“മുളകു ചെമ്പരത്തികൾ” പ്രകാശനം ചെയ്തു
നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : രമ സുകേശന്റെ “മുളകു ചെമ്പരത്തികൾ” എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങ് കൊടുങ്ങല്ലൂരിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി കെ രാമനാഥൻ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ മുരളീധരൻ ആനാപ്പുഴ “വനമിത്ര”പുരസ്‌കാര ജേതാവ് വി കെ ശ്രീധരന് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു. സൃഷ്ടിപഥം ജോയിന്റ് സെക്രട്ടറി ബിന്ദു രാജീവ് പുസ്തക …