Channel 17

live

channel17 live

crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

പ്രതി ആവലാതിക്കാരിക്ക് യു.കെ.യിൽ Fish Cutter ആയി പ്രതിമാസം 1,80,000/- (ഒരു ലക്ഷത്തി എൺമ്പതിനായിരം രൂപ) സാലറിയിൽ ജോലിയും ഭർത്താവിനും മകനും കൂടി Dependent വിസയും ശരിയാക്കി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കാട്ടൂർ കരാഞ്ചിറയിലുള്ള പരാതിക്കാരിയിൽ നിന്നും തൊടുപുഴയിലെ പ്രതിയുടെ Columbus Jobs & Education സ്ഥാപനം വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് 8,16,034/- രൂപ (എട്ട് ലക്ഷത്തി പതിനാറായിരത്തി മുപ്പത്തി നാലു രൂപ) കൈപറ്റി വിസയോ ജോലിയോ ശരിയാക്കി നൽകാതെ ചതി ചെയ്ത കാര്യം ത്തിന് എടുത്ത …

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ Read More »

കയ്പമംഗലം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി

കയ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡികളും നിരവധി കേസുകളിലെ പ്രതികളുമായ കയ്പമംഗലം ഡോക്ടർ പടി സ്വദേശി അരവീട്ടിൽ ശരത് ലാൽ (31), ശ്യാം ലാൽ (29 ) എന്നിവരെയാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറൽ അജിത ബീഗം ആറു മാസക്കാലത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത് . കയ്പമംഗലം ഇൻസ്‌പെക്ടർ എം.ഷാജഹാന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച വിശദമായ റിപ്പോർട്ട് പ്രകാരമാണ് ഇവരെ നാട് കടത്തിയത്. …

കയ്പമംഗലം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി Read More »

പോക്സോ കേസ്സിൽ 44 ക്കാരന് 10 വർഷം തടവ്

ഇരിഞ്ഞാലക്കുട:- പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 44 ക്കാരനെ 10 വർഷം തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട്” ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2019 നവംബർ മാസത്തിലെ ഞായറാഴ്ച്ചയാണ് കേസ്സിനാസ്‌പദമായ സംഭവം ഉണ്ടായത് എന്നാരോപിച്ച്’ ചാലക്കുടി പോലീസ് ചാർജ്ജ് ചെയ്‌ കേസ്സിൽ പ്രതിയായ കോടശ്ശേരി സ്വദേശി സുകുമാരനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളേയും 18 രേഖകളും പ്രതിഭാഗത്തു …

പോക്സോ കേസ്സിൽ 44 ക്കാരന് 10 വർഷം തടവ് Read More »

തൃശൂർ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂർ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി 48 വയസ്സുള്ള സതീഷ് ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിവരമറിയിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് വെട്ട് ഏറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ബാറിൽ വെച്ച് …

തൃശൂർ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു Read More »

ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന അതിമാരക രാസ ലഹരിയുമായി മൂന്നു പേർ മാള പോലീസിന്റെ പിടിയിലായി

മാള: ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന അതിമാരക രാസ ലഹരിയുമായി മൂന്നു പേർ മാള പോലീസിന്റെ പിടിയിലായി. മാള കല്ലൂർ വൈന്തല സ്വദേശി ആട്ടോക്കാരൻ വീട്ടിൽ മനു ബേബി ( 28 വയസ് ) ,കോഴിക്കോട് ജില്ല മുക്കം ഓമശ്ശേരി സ്വദേശി പുത്തൻപുര വീട്ടിൽ ഷാഹിദ് മുഹമ്മദ് (28 വയസ് ) , പാലക്കാട് ജില്ലാ പറളി തേനൂർ സ്വദേശി തടത്തിൽ സണ്ണി ജോസ് ജോൺ ( 27 വയസ് ) എന്നിവരാണ് നൂറു ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായത്. …

ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന അതിമാരക രാസ ലഹരിയുമായി മൂന്നു പേർ മാള പോലീസിന്റെ പിടിയിലായി Read More »

വധ ശ്രമ കേസ്സിലെ പ്രതി അറസ്റ്റിൽ

കാട്ടൂർ പോലീസ് സ്റ്റേഷനിലെ വലക്കഴ എന്ന സ്ഥലത്ത് 5 മാസം മുൻപ് വഴിയിൽ വച്ച് തടഞ്ഞു നിർത്തി കൊല്ലാൻ ശ്രമിച്ച കേസ്സിലെ പ്രണവ് 30 വയസ്സ്, S/O സേതുമാധവൻ, കോഴി പറമ്പിൽ വീട്, മുനയം, എടത്തിരുത്തി എന്നയാൾ അറസ്റ്റിൽ.5 മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ SP നവനീത് ശർമ്മ യുടെ യും,Dysp സുമേഷിന്റെ യും നിർദ്ദേശ പ്രകാരം കാട്ടൂർ സബ് ഇൻസ്‌പെക്ടർ രമ്യ കാർത്തികേയൻ നേതൃത്വത്തിൽ കാട്ടൂർ സ്‌ക്വാഡ് അതി സാഹസികമായി പിടികൂടുകയായിരുന്നു. ടിയാൻ …

വധ ശ്രമ കേസ്സിലെ പ്രതി അറസ്റ്റിൽ Read More »

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ അറസ്റ്റിൽ

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ വ്യാജരേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി. ആണ് അറസ്റ്റ് ചെയ്തത്. വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്..അണ്ണാ ഡി.എം.കെ.യുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള എട്ടുപേർ ശ്രമിച്ചെന്നാണ് കേസ്.വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിൽ …

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ അറസ്റ്റിൽ Read More »

സ്ക്കൂട്ടർ മോഷണ കേസ്സിൽ യുവാവ് അറസ്റ്റിൽ

വെള്ളാങ്ങല്ലൂർ തറയിൽ വീട്ടിൽ റിജോയെ (25) തൃശ്ശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സ്ക്കൂട്ടർ മോഷണ കേസ്സിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ വല്ലച്ചിറ പുലാനിപ്പാടത്തു നിന്നും വല്ലച്ചിറ സ്വദേശിയുടെ ഹീറോമാസ്ട്രൊ സ്ക്കൂട്ടർ മോഷ്ടിച്ച കേസ്സിലെ പ്രതി വെള്ളാങ്ങല്ലൂർ തറയിൽ വീട്ടിൽ റിജോയെ (25) തൃശ്ശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ …

സ്ക്കൂട്ടർ മോഷണ കേസ്സിൽ യുവാവ് അറസ്റ്റിൽ Read More »

തിരദേശ മോഷണം പരമ്പരയിലെ പ്രതി പിടിയിൽ

നോർത്ത് പറവൂർ ചുള്ളികാട്ടിൽ അഭിഷേക് എന്ന കൗമാരക്കാരനാണ് പോലീസ് പിടിയിലായത് . തിരദേശ മേഖലകളിലെ മോഷണം നടത്തിവരുന്ന കണ്ണികളിലെ പ്രതി പിടിയിൽ. എറണാകുളം ജില്ലയിലും തൃശൂർ ജില്ലയിലും നിലവിൽ കേസുകൾ ഉണ്ടായിട്ടുള്ള ഈ സംഘത്തിൽ പെട്ട നോർത്ത് പറവൂർ ചുള്ളികാട്ടിൽ അഭിഷേക്എന്ന കൗമാരക്കാരനാണ് പോലീസ് പിടിയിലായത് .അടിച്ചുപൊളിക്കാൻ പണത്തിനായി കറങ്ങി നടന്ന് ഓരോ ചെറിയ ചെറിയ ഷോപ്പുകളുടെ ഷട്ടർ പൊളിച്ച് അകത്തു കടന്നു പൈസകളും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന രീതിയാണ് ഇവർ അവലംബിച്ചു വരുന്നത്. മോഷണത്തിനായി ഇവരുടെ …

തിരദേശ മോഷണം പരമ്പരയിലെ പ്രതി പിടിയിൽ Read More »

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം :പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ

അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട : വീട്ടമ്മയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി.അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം. ഗ്യാസ് സിലിണ്ടർ പിടിക്കാൻ സഹായത്തിനായി വിളിച്ച ശേഷം കയറിപ്പിടിക്കാൻ ശ്രമച്ചതോടെ …

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം :പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ Read More »

കാപ്പാ ഉത്തരവ് ലംഘിച്ചയാൾ റിമാന്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിറ്റിൽ ഉൾപ്പെട്ട നാരായണമഗലം പാറക്കൽ വീട്, അഖിൽ എന്നയാളാണ് റിമാന്റിലായത്. തൃശ്ശൃർ DIG യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 6 മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്ന ടിയാൻ രഹസ്യമായി നാരായണമംഗലത്തുള്ള വീട്ടിൽ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി ടിയാനെ നാരായണമംഗലത്തുള്ള വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പാ ഉത്തരവ് ലംഘിച്ചതിന് ടിയാനെതിരെ FIR രജിസ്റ്റർ ചെയ്ത് …

കാപ്പാ ഉത്തരവ് ലംഘിച്ചയാൾ റിമാന്റിൽ Read More »

ഗുണ്ടകൾക്കൊരു താക്കീതുമായി കോടതി ഉത്തരവ് : ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു

ഒന്നാം പ്രതി മൂർക്കനാട് കറുത്തുപറമ്പിൽ മോഹൻദാസ് മകൻ അഭിനന്ദ് (26), രണ്ടാം പ്രതി പുല്ലൂർ വില്ലേജ് തുറവൻകാട് വേലത്തിക്കുളം സ്വദേശി തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു (28), മൂന്നാം പ്രതി വെള്ളാങ്ങല്ലൂർ വടക്കുംകര അമ്മാട്ടുകുളത്ത് കുന്നത്താൻ വീട്ടിൽ മെജോ (32) എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദു ചെയ്തത്. ഇരിങ്ങാലക്കുട : കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ മൂന്നു പ്രതികളുടെയും ജീവപര്യന്തം ശിക്ഷയിലെ ജാമ്യം റദ്ദു ചെയ്ത് …

ഗുണ്ടകൾക്കൊരു താക്കീതുമായി കോടതി ഉത്തരവ് : ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു Read More »

പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ അജൂ വർഗ്ഗീസിനെയാണ് (31 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും സംഘം എറണാകുളം കച്ചേരിപ്പടിയിൽ നിന്നും അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് …

പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ Read More »

വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ

ബിസിനസ് സ്ഥപനത്തിൻെറ പർച്ചേയ്സ് ഓർഡറിൻെറ വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് കൊയമ്പത്തൂർ സ്വദേശിയിൽ നിന്നും 1,21,25,000/- തട്ടിയെടുത്ത കാര്യത്തിന് തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത കേസിലെ പ്രതികളിലെ ഒരാൾകൂടിയായ ചെങ്ങാലൂർ സൂര്യഗ്രാമം സ്വദേശിയായ പാരഡൈസ് വില്ലയിലെ തയ്യാലയ്ക്കൽ വീട്ടിൽ മെഫിൻ ഡേവിസ് (36) എന്നയാളെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ജില്ല ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ആർ മനോജ്കുമാറിൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വ്യാജ പർച്ചെയ്സ് ഓർഡർ ഹാജരാക്കി പരാതിക്കാരൻെറ സ്ഥാപനത്തിൽ …

വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ Read More »

കാപ്പ ചുമത്തി തടങ്കലിലാക്കി

മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമമുൾപ്പെടെ നിരവധി കേസ്സുകളിൽ പ്രതിയായ മാള പള്ളിപ്പുറം സ്വദേശി മേലേടത്ത് വീട്ടിൽ സിനോജ് എന്നയാളെ ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് കാപ്പ ചുമത്തി തടങ്കലിലാക്കി.

കാപ്പ ചുമത്തി നാടുകടത്തി

കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ അമലിനെയാണ് (24 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തിയത്. വെളളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ റൗഡിയും മാലപൊട്ടിക്കല്‍ കേസ്സുകളിലെ പ്രതിയുമായ കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ അമലിനെയാണ് (24 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തിയത്. കൊരട്ടി, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ മാലപൊട്ടിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 7 ഓളം കേസ്സുകളില്‍ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS …

കാപ്പ ചുമത്തി നാടുകടത്തി Read More »

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം റോഡിൽ കൈപ്പുള്ളിപറമ്പിൽ വീട്ടിൽ സൂര്യ (19 വയസ് ) എന്നയാളെയാണ് വെള്ളിക്കുളങ്ങര എസ് ഐ അഫ്സൽ എം. അറസ്റ്റ് ചെയ്തത്. ചാലക്കുടി: വെള്ളിക്കുളങ്ങര മേഖലയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യഥേഷ്ടം മയക്കു മരുന്ന് ലഭിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത മേഖലയിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ്റെയും നേതൃത്വത്തിൽ ആഴ്ചകളോളം രഹസ്യ നിരീക്ഷണംനടത്തി കഞ്ചാവ് …

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ Read More »

കള്ളുഷാപ്പിലെ ജീവനക്കാരനെ തോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ആളൂർ: മുരിയാട് കള്ളുഷാപ്പിൽ വെച്ച് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പണം സംബന്ധിച്ച് തർക്കത്തെ തുടർന്ന് പിസ്റ്റൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഇരിഞ്ഞാലക്കുട സ്റ്റേഷൻ റൗഡി കൂടിയായ വടിവാൾ വിപിൻ (46 വയസ്സ്) എന്നയാളെ തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേ പ്രകാരം ആളൂർ ISHO മുഹമ്മദ് ബഷീർ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് കേസ്സിന് ആസ്പദമായ സംഭവം. മുരിയാട് ഷാപ്പിൽ മദ്യപിക്കാനെത്തിയ പ്രതി ജീവനക്കാരനുമായ വാക്കുതർക്കത്തിലേർപ്പെട്ട് ആക്രമിക്കുകയായിരുന്നു. …

കള്ളുഷാപ്പിലെ ജീവനക്കാരനെ തോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ Read More »

പീഡനക്കേസ്സിൽ യുവാവ് അറസ്റ്റിൽ

അങ്കമാലി സ്വദേശി തെക്കേകളത്തിങ്കൽ വീട്ടിൽ സിറിളിനെ (25 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമോയിൻകുട്ടി അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസ്സിൽ അങ്കമാലി സ്വദേശി തെക്കേകളത്തിങ്കൽ വീട്ടിൽ സിറിളിനെ (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമോയിൻകുട്ടി അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം ജനുവരി മുതലുള്ള കാലത്ത് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒന്നര വർഷം മുൻപ് ജോലിസ്ഥലത്തു വച്ചാണ് …

പീഡനക്കേസ്സിൽ യുവാവ് അറസ്റ്റിൽ Read More »

ഇനി സ്‌റ്റേഷനില്‍ പോകേണ്ട!, വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാം; സംവിധാനവുമായി കേരള പൊലീസ്

കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിന്‍വാങ്ങുന്നത്. ഇപ്പോള്‍ സ്‌റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണെന്ന് …

ഇനി സ്‌റ്റേഷനില്‍ പോകേണ്ട!, വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാം; സംവിധാനവുമായി കേരള പൊലീസ് Read More »

error: Content is protected !!