Channel 17

live

channel17 live

irijalakuda

കൈരളി വാട്ടർടാങ്ക് ലിങ്ക്റോഡ് നിർമ്മാണോദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 8-ൽ എം.എൽ.എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് കുഴിക്കാട്ടുകോണം ‘കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് ‘ പാർശ്വഭിത്തി കെട്ടി ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു. മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 8-ൽ എം.എൽ.എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് കുഴിക്കാട്ടുകോണം ‘കൈരളി വാട്ടർ ടാങ്ക് …

കൈരളി വാട്ടർടാങ്ക് ലിങ്ക്റോഡ് നിർമ്മാണോദ്ഘാടനം നടത്തി Read More »

അയ്യൻകാളി ചരിത്രം സമാനതകളില്ലാത്തത് : കെ പി എം എസ്

കെ പി എം എസ് മുരിയാട് യൂണിയൻ പൊതുയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെ പി എം എസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെ പി എം എസ് മുരിയാട് യൂണിയൻ പൊതുയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിൽ പൊതു ഇടങ്ങൾ സൃഷ്ടിച്ചത് അദ്ദേഹത്തിൻ്റെ സംഭാവനയായിരുന്നുവെന്നും പി എൻ സുരൻ …

അയ്യൻകാളി ചരിത്രം സമാനതകളില്ലാത്തത് : കെ പി എം എസ് Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത്; മുട്ടക്കോഴി വിതരണം ചെയ്തു

ചടങ്ങിൽ ബ്ലോക്ക് മെമ്പർ റീന ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബീന സുരേന്ദ്രൻ, എൻ.എം. പുഷ്‌പാകരൻ, ഷീബ സുരേന്ദ്രൻ, ഡോ. ജോഷി തുടങ്ങിയവർ പങ്കെടുത്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യ ഘട്ടം മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. അനൂപ് നിർവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ ഭാഗമായി 2,79,860 രൂപയും പഞ്ചായത്ത്‌ വികസന ഫണ്ടിൽ നിന്നും 99,800 രൂപയും ചെലവഴിച്ചാണ് മുട്ട കോഴി വിതരണം ചെയ്തത്. അഞ്ച് മുട്ടക്കോഴികളെ …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത്; മുട്ടക്കോഴി വിതരണം ചെയ്തു Read More »

ഇന്ത്യൻ സ്വച്ഛതാ ലീഗ്; റാലി നടത്തി

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ റാലിയിൽ പങ്കെടുത്തു. ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ റാലി നടത്തി. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ …

ഇന്ത്യൻ സ്വച്ഛതാ ലീഗ്; റാലി നടത്തി Read More »

മഹിളാ കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു

രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ കാട്ടൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു. ഇരിങ്ങാലക്കുട : രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ കാട്ടൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ് അധ്യക്ഷത വഹിച്ചു. കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുരിയൻ യോഗം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡണ്ടും ഡി സി സി സെക്രട്ടറിയുമായ …

മഹിളാ കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു Read More »

ഇരിങ്ങാലക്കുട നഗരസഭ ഇന്ത്യൻ സ്വച്ഛതാ ലീഗ്; മോട്ടോർ സൈക്കിൾ റാലി നടത്തി

ഇരിങ്ങാലക്കുട നഗരസഭ ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ 2 ന്റെ ഭാഗമായി മോട്ടോർ സൈക്കിൾ റാലി നടത്തി. ഇരിങ്ങാലക്കുട ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ 2 ന്റെ ഭാഗമായി മോട്ടോർ സൈക്കിൾ റാലി നടത്തി. ഇരിങ്ങാലക്കുട ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി അയ്യങ്കാവു മൈതാനം വഴി തിരിച്ചു നഗരസഭ ഓഫീസിൽ വന്ന് …

ഇരിങ്ങാലക്കുട നഗരസഭ ഇന്ത്യൻ സ്വച്ഛതാ ലീഗ്; മോട്ടോർ സൈക്കിൾ റാലി നടത്തി Read More »

നടനകൈരളിയിൽ നവരസസാധന ശില്പശാല : “യശോധര” നാടകം അരങ്ങേറി

തന്നെ ഉപേക്ഷിച്ചു പോയ സിദ്ധാർത്ഥനെ തേടി അലയുന്ന യശോധരയുടെ മാനസികാവസ്ഥയാണ് ഇവർ അരങ്ങിൽ അവതരിപ്പിച്ചത്. ഇരിങ്ങാലക്കുട : നടനകൈരളിയിൽ വേണുജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 101-മത് നവരസസാധന ശില്പശാലയോട് അനുബന്ധിച്ച് പ്രശസ്ത നടികളായ മറാത്തി ചലച്ചിത്ര നടി കല്ല്യാണി മുലായ്, മലയാളം ചലച്ചിത്ര നടി ലിയോണ ലിഷോയ് എന്നിവർ ചേർന്ന് “യശോധര” നാടകം അരങ്ങേറി. തന്നെ ഉപേക്ഷിച്ചു പോയ സിദ്ധാർത്ഥനെ തേടി അലയുന്ന യശോധരയുടെ മാനസികാവസ്ഥയാണ് ഇവർ അരങ്ങിൽ അവതരിപ്പിച്ചത്. വിശാൽ തെലാംഗ്, നിത്യശ്രീ എന്നിവർ അവതരിപ്പിച്ച സമകാലിക …

നടനകൈരളിയിൽ നവരസസാധന ശില്പശാല : “യശോധര” നാടകം അരങ്ങേറി Read More »

ഇരിങ്ങാലക്കുട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളവും ശാസ്ത്രരംഗവും കെ- ഡിസ്‌ക്കും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ ഐ പി) – ശാസ്ത്രപഥം 5.0 റീ ഫ്രഷർ ശില്പശാല നടന്നു

ബി ആർ സി ഇരിങ്ങാലക്കുട വൈ ഐ പി – ശാസ്ത്രപഥം5.0 റീഫ്രഷർ ശില്പശാല അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് എസ് സ്കൂളിലെ പ്രിൻസിപ്പാൾ ഡോ.രാജേഷ് എ വി ഉദ്ഘാടനം ചെയ്യുന്നു. ബി ആർ സി ഇരിങ്ങാലക്കുട വൈ ഐ പി – ശാസ്ത്രപഥം5.0 റീഫ്രഷർ ശില്പശാല അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് എസ് സ്കൂളിലെ പ്രിൻസിപ്പാൾ ഡോ.രാജേഷ് എ വി ഉദ്ഘാടനം ചെയ്യുന്നു. ഇരിങ്ങാലക്കുട ബി ആർ …

ഇരിങ്ങാലക്കുട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളവും ശാസ്ത്രരംഗവും കെ- ഡിസ്‌ക്കും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ ഐ പി) – ശാസ്ത്രപഥം 5.0 റീ ഫ്രഷർ ശില്പശാല നടന്നു Read More »

നവീകരണത്തിന് ഒരുങ്ങി ക്രൈസ്റ്റ് കോളജ് റോഡ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മുൻവശത്തുള്ള റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമിക്കുന്നതിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മുൻവശത്തുള്ള റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമിക്കുന്നതിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് അടങ്കൽ തുക. നവീകരണം മികച്ച നിലയിൽ …

നവീകരണത്തിന് ഒരുങ്ങി ക്രൈസ്റ്റ് കോളജ് റോഡ് Read More »

നടവരമ്പിൽ സ്കൂൾ ബസിന് തീപിടിച്ചു

നടവരമ്പ് ഗവ സ്കൂളിലെ ബസിന് തീപിടിച്ചു. രാവിലെ വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ടുവന്നശേഷം സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്. ഇരിങ്ങാലക്കുട: നടവരമ്പ് ഗവ സ്കൂളിലെ ബസിന് തീപിടിച്ചു. രാവിലെ വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ടുവന്നശേഷം സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തീയണക്കാൻ ശ്രമിച്ചുവെങ്കിലും പൂർണ്ണമായി തീ അണക്കാൻ സാധിക്കാത്തതിനാൽ ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് …

നടവരമ്പിൽ സ്കൂൾ ബസിന് തീപിടിച്ചു Read More »

ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടാം വർഷ ബിബിഎ വിദ്യാർഥി ഇഷാക്കിനെ താലൂക്ക് ആശുപത്രിയിലും ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥി മുഹമ്മദ് അനസിനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനസിന്റെ നേത്യത്വത്തിൽ ഒരു വിഭാഗം ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികൾ കോളേജ് ബസ്സ് സ്റ്റോപ്പിൽ ഇരുനിരുന്ന ഇഷാക്കിനെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. എന്നാൽ പ്രകോപനം സൃഷ്ടിച്ച് ഇരുപതോളം വരുന്ന …

ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു Read More »

കേന്ദ്രസർക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ സഹകരണ യൂണിയൻ

സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ ധർണ നടത്താൻ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തീരുമാനിച്ചു. സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം കെ …

കേന്ദ്രസർക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ സഹകരണ യൂണിയൻ Read More »

വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നപ്രതി അറസ്റ്റിൽ

പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ജോൺസൺ മകൻ ഡാനി എന്ന ഡാനിയേലിനെ (26) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ സി രതീഷ് എന്നിവർ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ മധ്യവയ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ജോൺസൺ മകൻ ഡാനി എന്ന ഡാനിയേലിനെ (26) തൃശൂർ റൂറൽ …

വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നപ്രതി അറസ്റ്റിൽ Read More »

എസി മൊയ്തീന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീന്‍ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാനും കത്ത് നല്‍കി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇഡി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും …

എസി മൊയ്തീന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി Read More »

ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബ് വിദ്യാർത്ഥികൾ നിയമസഭാമന്ദിരവും മാജിക്‌ പ്ലാനറ്റും സന്ദർശിച്ചു

ഭാരതീയ വിദ്യാഭവനിലെ നാഷണൽ സർവ്വീസ് സ്കീം ക്ലബ്ബ് വിദ്യാർത്ഥികൾ അവരുടെ പഠനയാത്രയുടെ ഭാഗമായി സംസ്ഥാന നിയമസഭാമന്ദിരം സന്ദർശിച്ചു. ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ നാഷണൽ സർവ്വീസ് സ്കീം ക്ലബ്ബ് വിദ്യാർത്ഥികൾ അവരുടെ പഠനയാത്രയുടെ ഭാഗമായി സംസ്ഥാന നിയമസഭാമന്ദിരം സന്ദർശിച്ചു. നിയമസഭയുടെ ചരിത്രവും പ്രവർത്തനരീതികളും കുട്ടികൾക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചുകൊടുത്തു. ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിൽ നിന്ന് ഒരു ഫോട്ടോയും എടുത്താണ് കുട്ടികളും അദ്ധ്യാപകരും ചേർന്ന സംഘം മടങ്ങിയത്. വിശ്വപ്രസിദ്ധ മാന്ത്രികനും അറിയപ്പെടുന്ന ആതുരസേവകനുമായ ഗോപിനാഥ് മുതുകാട് നടത്തുന്ന മാജിക്‌ പ്ലാനറ്റും കുട്ടികൾ …

ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബ് വിദ്യാർത്ഥികൾ നിയമസഭാമന്ദിരവും മാജിക്‌ പ്ലാനറ്റും സന്ദർശിച്ചു Read More »

സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരംക്രിസ്തുദര്‍ശനം : മാര്‍ പോളി കണ്ണൂക്കാടന്‍

ചാലക്കുടിയില്‍ നിര്‍മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട : യുദ്ധവും കലാപങ്ങളും നിറഞ്ഞ കാലത്ത് ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ അനുരഞ്ജനത്തിന്റെയും സ്‌നേഹകാരുണ്യങ്ങളുടെയും വാതിലുകളാണ് തുറന്നിടുന്നതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിന്റെ 46-ാം വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ആഭ്യന്തരവും ബാഹ്യവുമായ പലവിധ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഭയും സമൂഹവും ക്രിസ്തുദര്‍ശനങ്ങളുടെ സംവാഹകരാകണം. സര്‍വരെയും ഉള്‍ക്കൊള്ളുന്ന ക്രിസ്തുദര്‍ശനത്തിന്റെ നിധി ആദ്യം കണ്ടെത്തേണ്ടതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതും വിശ്വാസി സമൂഹമാണ്. എങ്കില്‍ മാത്രമേ …

സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരംക്രിസ്തുദര്‍ശനം : മാര്‍ പോളി കണ്ണൂക്കാടന്‍ Read More »

സാക്ഷരതാ ദിനത്തിൽ അക്ഷരപ്പൂമരവുമായി മുരിയാട് എ യു പി സ്കൂൾ വിദ്യാർഥികൾ

മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷരപ്പൂമരം ഒരുക്കി. ഇരിങ്ങാലക്കുട : മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷരപ്പൂമരം ഒരുക്കി. മലയാള ഭാഷാലോകത്തെ മികച്ച സാഹിത്യ കൃതികളെയും സാഹിത്യകാരന്മാരെയും കുറിച്ചുള്ള വർണ്ണന, ആസ്വാദനക്കുറിപ്പ്, ജീവചരിത്രം, കഥാപാത്ര നിരൂപണം തുടങ്ങിയ വിവിധ രൂപങ്ങളിലൂടെ അക്ഷര മരത്തിന്റെ ഭാഗമാക്കി. കുട്ടികൾക്ക് സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും അറിയാനും വിവിധ വ്യവഹാര രൂപങ്ങൾ പരിചയപ്പെടാനും ഈ പ്രവർത്തനം വഴിയൊരുക്കി. മുരിയാട് പഞ്ചായത്ത് ആറാം വാർഡ് …

സാക്ഷരതാ ദിനത്തിൽ അക്ഷരപ്പൂമരവുമായി മുരിയാട് എ യു പി സ്കൂൾ വിദ്യാർഥികൾ Read More »

അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പ്രവർത്തനം ആരംഭിച്ചു

നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നാടിന് സമർപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ കൊരുമ്പിശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നാടിന് സമർപ്പിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് അനുവദിച്ച 82 ലക്ഷം രൂപയുടെ ഗ്രാന്റിൽ നിന്നും 18 ലക്ഷം വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കൊരുമ്പിശ്ശേരിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഹെൽത്ത് & വെൽനസ്സ് സെന്റർ ആരംഭിച്ചിരിക്കുന്നത്. …

അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പ്രവർത്തനം ആരംഭിച്ചു Read More »

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷം സംഘടിപ്പിച്ചു

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം അപ്പുക്കുട്ടൻ നായർ, വൈസ് പ്രിൻസിപ്പൽമാരായ ശോഭാ ശിവാനന്ദരാജൻ, ഗിരിജാമണി, പി ടി എ പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ, പി ടി എ അംഗം ലക്ഷ്മി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട : “ഫലം ഇച്ഛിക്കാതെ സ്വന്തം കർമങ്ങൾ ശരിയായി നിർവഹിക്കുക” എന്ന ഭഗവദ്ഗീതാ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രാജൻ, മാനേജ്മെന്റ് …

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷം സംഘടിപ്പിച്ചു Read More »

ഗ്രാമികയിൽ 9ന് അനുസ്മരണ പ്രഭാഷണങ്ങൾ

കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 9 ശനിയാഴ്ച 4.30ന് 3 പ്രമുഖ വ്യക്തിത്വങ്ങളുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 9 ശനിയാഴ്ച 4.30ന് 3 പ്രമുഖ വ്യക്തിത്വങ്ങളുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.കോവിലൻ ജന്മശതാബ്ദി പ്രമാണിച്ച് ഡോ.ആർ.സുരേഷും ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് കവിത ബാലകൃഷ്ണനും ദേവകി നിലയംകോടിനെ അനുസ്മരിച്ച് ബിലു പത്മിനി നാരായണനും പ്രഭാഷണം നടത്തും. തുടർന്ന് എം.എ.റഹ്മാൻ സംവിധാനം ചെയ്ത ‘കോവിലൻ – ദി സ്പിരിറ്റ് ഓഫ് കണ്ടാണശ്ശേരി’ എന്ന …

ഗ്രാമികയിൽ 9ന് അനുസ്മരണ പ്രഭാഷണങ്ങൾ Read More »

error: Content is protected !!