ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്
ഇരിങ്ങാലക്കുട : നിപ്മറിൽ ഓട്ടിസത്തിൻ്റെ പരിമിതികൾ കടന്ന് പൂജാ രമേശിന്റെ സംഗീതക്കച്ചേരി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂർ കേന്ദ്രമായ സൗത്ത് സോൺ കൾച്ചറൽ സെന്ററും നിപ്മറും സംയുക്തമായാണ് പൂജാരമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സൌത്ത് സോൺ കൾച്ചറൽ സെന്ററിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആർ. ഉമ ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ, …
ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ് Read More »