ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
വിദ്യാർത്ഥിനികൾക്കായി മെൻസ്ട്രൽ കപ്പുകൾ വിതരണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്) ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ,ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലും, നേച്ചർ ക്ലബ്ബും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തൃശ്ശൂരും സംയുക്തമായി വിദ്യാർത്ഥിനികൾക്കായി “ആർത്തവ ശുചിത്വത്തെക്കുറിച്ചും മെൻസ്ട്രൽ കപ്പിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾക്കായി മെൻസ്ട്രൽ കപ്പുകൾ വിതരണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ …
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »