യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു റിമാന്റിലേക്ക്
വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ സജിത 38 വയസ് എന്നവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും, മോങ്ങാടി വീട്ടിൽ രജിഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ രാഗേഷ് 38 വയസ് എന്നയാളെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം രാഗേഷിനെ കോടതിയിൽ ഹാജരാക്കും.പരാതിക്കാരിയുടെ കുടുംബക്ഷേത്രത്തിൽ നിന്നും വിളക്കുകൾ കാണാതായത് പ്രതിയായ രാഗേഷ് എടുത്തു എടുത്തുകൊണ്ടു പോയതാണെന്ന് പരാതിക്കാരിയുടെ പാപ്പന്റെ മനായ രജീഷ് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ 18-05-25 തീയതി …
യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു റിമാന്റിലേക്ക് Read More »