അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ദേവസ്വം ആഭിമുഖ്യത്തിൽ നടത്തിവരുന്ന അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ തുടക്കമായി
ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു. ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ദേവസ്വം ആഭിമുഖ്യത്തിൽ നടത്തിവരുന്ന അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ തുടക്കമായി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു.ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി.ഗുരുവായൂർ കേശവൻ നമ്പൂതിരി ,ഡോ.വി.അച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി ,പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി ,മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, പുതുമന ഈശ്വരൻ നമ്പൂതിരി …