Channel 17

live

channel17 live

crime

ചാലക്കുടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

ചാലക്കുടി : പോട്ട സ്വദേശിയായ തട്ടിൽ വീട്ടിൽ ജോയൽ 21 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് 21 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനും മോഷണങ്ങളും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായും നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെയാണ് ചാലക്കുടി KSRTC ബസ് സ്റ്റാന്റിന് സമീപം …

ചാലക്കുടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ Read More »

ഭാര്യയെ തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കിപിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ

വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവായ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30 വയസ്സ്) നെ വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തു.ഇക്കഴിഞ്ഞ ഫെബ്രുവരി 3-ാം തിയ്യതി , യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ വീടിനുള്ളിൽ വച്ച് ആക്രമിക്കുകയും, കൈകൊണ്ട് മുഖത്തടിക്കുകയും, കഴുത്ത് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളികൊണ്ടുപോയി തിളക്കുന്ന …

ഭാര്യയെ തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കിപിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ Read More »

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഭർത്താക്കൻമാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിലേക്ക്

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടപ്പരത്തി എന്ന സ്ഥലത്ത് ഭാര്യ ഭർത്താക്കൻമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട് വീശി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 26 -ം തിയ്യതി രാത്രി 8.15 മണിയോടെ വാടാനപ്പിള്ളി കുട്ടമുഖം സ്വദേശിയായ ബിജുവും ഭാര്യയും സ്കൂട്ടറിൽ യാത്ര ചെയ്തു വട്ടപ്പരത്തി അമ്പലത്തിനടുത്ത് എത്തിയ സമയം സ്കൂട്ടറിൽ വന്ന യുവാവ് ഇവരുടെ വാഹനം തടഞ്ഞു നിർത്തി ഇയാളുടെ കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന ബിജുവിന്റെ …

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഭർത്താക്കൻമാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിലേക്ക് Read More »

യുവതിയുടെ അസ്വഭാവിക മരണം , ഭർത്താവ് അറസ്റ്റിൽ

മതിലകം പോലിസ് സ്റ്റേഷൻ പരിധിയിൽ കഴുവിലങ്ങിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശുിയായ 34 വയസ്സുള്ള യുവതി ഫേസ് ബുക്ക്‌ വഴി പരിചയപ്പെട്ട കഴുവിലങ്ങിൽ താമസിക്കുന്ന ചേനോത്പറമ്പിൽ പ്രശാന്ത് എന്നയാളുമായി അടുപ്പമാവുകയും പിന്നീട് ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചു വരവേ പ്രശാന്തിൽ നിന്നുള്ള പീഡനം സഹിക്കാൻ പറ്റാതെ വീട്ടിൽ തൂങ്ങി മരണപ്പെട്ടു.ഭർത്താവിന്റെ ഉപദ്രവം ആണ് കാരണമെന്ന് അന്വേഷണത്തിൽ മനസിലാക്കി. യുവതിയുടെ അസ്വഭാവിക മരണത്തിന് കാരണക്കാരനായത് നിലവിലുള്ള ഭർത്താവിന്റെ പീഢനവും ഉപദ്രവവുമാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഈ സംഭത്തിലെ പ്രതിയായ കഴുവിലങ്ങ് ദേശത്ത് ചേനോത്തുപറമ്പിൽ …

യുവതിയുടെ അസ്വഭാവിക മരണം , ഭർത്താവ് അറസ്റ്റിൽ Read More »

വരന്തരപ്പിള്ളിയിൽ അനധികൃത മദ്യക്കച്ചവടം: പ്രതി പിടിയിൽ

വരന്തരപ്പിള്ളി പോലിസ് സ്റ്റേഷൻ പരിധിയിൽ വേലൂപ്പാടം കിണർ എന്ന സ്ഥലത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ പ്രതി പിടിയിൽ. ഇന്നലെ സാമൂഹ്യവിരുദ്ധ പ്രവർത്തനവും ലഹരി പ്രവർത്തനവും തടയുന്നതിനു വേണ്ടിയുള്ള പരിശോധന നടത്തുന്നിടെ രാത്രി 8.30 ന് വേലൂപ്പാടം കിണർ എന്ന സ്ഥലത്ത് മോട്ടോർസൈക്കിളിൽ ചാരിനിന്ന് 500 ml കൊളളുന്ന7പ്ലാസ്റ്റിക് കുപ്പികളിലായി 3.5 ലിറ്റർ ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് വിൽപന നടത്തിയ സംഭവത്തിൽ വരന്തരപ്പിള്ളി വേലുപ്പാടം ദേശത്ത് പടപ്പറമ്പിൽ വീട്ടിൽ ക്രിസ്റ്റീൻ, 44 വയസ്സ് …

വരന്തരപ്പിള്ളിയിൽ അനധികൃത മദ്യക്കച്ചവടം: പ്രതി പിടിയിൽ Read More »

ഓപ്പറേഷൻ കാപ്പ തുടരുന്നു;കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി

വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത്. കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ പl ഹരികൃഷ്ണൻ 28 വയസ്സ്2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ്3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ 32 വയസ്സ്4) വലപ്പാട് കോതകുളം …

ഓപ്പറേഷൻ കാപ്പ തുടരുന്നു;കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി Read More »

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ കാടുകുറ്റി സ്വദേശിയായ യുവതിയെ സംശയം മൂലമുള്ള വിരോധത്താൽ കൊലപ്പെടുത്തണമെന്നുള്ള കരുതി രാവിലെ 09.30ന് യുവതി ജോലി നോക്കുന്ന ചാലക്കുടി സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തുകയും വെട്ടുകയും ചെയ്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിനാണ് നെല്ലായി പന്തല്ലൂർ സ്വദേശിയായ പാണപറമ്പിൽ സലീഷ് 45 വയസ് എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സലീഷിനെ കൊടകര …

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക് Read More »

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ഷാബിത്തിനെ ബാഗ്ലൂരിൽ നിന്ന് പിടികൂടി പ്രതി റിമാന്റിലേക്ക്

കയ്പമംഗലം : കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13-ാം തിയ്യതിയിൽ നടന്ന തൈപ്പൂയത്തോടനുബന്ധിച്ചുള്ള കാവടി ആഘോഷം കഴിഞ്ഞ് പുലർച്ചെ 02.30 മണിക്ക് ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന എടത്തിരുത്തി കണ്ണംപ്പുള്ളിപ്പുറം സ്വദേശിയായ സായൂജ് 21 വയസ് എന്നയാളെ ബന്ധുവിന്റെ വീടിനടുത്തുള്ള ഷാമോൻ എന്ന് വിളിക്കുന്ന അമൽഷായുടെ വീടിന് മുൻവശം വെച്ച് 4 പേർ ചേർന്നാണ് സായൂജ് ഷാമോന്റെ വീട്ടിലേക്ക് വന്നതാണെന്ന് തെറ്റിദ്ധരിച്ച് കരിങ്കല്ലുകൊണ്ട് തലയിലടിച്ചും മറ്റും ഗുരുതര പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചാമക്കാല സ്വദേശിയായ …

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ഷാബിത്തിനെ ബാഗ്ലൂരിൽ നിന്ന് പിടികൂടി പ്രതി റിമാന്റിലേക്ക് Read More »

അച്ചനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിലേക്ക്

വരന്തരപ്പിള്ളി : വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ മാർച്ച് 1 ന് മുപ്ലിയത്തുള്ള ആന്റണി എന്നയാളുടെ വീട്ടിലേക്ക് മുപ്ലിയം പാറക്കുളം സ്വദേശികളായ അപ്പാട്ട് വീട്ടിൽ ശ്രീജിത്ത് 49 വയസ്, എരുമക്കാടൻ വീട്ടിൽ രാജു എന്ന് വിളിക്കുന്ന രാജേഷ് 40 വയസ് എന്നിവർ ചേർന്ന് അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ആന്റണിയുടെ ബന്ധുക്കളായ വെള്ളിക്കുളങ്ങര കടംമ്പോട് സ്വദേശികളായ അയ്യാക്കരൻ വീട്ടിൽ സേവ്യർ 55 വയസ്, സേവ്യറിന്റെ മകൻ അരുൺ 24 വയസ് എന്നിവരെയാണ് ആന്റണിയുടെ വീട്ടിലെ …

അച്ചനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിലേക്ക് Read More »

കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞന്‍ ശരത്തിനെയും സുധിനെയും കാപ്പ ചുമത്തി

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ ലോകമലേശ്വരം വില്ലേജിൽ ഒല്ലാശ്ശേരി വീട്ടില്‍ കുഞ്ഞന്‍ ശരത്ത് എന്ന് വിളിക്കുന്ന ശരത്ത് ലാല്‍ (35 വയസ്സ്) നെയും കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവ്, പൊറത്തിശ്ശേരി വില്ലേജിൽ മുരിങ്ങത്ത് വീട്ടില്‍, സുധി എന്നു വിളിക്കുന്ന സുധിന്‍ (28 വയസ്സ്) നെയുമാണ് കാപ്പ ചുമത്തിയത്. ശരത്ത് ലാലിന് എതിരെ കാപ്പ നിയമ നടപടികൾക്കായി തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ …

കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞന്‍ ശരത്തിനെയും സുധിനെയും കാപ്പ ചുമത്തി Read More »

9 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 26 വർഷം കഠിന തടവ്

ഇരിഞ്ഞാലക്കുട: പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്തിയൊന്ന്കാരനെ 26 വർഷം കഠിന തടവിനും 1,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2013 ജൂൺ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗീകമായി പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാർജ് ചെയ്ത‌് കേസ്സിൽ പ്രതിയായ ചെങ്ങാലൂർ സ്വദേശി മൂക്കുപറമ്പിൽ …

9 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 26 വർഷം കഠിന തടവ് Read More »

പോക്സോ കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ നാസിമുദ്ദീൻ 31/24, S/o നാസർ, പഴുപ്പറമ്പിൽ വീട്, മേനോൻബസാർ ദേശം, അഴിക്കോട് വില്ലേജ് എന്നയാളെയാണ് കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി 50 വർഷം കഠിന തടവും, 2.5 ലക്ഷം പിഴയും വിധിച്ചത്. 2020 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസ്സ അദ്ധ്യാപകനായ പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ആയിരുന്ന ബൈജു ഇ.ആർ കേസിന്റെ അന്വേഷണം നടത്തിയിട്ടുള്ളതും, …

പോക്സോ കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവ് Read More »

സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്നിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോണത്തുകുന്ന് പുഞ്ചപ്പാടം കോലോത്ത് വീട്ടിൽ ഷിനിൽകുമാർ മകൻ അഭിജിത് കൃഷ്ണനെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. https://www.youtube.com/@channel17.online

എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. മെഷീന്‍ തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ മാസം 27 ന് പുലർച്ചെയാണ് അന്തർ സംസ്ഥാന സംഘം എടിഎം തകർത്ത് 35 ലക്ഷം രൂപയോളം കവർന്നത്. അഞ്ച് പ്രതികളെ വൻപോലീസ് സന്നാഹത്തോടെ ബസ്സിലാണ് ബുധനാഴ്ച നാല് മണിയോടെ മാപ്രാണത്ത് എത്തിച്ചത്. ഇവരിൽ ഇര്‍ഫാന്‍ (32), സാബിര്‍ ഖാന്‍ (26), മുഹമ്മദ് ഇക്രം (42) എന്നീ പ്രതികളെയാണ് പോലീസ് വണ്ടിയില്‍ നിന്നിറക്കി തെളിവെടുത്തത്. റൂറൽ …

എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി Read More »

3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വിൽപനക്കായി സൂക്ഷിച്ച കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിൽ

അരണാട്ടുക്കര ചേറ്റുപ്പുഴ പുളിക്കപറമ്പ് ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും കഴിഞ്ഞ മാസം 6ആം തിയ്യതി 3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വില്ഴപനക്കായി സൂക്ഷിച്ചതായി കണ്ടെടുത്ത കേസിലെ മറ്റൊരു പ്രതിയായ ലിബാഷ് (41) നെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. ഈ കേസിലെ മറ്റു രണ്ട് പ്രതികളെ സെപ്തംബർ 6 ന് അറസ്റ്റ് ചെയ്തിരുന്നു പിന്നീടുണ്ടായ വിശദമായ അന്വേഷണത്തിലാണ് സ്പിരിറ്റ് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലിബാഷിനെ പിടികൂടിയത്. രഹസ്യവിവരം കിട്ടയതിൻെറ അടിസ്ഥാനത്തിലാണ് ചേറ്റുപ്പുഴ പുളിക്കപറമ്പിലെ വീട്ടിൽ അന്വേഷണം വെസ്റ്റ് …

3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വിൽപനക്കായി സൂക്ഷിച്ച കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിൽ Read More »

വീട്ടിൽ നിന്നും ബലമായി തട്ടി കൊണ്ട്പോയ പ്രതി അറസ്റ്റിൽ

കല്പറമ്പ് :വെളയനാട് അബു താഹിറും കൂട്ടാളികളും (പത്തോളം പേരടങ്ങുന്ന സംഘം) കല്പറമ്പ് പള്ളിപ്പുറം വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവ് (32)എന്നയാളെ കാറിൽ വന്ന് വീട്ടിൽ നിന്നും ബലമായി തട്ടി കൊണ്ട് പോകുകയും പല സ്ഥലങ്ങളിൽ വച്ച് ക്രൂരമായി മർദ്ധിക്കുകയും ചെയ്ത കേസ്സിൽ വെളയനാടുള്ള വഞ്ചിപുര വീട്ടിൽ ആൻവിൻ മകൻ ആൻസൺ എന്നയാളെ ഇന്നലെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിൽ SI ബാബു ജോർജ്,സീനിയർ സിവിൽ പോലീസ് ഓഫീസർ …

വീട്ടിൽ നിന്നും ബലമായി തട്ടി കൊണ്ട്പോയ പ്രതി അറസ്റ്റിൽ Read More »

മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു

മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു. നാട്ടിക ബീച്ച് സ്വദേശി ഏറാട്ട് പ്രീതി (50) യെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 80 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തിയാണ് മൂന്നര ലക്ഷം രൂപ തട്ടിയത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരിഞ്ഞനത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2013 ൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇവർ പ്രതിയാണ്. പ്രതിയെ കോടതി റിമാന്റ് …

മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു Read More »

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ

സമൂഹമാധ്യമങ്ങളിൽ ലോൺ നൽകുന്ന പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു’കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴഞ്ഞി സ്വദേശിയായ യുവാവ് പരസ്യം കണ്ട് 50 ലക്ഷം രൂപ ലോൺ ആവശ്യപ്പെടുകയും ലോണിന്റെ നടപടിക്രമങ്ങൾക്കായി 5 ലക്ഷം രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ പഴഞ്ഞി സ്വദേശി പണം നൽകിയിരുന്നു. തുടർന്ന് ലോൺ തുക ലഭിക്കാതെയതോടെയാണ് തട്ടിപ്പിനിരയായ വിവരം യുവാവ് …

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ Read More »

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അത്രിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശി പ്ലാക്കൂട്ടത്തിൽ അബൂബക്കർ (68) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്. നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അത്രിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശി പ്ലാക്കൂട്ടത്തിൽ അബൂബക്കർ (68) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്. പിഴത്തുക അടക്കാത്ത പക്ഷം എട്ടുമാസം അധികതടവും അനുഭവിക്കണം. പ്രോസിക്യൂഷൻ …

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അത്രിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി Read More »

പോക്സോ കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബിനു S/o ശശി, ചേരക്കര വീട്, മേനോൻബസാർ ദേശം, അഴിക്കോട് വില്ലേജ് എന്നയാളെയാണ് കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി 52 വർഷം കഠിന തടവും, 2.6 ലക്ഷം പിഴയും വിധിച്ചത്. 2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് പ്രതിയുടെ വീടിന് പിന്നിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ആയിരുന്ന ബൈജു ഇ.ആർ ആണ് കേസിന്റെ …

പോക്സോ കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ് Read More »

error: Content is protected !!