Channel 17

live

channel17 live

kaipamangalam

കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം

കയ്പമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനിലകളിലായി കെട്ടിടം …

കൂരിക്കുഴി ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം Read More »

കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു.

പ്രദേശങ്ങളെ കുറിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഇൻവെസ്റ്റിഗേഷൻ നടത്തിയ വിവരങ്ങൾ കൈമാറുന്നതിന് മുന്നോടിയായാണ് സ്ഥല സന്ദർശനം. കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു. സി ഡബ്ലിയു പി ആർ സ് (ദ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷൻ ) ലെ ശാസ്ത്രജ്ഞരായ ഡോ ജെ സിൻഹ , ഡോ.എസ് ജി മഞ്ജുനത , ഡോ. എ കെ സിംഗ് എന്നിവരടങ്ങിയ മൂന്ന് അംഗ സംഘമാണ് സന്ദർശിച്ചത്. …

കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു. Read More »

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ്

സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. വലപ്പാട് ബീച്ച് പടിഞ്ഞാറുഭാഗം അറബിക്കടലിൽ വച്ച് ഇയാൾക്ക് പരിക്കു പറ്റിയ വിവരം അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് കിട്ടിയതിനെ തുടർന്ന് എസ് ഐ ബാബു, സി പി ഒ ഷാമോൻ, എം എച്ച് ജി വിബിൻ, സാരംഗ് ജയ്സൻ എന്നിവരുടെ നേതൃത്വത്തിൽ …

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ് Read More »

error: Content is protected !!