പരിശീലന പരിപാടി സംഘടിപ്പിച്ചു
ചരിത്ര രചനയുടെ രീതിശാസ്ത്രം അധ്യാപകനും ചരിത്രകാരനുമായ ഡോ. ജോണ്‍ ജോഫി ക്ലാസ്സ് നയിച്ചു. കുടുംബശ്രീയുടെ ചരിത്രം കുടുംബശ്രീ അംഗങ്ങള്‍ തന്നെ എഴുതുന്ന രചനാ പുസ്തകം തയ്യാറാക്കുന്നതിന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും മെമ്പര്‍ സെക്രട്ടറിമാര്‍ക്കും പരിശീലനം പരിപാടി സംഘടിപ്പിച്ചു. ചരിത്ര രചനയുടെ രീതിശാസ്ത്രം അധ്യാപകനും ചരിത്രകാരനുമായ ഡോ. ജോണ്‍ ജോഫി ക്ലാസ്സ് നയിച്ചു. ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ.കെ. പ്രസാദ്, എ. സിജുകുമാര്‍, ഗുരുവായൂര്‍ നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ …