ഓണവിപണന മേള ആരംഭിച്ചു
മേളയുടെ ഉത്ഘാടനം കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട :- ഇരിഞ്ഞാലക്കുട സിറ്റിസൺ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കർഷകസംഘം ഇരിഞ്ഞാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവിൽ ഓണം വിപണനമേള ആരംഭിച്ചു. മേളയുടെ ഉത്ഘാടനം കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി ടി. ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. കെ. …