കായിക പ്രതിഭകൾക്ക് അനുമോദനം നൽകി
കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : ചിരട്ടക്കുന്നിൽ അൽ ഹുജ്റത്ത് ഷെരീഫ് കൂട്ടായ്മ കായിക പ്രതിഭകൾക്ക് അനുമോദനം നൽകി. ചടങ്ങിൽ നാഷണൽ ലെവൽ എൻഡുറൻസ് സൈക്ലിംങ്ങ് മത്സര വിജയി മുഹമ്മദ് ഫാസിൽ, റവന്യൂ ജില്ല സ്കൂൾ കായിക മത്സരങ്ങളിൽ 800, 1500, 3000 മീറ്റർ മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻ ആയ ദുർഗ്ഗ എന്നിവരെ ആദരിച്ചു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ എംഎൽഎ വി ആർ …