കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട: കേരള പോലീസ് അസോസിയേഷൻ 34 -ാം തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട എം സി പി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു. കെപിഎ തൃശൂർ റൂറൽ ജില്ലാ പ്രസിഡണ്ട് കെ.ഐ മാർട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം തൃശ്ശൂർ ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐപിഎസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യാതിഥി ആയി പങ്കെടുത്തു. അഡീഷണൽ എസ്.പി ഉല്ലാസ് വി.എ., കെ.പി. ഒ.എ സംസ്ഥാന ട്രഷറർ . കെ.എസ്. …