Channel 17

live

channel17 live

irijalakuda

സ്നേഹ സാന്ത്വനം കാരുണ്യ സമൂഹത്തിലൂടെ എന്ന സന്ദേശവുമായി ആൽഫ പാലിയേറ്റീവ് കെയർ

വെള്ളാങ്കല്ലൂർ ലിങ്ക് സെന്റർ കരൂപ്പടന്ന മുസാഫിരിക്കുന്ന് മദ്രസ ഹാളിൽ നടത്തിയ മേഖല സ്പെഷ്യൽ കൺവെൻഷൻ ഗ്രാമപഞ്ചായത്തംഗം എം എച്ച് ബഷീർ ഉദ്ഘാടനം ചെയ്തു. മാളഃ സ്നേഹ സാന്ത്വനം കാരുണ്യ സമൂഹത്തിലൂടെ എന്ന സന്ദേശവുമായി ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്കല്ലൂർ ലിങ്ക് സെന്റർ കരൂപ്പടന്ന മുസാഫിരിക്കുന്ന് മദ്രസ ഹാളിൽ നടത്തിയ മേഖല സ്പെഷ്യൽ കൺവെൻഷൻ ഗ്രാമപഞ്ചായത്തംഗം എം എച്ച് ബഷീർ ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് ഷെഫീർ കാരുമാത്ര അധ്യക്ഷത വഹിച്ചു. പ്രൊഫ. വർഗ്ഗീസ് ആമുഖപ്രസംഗം …

സ്നേഹ സാന്ത്വനം കാരുണ്യ സമൂഹത്തിലൂടെ എന്ന സന്ദേശവുമായി ആൽഫ പാലിയേറ്റീവ് കെയർ Read More »

കണ്ടശ്ശാംകടവ് ജലോത്സവത്തിന് കൊടിയേറി

കേരള സര്‍ക്കാര്‍ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിങ് ട്രോഫിക്കും ജലോത്സവ ഓണാഘോഷങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ പതാക ഉയര്‍ത്തിയത്തോടെ തുടക്കമായി. കണ്ടശ്ശാംകടവ് ജലോത്സവ ആരവത്തിന് അത്തം നാളോടെ കൊടിയേറി. കേരള സര്‍ക്കാര്‍ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിങ് ട്രോഫിക്കും ജലോത്സവ ഓണാഘോഷങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ പതാക ഉയര്‍ത്തിയത്തോടെ തുടക്കമായി. സാംസ്‌കാരിക സമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജലോത്സവ ലോഗോ പ്രകാശനവും …

കണ്ടശ്ശാംകടവ് ജലോത്സവത്തിന് കൊടിയേറി Read More »

ഓണ വിഭവങ്ങളുമായി വെള്ളാങ്ങല്ലൂരില്‍ ഓണോത്സവിന് തുടക്കം

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാതല ഓണച്ചന്തയും മെഗാ ഓണാഘോഷവുമായ ഓണോത്സവ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാതല ഓണച്ചന്തയും മെഗാ ഓണാഘോഷവുമായ ഓണോത്സവ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അദ്ധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീതാഞ്ജലി ബിജു സ്വാഗതം ആശംസിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ …

ഓണ വിഭവങ്ങളുമായി വെള്ളാങ്ങല്ലൂരില്‍ ഓണോത്സവിന് തുടക്കം Read More »

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

മൂർക്കനാട് സ്വദേശി കെ കെ ധനേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനീഷ്കരീം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട :മൂർക്കനാട് സ്വദേശി കെ കെ ധനേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനീഷ്കരീം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷൈലജ ബാലൻ, വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ, സി പി ഐ (എം) കരുവന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ മനുമോഹൻ, …

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി Read More »

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകൾ പിടികുടി

1.240 Kg നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത് എക്സൈസും ത്രിശൂർ റൂറൽ കെ 9 സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ നെടുമ്പാൾ ദേശത്ത് തൊട്ടിപ്പാൾ വില്ലേജിൽ കത്തനാർ വീട്ടിൽ യോഹന്നാൻ എന്നയാളുടെ പലചരക്ക് കടയുടെ മറവിൽ വീടിനുള്ളിൽ ഒളിപ്പിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകൾ പിടികുടി .1.240 Kg നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത്. സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് K9 സ്ക്വാഡിലെ റാണ എന്ന …

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകൾ പിടികുടി Read More »

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. തോമസ് ഉണ്ണിയാടൻ

വിലക്കയറ്റത്തിനും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഇല്ലാത്തതിനുമെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഇല്ലാത്തതിനുമെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതത്തിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. …

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. തോമസ് ഉണ്ണിയാടൻ Read More »

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍; മന്ത്രി നാടിന് സമര്‍പ്പിച്ചു

മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം, മഹാത്മ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം, മഹാത്മ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുരുന്നുകളുടെ …

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍; മന്ത്രി നാടിന് സമര്‍പ്പിച്ചു Read More »

ഭരണഘടനയെ കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി കെ രാജന്‍

ഭരണഘടനയെ കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഭരണഘടനയെ കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയിലേക്ക് തുടര്‍ പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ഭരണഘടന കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള വകുപ്പുകള്‍ അടങ്ങുന്ന പുസ്തകമല്ലെന്നും നമുക്ക് നല്‍കപ്പെട്ട അവകാശങ്ങളെ പോലെ തന്നെ നമ്മുടെ …

ഭരണഘടനയെ കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി കെ രാജന്‍ Read More »

ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്

ആദര സൂചകമായി ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്. ആദര സൂചകമായി ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് . എടമുട്ടം ഫ്യൂസോ ഫുട്ബോള്‍ ടര്‍ഫില്‍ ആണ് ഇരുപത്തഞ്ചടി ഉയരത്തില്‍ മുപ്പതിനായിരം ഡ്രൈ ഫ്ലവറുകള്‍ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുത്ത് തയ്യാറാക്കിയത് …

ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് Read More »

അടൽജി സ്മൃതി ദിനം- പുഷ്പാർച്ചനയും അനുസ്മരണവും

ലോകാരാധ്യനായിരുന്ന സ്വർഗ്ഗീയ അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനം ബി ജെ പി ആചരിച്ചു ഇരിങ്ങാലക്കുട- ലോകാരാധ്യനായിരുന്ന സ്വർഗ്ഗീയ അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനം ബി ജെ പി ആചരിച്ചു.ഇരിങാലക്കുട മണ്ഡലം ഓഫീസിൽ നടന്ന അനുസ്മരണത്തിൽ പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.പാർട്ടി സീനിയർ നേതാവ് എ ടി നാരായണൻ നമ്പൂതിരി ഉത്ഘാടനം നിർവ്വഹിച്ചു. ബി ജെ പി മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്,രമേഷ് അയ്യർ,സോമൻ പുളിയത്തുപറമ്പിൽ, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. https://www.youtube.com/@channel17in

ഓണവിപണന മേള ആരംഭിച്ചു

മേളയുടെ ഉത്ഘാടനം കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട :- ഇരിഞ്ഞാലക്കുട സിറ്റിസൺ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കർഷകസംഘം ഇരിഞ്ഞാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവിൽ ഓണം വിപണനമേള ആരംഭിച്ചു. മേളയുടെ ഉത്ഘാടനം കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി ടി. ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. കെ. …

ഓണവിപണന മേള ആരംഭിച്ചു Read More »

മുരിയാട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു

ആനന്ദപുരം NSS ഹാളിൽ വെച്ച് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി ലതാ ചന്ദ്രൻ ആഘോഷങ്ങൾ ഉദ് ഘാടനം ചെയ്തു. ആനന്ദപുരം NSS ഹാളിൽ വെച്ച് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി ലതാ ചന്ദ്രൻ ആഘോഷങ്ങൾ ഉദ് ഘാടനം ചെയ്തു.മുരിയാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രതി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ ഉള്ള മികച്ച കർഷകരെ ആദരിച്ചു . വാർഡ് മെമ്പർമാർ, പാടശേഖര ഭാരവാഹികൾ, വിവിധ കോ-ഒപ്പറേറ്റീവ് ബാങ്ക് ഭാരവാഹികൾ, …

മുരിയാട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു Read More »

നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിന്റെ വെളിച്ചം പകര്‍ന്ന് ജെ സി ഐ ഇരിങ്ങാലക്കുടയുടെ പ്രജ്യോദിനി പദ്ധതിയ്ക്ക് തുടക്കം

ഇരിങ്ങാലക്കുടക്കാരുടെ മനസില്‍ ഇടം നേടീയ സംഘടനയായ ജെ സി ഐ ഇരിങ്ങാലക്കുടയെ അഭിനന്ദിക്കാനും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനും ജൂനീയര്‍ ചേമ്പംര്‍ ഇന്റര്‍നാഷ്ണല്‍ എന്ന ലോകോത്തര സംഘടനയുടെ ഇന്ത്യയിലെ പ്രസിഡന്റ് എംഎസ് കാര്‍ത്തികേയന്‍ ഇരിങ്ങാലക്കുടയില്‍ എത്തിചേര്‍ന്നു. നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിന്റെ വെളിച്ചം പകര്‍ന്ന് ജെ സി ഐ ഇരിങ്ങാലക്കുടയുടെ പ്രജ്യോദിനി പദ്ധതിയ്ക്ക് തുടക്കം.ജീവിതത്തില്‍ സാമ്പത്തിക ബാധ്യതയില്‍ മുന്നോട് പോകാനാകാതെ നില്‍ക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അതില്‍ തയ്യല്‍ പരിശീലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അതിനുള്ള പരിശീലനവും സൗജന്യമായി നല്‍കി അതോടൊപ്പം തന്നെ …

നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിന്റെ വെളിച്ചം പകര്‍ന്ന് ജെ സി ഐ ഇരിങ്ങാലക്കുടയുടെ പ്രജ്യോദിനി പദ്ധതിയ്ക്ക് തുടക്കം Read More »

കർഷക ദിനാഘോഷം

സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്യാം മോഹനെ ആദരിച്ചു.വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ മേഖലയിൽ ഉള്ള മികച്ച കർഷകരെ ആദരിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് …

കർഷക ദിനാഘോഷം Read More »

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തുറവൻകാട് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും കൊടകര ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട : തുറവൻകാട് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും കൊടകര ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുറവൻകാട് പള്ളി വികാരി റവ ഫാ ഷാജു ചിറയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പോൾജോ ഗ്രൂപ്പ് എം ഡി പോൾ ജോസ് തളിയത്ത് അധ്യക്ഷത വഹിച്ചു. കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻറ് …

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഇരിങ്ങാലക്കുട നഗരസഭയിൽ കർഷകദിനം ആചരിച്ചു

നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം ആഘോഷിച്ചു. നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.കരുവന്നൂര്‍ പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങിൽ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കര്‍ഷകരെ ആദരിക്കലും കൃഷി ആരംഭിക്കല്‍, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക മത്സരങ്ങള്‍, കാര്‍ഷിക ക്വിസ്, കാര്‍ഷിക ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. കാര്‍ഷിക സെമിനാറില്‍ …

ഇരിങ്ങാലക്കുട നഗരസഭയിൽ കർഷകദിനം ആചരിച്ചു Read More »

തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി

സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. മാളഃ തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. സ്കൂളിലെ വിദ്യാർത്ഥികളായ സെറാ ജിയോ, അഹ്ലം …

തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി Read More »

സാമൂഹിക ജീർണ്ണതകൾക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ്

ഇരിങ്ങാലക്കുട പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന പി എൻ സുരേഷ് അനുസ്മരണയോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട : സാമൂഹിക ജീർണ്ണതകൾക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന പി എൻ സുരേഷ് അനുസ്മരണയോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർപ്പണ മനോഭാവത്തോടുകൂടി സാമൂഹിക പ്രവർത്തനം ഏറ്റെടുക്കുന്ന ഒരാൾക്ക് മാത്രമേ അത്തരം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ …

സാമൂഹിക ജീർണ്ണതകൾക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് Read More »

അമ്മന്നൂർ ഗുരുകുലത്തിൽ കൂടിയാട്ടം വിദ്യാർത്ഥിനിയുടെ അരങ്ങേറ്റം

ശ്രീകൃഷ്ണചരിതം നങ്ങ്യാർ കൂത്തിലെ പുറപ്പാട് അവതരിപ്പിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം. ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ വിദ്യാർത്ഥിനിയായ ഗോപികയുടെ അരങ്ങേറ്റം 2023 ആഗസ്റ്റ് 13 ന് രാവിലെ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ വച്ച് അരങ്ങേറി ശ്രീകൃഷ്ണചരിതം നങ്ങ്യാർ കൂത്തിലെ പുറപ്പാട് അവതരിപ്പിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം .ആറ് വർഷമായി ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഗോപിക ഗുരുകുലത്തിൽ പഠിച്ചു വരുന്നു. കൂടിയാട്ട സമ്പ്രദായ രീതിയിൽ രണ്ടു ദിവസങ്ങളായി രാവിലെയാണ് അരങ്ങേറ്റം നടത്തുന്നത്. ആഗസ്റ്റ് 14 തിങ്കളാഴ്ച നങ്ങ്യാർ കൂത്തിലെ മഥുരാ രാജധാനി …

അമ്മന്നൂർ ഗുരുകുലത്തിൽ കൂടിയാട്ടം വിദ്യാർത്ഥിനിയുടെ അരങ്ങേറ്റം Read More »

ദ്വിദിന സഹവാസ ക്യാമ്പ്

ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സമത്വ ജ്വാല തെളിയിച്ചു കൊണ്ട് ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് കൗൺസിലർ ശ്രീമതി. മിനി സണ്ണി ഉദ്ഘാടനം ചെയ്തു. ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സമത്വ ജ്വാല തെളിയിച്ചു കൊണ്ട് ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് കൗൺസിലർ ശ്രീമതി. മിനി സണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.വി റാൽഫി. അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ …

ദ്വിദിന സഹവാസ ക്യാമ്പ് Read More »

error: Content is protected !!