ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കാട്ടുർ പഞ്ചായത്തിലെ വാദ്യക്കുടം ക്ഷേത്രത്തിൽ ദർശനം നടത്തി
ഭാരവാഹികളും മേൽശാന്തിയും നൂറുകണക്കിന് ഭക്തരും താമരപൂക്കൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ഇരിങ്ങാലക്കുട : ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കാട്ടുർ പഞ്ചായത്തിലെ വാദ്യക്കുടം ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാരവാഹികളും മേൽശാന്തിയും നൂറുകണക്കിന് ഭക്തരും താമരപൂക്കൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. എൻ ഡി എ ലോകസഭ ചെയർമാൻ അഡ്വ കെ കെ അനീഷ് കുമാർ, ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവീനർ കൃപേഷ് ചെമ്മണ്ട, എൻ ഡി എ നേതാക്കളായ കവിതാ ബിജു, ഷൈജു കുറ്റിക്കാട്ട്, കാട്ടൂർ എൻ ഡി …