ഭിന്നശേഷി തിരിച്ചറിയൽ കാർഡ് വിതരണം: ഇരിങ്ങാലക്കുടയിൽ ആലോചനായോഗം ചേർന്നു
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ് വിതരണത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് യോഗം ചേർന്നത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ഭിന്നശേഷിക്കാരെയും കണ്ടെത്തി യു.ഡി.ഐ.ഡി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനും ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ തന്മുദ്ര വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനും നഗരസഭയും …
ഭിന്നശേഷി തിരിച്ചറിയൽ കാർഡ് വിതരണം: ഇരിങ്ങാലക്കുടയിൽ ആലോചനായോഗം ചേർന്നു Read More »