ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ 3 പ്രതികൾ റിമാന്റിലേക്ക്
കാട്ടൂർ : ഈ കേസിലെ പ്രതികളായ കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു 29 വയസ്, കുറുവത്ത് വീട്ടിൽ ബബീഷ് 42 വയസ്, പുല്ലത്ത് വീട്ടിൽ സബിൽ 25 വയസ് എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. ഇന്നലെ 18-05-2025 തീയതി വൈകിട്ട് 07.00 മണിയോടെ കാറളം നന്ദിയിൽ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് …