ക്രൈസ്റ്റ് കോളേജ് തൂത്തു വാരി എസ് എഫ് ഐ
ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ മുഴുവൻ ജനറൽ സീറ്റുകളിലും വിജയിച്ചു. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ മുഴുവൻ ജനറൽ സീറ്റുകളിലും വിജയിച്ചു. ഭരത് ജോഗി ആന്റണി (ചെയർമാൻ), പി എൻ ഫിദ ഫാത്തിമ (വൈസ് ചെയർപേഴ്സൺ), ഇ എസ് ഗൗതം കൃഷ്ണ (ജനറൽ സെക്രട്ടറി), കെ കെ കൃഷ്ണാഞ്ജലി (ജോയിന്റ് സെക്രട്ടറി), കാർത്തിക് പി മാരാർ (ഫൈൻ ആർട്ട്സ് സെക്രട്ടറി), കെ കാർത്തിക് (ജനറൽ ക്യാപ്റ്റൻ), …