കൊടുങ്ങല്ലൂരിൽ ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്
കൊടുങ്ങല്ലൂർ: ബസ് ഡ്രൈവറായ ഇടവിലങ്ങ് അവിണിപ്പുള്ളി വീട്ടിൽ ഹരികൃഷ്ണനെ (26 വയസ്സ്) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പുല്ലൂറ്റ് വിയ്യത്തുംകുളങ്ങ, പഴുവേലിക്കകത്ത് വീട്ടിൽ നംജിത്ത് (27) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2025 മെയ് 17-ന് വൈകിട്ട് 5.45ന് ഹരികൃഷ്ണൻ ഓടിച്ച് പോയിരുന്ന ബസ്സിനെ കടത്തിവിടാതെ ബസ്സിന് മുന്നിലൂടെ റോഡിന് നടുവിലൂടെ തടസ്സമായി മോട്ടോർ സൈക്കിൾ ഓടിച്ച് പോയത് നാരായണമംഗലത്ത് വച്ച് ബസ് നിറുത്തി മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന ആളോട് ചോദിക്കുന്ന …
കൊടുങ്ങല്ലൂരിൽ ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »