പട്ടേപ്പാടത്ത് പരിസ്ഥിതി ദിനാചരണം
എം എസ് എസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം അഷ്‌റഫ് ഉൽഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി എം എസ് എസ് യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടേപ്പാടം എം എസ് എസ് ഭവനിൽ വൃക്ഷ തൈകൾ നട്ടു. ചടങ്ങിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എം എം സക്കരിയ അധ്യക്ഷത വഹിച്ചു. എം എസ് എസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം അഷ്‌റഫ് …