രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തുറവൻകാട് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും കൊടകര ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട : തുറവൻകാട് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും കൊടകര ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുറവൻകാട് പള്ളി വികാരി റവ ഫാ ഷാജു ചിറയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പോൾജോ ഗ്രൂപ്പ് എം ഡി പോൾ ജോസ് തളിയത്ത് അധ്യക്ഷത വഹിച്ചു. കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻറ് …