഴിക്കോട് മേനോൻ ബസാർ സ്വദേശി കൊച്ചാലത്ത് വീട്ടിൽ നൌഫൽ 24 വയസ്സ്, എറിയാട് ചേരമാൻ ചൈതന്യ നഗർ സ്വദേശി അഖിൽ കൃഷ്ണ 25 വയസ്, എറിയാട് പേ ബസാർ സ്വദേശി തുണ്ടതിപ്പറമ്പിൽ വീട്ടിൽ, ഉഫ്താബ് 21 വയസ്, എറിയാട് പേ ബസാർ സ്വദേശി മടത്തിപ്പറമ്പിൽ വീട്ടിൽ, അജ്മൽ 27 വയസ്, എടവനക്കാട് കുഴിപ്പുള്ളി സ്വദേശി ചീരെപ്പറമ്പിൽ വീട്ടിൽ, മുഹ്താർ അഹമ്മെദ് 25 വയസ് …

ഓപ്പറേഷൻ ഡി ഹണ്ട് : MDMA, ഗഞ്ചാവ്, റോളിംഗ് പേപ്പർ എന്നിവയുമായി 5 യുവാക്കൾ അറസ്റ്റിൽ Read More »

പോക്സോ കേസിൽ അക്യുപങ്ചർ ചികിത്സകൻ റിമാന്‍റിലേക്ക്

കൊടുങ്ങല്ലൂർ : ഡ്രീംസ് വെൽനസ് ക്ലിനിക്ക്, ഡ്രീംസ് വുമൺസ് വേൾഡ്, ഡ്രീംസ് അക്യുപങ്ചർ ക്ലിനിക് എന്നിവ ഉടമയായ പുത്തൻവേലിക്കര ചാലക്ക സ്വദേശി കോന്നം വീട്ടിൽ സുധീർ ഷാമൻസിൽ 40 എന്നയാളെയാണ് പോക്സോ കേസിൽ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിൽ അക്യുപങ്ചർ ചികിത്സയ്ക്ക് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2022 ഏപ്രിൽ മാസം മുതലും, പെൺകുട്ടി പ്രായപൂർത്തിയയതിന് ശേഷം 2025 മാർച്ച് 25-ാം തീയതി വരെയും പല തവണകളിൽ പ്രതിയുടെ സ്ഥാപനങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിനാണ് …

പോക്സോ കേസിൽ അക്യുപങ്ചർ ചികിത്സകൻ റിമാന്‍റിലേക്ക് Read More »

ഓപ്പറേഷൻ ഡി ഹണ്ട്, 200 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമായി ഒരാൾ അറസ്റ്റിൽ

വലപ്പാട് : 2025 മേയ് 12 തിയ്യതി 14:00 മണിക്ക്, തൃപ്രയാറിലെ ഫെഡറൽ ബാങ്കിന് എതിർവശത്തുള്ള കൃഷ്ണ ടീ സ്റ്റാളിന്റെ മുൻവശത്ത് വച്ച്, പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പൊതുജനത്തിനും ശാരീരിക/മാനസികാരോഗ്യത്തിന് ഹാനികരമായതും സർക്കാർ നിയമം അനുസരിച്ച് നിരോധിച്ചതുമായ 200 പാക്കറ്റ് പുകയില ഉൽപ്പന്നം വിൽപനക്കായി കൈവശം സൂക്ഷിച്ചതിന് എരണേഴത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (57) എന്നയാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ. എബിൻ, ആന്റണി ജിംമ്പിൾ, സി പി …

ഓപ്പറേഷൻ ഡി ഹണ്ട്, 200 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമായി ഒരാൾ അറസ്റ്റിൽ Read More »

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും 184.420 ഗ്രാം മുന്തിയ ഇനം രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

കൊടകര : ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ” ഭാഗമായി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോട്ടയം ചങ്ങനാശ്ശേരി ഫാത്തിമപുരം പെരുന്ന സ്വദേശി പുതുപറമ്പിൽ വീട്ടിൽ സൽമാൻ 28 വയസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 03-05-2025 തിയ്യതിയിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ …

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും 184.420 ഗ്രാം മുന്തിയ ഇനം രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാളായ കുറ്റിക്കാട് സേവന ക്ലബ് സ്വദേശി നെല്ലിവളപ്പിൽ വീട്ടിൽ ലിബിൻ 27 വയസ്സ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയ ബാറിൽ 13–04-2025 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാൻ ആയി ജോലി ചെയ്തുവരുന്ന കോട്ടയം സ്വദേശി വെള്ളാവൂർ വില്ലേജിൽ, കടയിരിക്കാട് ദേശത്ത്, കരിമ്പനിൽ വീട്ടിൽ, ജയകുമാർ …

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »

ഓപ്പറേഷൻ ഡി ഹണ്ട് മൂന്നു കോടി രൂപയുടെ (3,62,750 പാക്കറ്റ്) നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കേസിലെ പ്രതി റിമാന്റിൽ

പിടികൂടിയത് മധ്യകേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില ഉത്പന്ന ശേഖരം ചാലക്കുടി നാടുകുന്നിൽ വൻ ലഹരിവേട്ട, “ഓപ്പറേഷൻ ഡി ഹണ്ടിന്റെ” ഭാഗമായ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടന്ന് വരവെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ലോറി ഡ്രൈവറായ മലപ്പുറം …

ഓപ്പറേഷൻ ഡി ഹണ്ട് മൂന്നു കോടി രൂപയുടെ (3,62,750 പാക്കറ്റ്) നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കേസിലെ പ്രതി റിമാന്റിൽ Read More »

മൊബൈൽ ഷോപ്പിൻ്റെ ഷട്ടർ തകർത്ത് മോഷണം: സഹോദരങ്ങളായ രണ്ട് യുവാക്കൾ റിമാന്റിൽ

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തലോർ ജംഗ്ഷന് സമീപമുള്ള തലോർ സ്വദേശിയായ പുളിയിനത്ത് പറമ്പിൽ വീട്ടിൽ ഏണസ്റ്റ് 40 വയസ്സ് എന്നയാളുടെയും ഇയാളുടെ ഭാര്യയുടെയും ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ 31-03-2025 തിയ്യതി പുലർച്ചെ 02.30 മണിക്കും 03.00 മണിക്കും ഇടയിലുള്ള സമയം കടയുടെ ഷട്ടറിൻെറ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് രണ്ട് പേർ അകത്ത് കടന്ന് വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളും Accessories ഉം 50,000/-രൂപയും അടക്കം ഏകദേശം 25,00,000/- രൂപയുടെ വസ്തുക്കളും പണവും മോഷണം …

മൊബൈൽ ഷോപ്പിൻ്റെ ഷട്ടർ തകർത്ത് മോഷണം: സഹോദരങ്ങളായ രണ്ട് യുവാക്കൾ റിമാന്റിൽ Read More »

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട ഗോപകുമാറിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 78 ഗുണ്ടകളെ കാപ്പ ചുമത്തി. 44 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടിൽ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ (43 വയസ്സ് ) എന്നയാളെയാണ് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.ഗോപകുമാറിന്റെ പേരിൽ പുതുക്കാട്, വരന്തരപ്പിള്ളി …

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട ഗോപകുമാറിനെ കാപ്പ ചുമത്തി തടങ്കലിലാക്കി Read More »

മാക്കാൻ രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പണവും സ്വർണ്ണമാലയും കവർച്ച ചെയ്ത കേസിലെ 5 പ്രതികളും റിമാന്റിൽ

മാക്കാൻ രാജേഷിനെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് റിമാന്റ് ചെയ്തു. കൊടുങ്ങല്ലൂർ : മേത്തല കയർ സൊസൈറ്റി സ്വദേശി വാലത്തറ വീട്ടിൽ മാക്കാൻ രാജേഷ് എന്നറിയപ്പെടുന്ന രാജേഷ് (47) എന്നയാളും സുഹൃത്തും 05/05/2025 തിയ്യതി കാറിൽ സഞ്ചരിക്കവെ രാത്രി 07.15 മണിക്ക് പടാക്കുളം സിഗ്നൽ ജംഗ്ഷന് സമീപം വെച്ച് കാറിൽ വന്ന് വട്ടം വെച്ച് തടഞ്ഞ് നിർത്തി രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും 14 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും 21000/- (ഇരുപത്തിയൊന്നായിരം) രൂപയും കവർച്ച …

മാക്കാൻ രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പണവും സ്വർണ്ണമാലയും കവർച്ച ചെയ്ത കേസിലെ 5 പ്രതികളും റിമാന്റിൽ Read More »

error: Content is protected !!