Channel 17

live

channel17 live

kaipamangalam

മുസിരിസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

കയ്പമംഗലം നിയോജക മണ്ഡലത്തിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് (ഞായര്‍) രാത്രി 7.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കയ്പമംഗലം നിയോജക മണ്ഡലത്തിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് (ഞായര്‍) രാത്രി 7.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി.എ. സെയ്ത് മുഹമ്മദ് ലൈബ്രറി ആന്റ് …

മുസിരിസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് Read More »

കയ്പമംഗലത്ത് വാഹനാപകടം,ബൈക്ക് യാത്രികൻ മരിച്ചു

ബൈക്ക് യാത്രികനായ മലപ്പുറം ആതവനാട് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സംഗീത് (25) ആണ് മരിച്ചത്. അറവുശാലക്ക് സമീപം ദേശീയ പാതയിൽ ജീപ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കാറിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മലപ്പുറം ആതവനാട് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സംഗീത് (25) ആണ് മരിച്ചത്. ഉടൻ തന്നെ 108 ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. https://www.youtube.com/@channel17in

കയ്പമംഗലം മണ്ഡലത്തിലെ മുസിരീസ് പൈതൃക പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിവിധ മുസിരീസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശ്രീനാരായണപുരം പി എ സയ്യിദ് മുഹമ്മദ് സ്മാരക കമ്മ്യൂണിറ്റി സെന്റർ, മതിലകം ബംഗ്ലാ കടവ് ബോട്ട് ജെട്ടി, പതിനെട്ടരയാളം കോവിലകം (എടവിലങ്ങ് കോവിലകം), അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച് ബോട്ട് ജെട്ടി തുടങ്ങിയ നാല് പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനമാണ് നിർവഹിക്കുക. നാല് പദ്ധതികളും ഒറ്റ വേദിയിലാണ് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുകയെന്ന് ശാന്തിപുരം മൈത്രി …

കയ്പമംഗലം മണ്ഡലത്തിലെ മുസിരീസ് പൈതൃക പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും Read More »

കയ്പമംഗലം നിയോജക മണ്ഡലം ; വിവിധ കിഫ്ബി പദ്ധതികൾ അവലോകനം ചെയ്തു

കയ്പമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ അഴീക്കോട് മുനമ്പം പാലം ഉൾപ്പടെയുള്ള വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നത യോഗം ചേർന്നു. കയ്പമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ അഴീക്കോട് മുനമ്പം പാലം ഉൾപ്പടെയുള്ള വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നത യോഗം ചേർന്നു. മണ്ഡലത്തിലെ …

കയ്പമംഗലം നിയോജക മണ്ഡലം ; വിവിധ കിഫ്ബി പദ്ധതികൾ അവലോകനം ചെയ്തു Read More »

“കെ സ്റ്റോർ” ഉദ്ഘാടനം

ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പുന്നക്ക ബസാറിൽ കെ.എൻ. ഭരതൻ ലൈസൻസിയായ 168-ാം നമ്പർ റേഷൻ കടയിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. കയ്പമംഗലം നിയോജകമണ്ഡലത്തിൽ കെ സ്റ്റോർ” പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പുന്നക്ക ബസാറിൽ കെ.എൻ. ഭരതൻ ലൈസൻസിയായ 168-ാം നമ്പർ റേഷൻ കടയിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. റേഷൻ സാധനങ്ങൾക്ക് പുറമേ സപ്ലൈകോ, ശബരി, മിൽമ ഉത്പ്പന്നങ്ങൾ, അഞ്ചു കിലോ …

“കെ സ്റ്റോർ” ഉദ്ഘാടനം Read More »

കൈപ്പമംഗലത്ത് നിയന്ത്രണംവിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചു തകർത്തു രണ്ടു പേർക്ക് പരിക്ക്

മൂന്നുപീടിക ഭാഗത്തേക്ക് പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും ഗ്ലോറി പാലസ് ഓഡിറ്റോറിയത്തിൻ്റെ മതിലും ഇടിച്ചു തകർക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ആല സ്വദേശി കൊട്ടുങ്ങൽ വീട്ടിൽ റൻസിൽ (20), ആശുപത്രിയിലെ നഴ്സ് വടക്കാഞ്ചേരി സ്വദേശി ശ്രീകൃഷ്ണ നിവാസിൽ അനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.ദേശീയ പാത 66 കയ്പമംഗലം അറവുശാലയിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. കയ്പമംഗലം ഗാർഡിയൻ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസിൽ രോഗികൾ ഇല്ലായിരുന്നു. …

കൈപ്പമംഗലത്ത് നിയന്ത്രണംവിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചു തകർത്തു രണ്ടു പേർക്ക് പരിക്ക് Read More »

കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിൽ മോഷണം

ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. പുറത്തെ ഭണ്ഡാരം കുത്തി പൊളിച്ച നിലയിലും, ക്ഷേത്രത്തിനകത്തെ ഭണ്ഡാരം എടുത്ത് കൊണ്ടുപോയി പണം കവർന്ന നിലയിലുമാണ്. കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. പുറത്തെ ഭണ്ഡാരം കുത്തി പൊളിച്ച നിലയിലും, ക്ഷേത്രത്തിനകത്തെ ഭണ്ഡാരം എടുത്ത് കൊണ്ടുപോയി പണം കവർന്ന നിലയിലുമാണ്. കാണാതായ ഭണ്ഡാരം കടപ്പുറത്ത് നിന്ന് കണ്ടെത്തി. ഇന്ന് ക്ഷേത്രത്തിലെത്തിയ ശാന്തിയാണ് ഭണ്ഡാരം കവർന്ന നിലയിൽ കണ്ടത്. ഒരു …

കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിൽ മോഷണം Read More »

കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം

കയ്പമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനിലകളിലായി കെട്ടിടം …

കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം Read More »

കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു.

പ്രദേശങ്ങളെ കുറിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഇൻവെസ്റ്റിഗേഷൻ നടത്തിയ വിവരങ്ങൾ കൈമാറുന്നതിന് മുന്നോടിയായാണ് സ്ഥല സന്ദർശനം. കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു. സി ഡബ്ലിയു പി ആർ സ് (ദ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷൻ ) ലെ ശാസ്ത്രജ്ഞരായ ഡോ ജെ സിൻഹ , ഡോ.എസ് ജി മഞ്ജുനത , ഡോ. എ കെ സിംഗ് എന്നിവരടങ്ങിയ മൂന്ന് അംഗ സംഘമാണ് സന്ദർശിച്ചത്. …

കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു. Read More »

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ്

സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. വലപ്പാട് ബീച്ച് പടിഞ്ഞാറുഭാഗം അറബിക്കടലിൽ വച്ച് ഇയാൾക്ക് പരിക്കു പറ്റിയ വിവരം അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് കിട്ടിയതിനെ തുടർന്ന് എസ് ഐ ബാബു, സി പി ഒ ഷാമോൻ, എം എച്ച് ജി വിബിൻ, സാരംഗ് ജയ്സൻ എന്നിവരുടെ നേതൃത്വത്തിൽ …

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ് Read More »

error: Content is protected !!