സ്നേഹതീരം പഞ്ചദിന പഠന സഹവാസ ക്യാമ്പ് സമാപിച്ചു
ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫസ് ഓട്ടോണമസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾ പഞ്ചദിന പഠന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ ഉന്നമനത്തിന് നെന്മേനി,കൊല്ലങ്കോട് പ്രവർത്തിച്ചുവരുന്ന ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സോസെറ്റിയുടെ സഹകരണത്തിൽ പി.ആർ.എ ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ തെരുവുനാടകവും അവതരിപ്പിച്ചു.മുതലമട ഗ്രാമ പഞ്ചായത്തിലെ പറയമ്പള്ളം എന്ന ഗ്രാമത്തിൽ ഗുരുവായൂരപ്പൻ്റെ നേതൃത്വത്തിൽ പി. ആർ . എ പഠനം നടത്തി.സമാപന ചടങ്ങിൽ പി.ആർ. എ പഠന റിപ്പോർട്ട് ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സെസൈറ്റി …