Channel 17

live

channel17 live

Kerala news

ദേശീയ സബ് ജൂനിയർ ഹാൻ്റ്മ്പോൾ ചാബ്യൻ ഷിപ്പിൽ അന്നനാടിൻ്റെ നവരത്നങ്ങൾ

രാജസ്ഥാനിലെ ചിറ്റൂർ ഗ്രഹ് വച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ ഹാൻ്റ് ബോൾ ചാബ്യൻഷിപ്പിപ്പിൽ കേരളത്തിനു വേണ്ടി ജേഴ്സി അണിയുന്ന അന്നനാട് യൂണിയൻ ഹയർ സെക്കൻ്റെറി സ്കൂളിലെ ഒമ്പത് ഹാൻ്റ് ബോൾ താരങ്ങൾ (1.) ശിവറാം മേനോൻ (2.)ആദിനാഥ് പി .എസ് (3.) ആദിദേവ് എ. ആർ (4.) അഭിനവ് അരുൺകുമാർ (5.) വൈഗ പി. കൃഷ്ണ ( 6.) ട്രീസ സ്റ്റെൽന ടെൻസൺ (7.) സൗപർണിക എ. ജി ( 8.) ദേവനന്ദ രതീഷ് (9.) അതുല്ല്യ …

ദേശീയ സബ് ജൂനിയർ ഹാൻ്റ്മ്പോൾ ചാബ്യൻ ഷിപ്പിൽ അന്നനാടിൻ്റെ നവരത്നങ്ങൾ Read More »

കൊരട്ടി എൽ.എഫ്. കോൺവെൻ്റ് ഹൈസ്കൂൾ സംസ്ഥാനതല ജേതാക്കൾ

തിരുവനന്തപുരത്ത് വച്ച് ‘ഇൻറർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള,2024 ‘നോടനുബന്ധിച്ച് നടന്ന സംസ്ഥാനതല വർക്കിംഗ് മോഡൽ മത്സര വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് ഹൈസ്കൂൾ ജേതാക്കളായി. തിരുവനന്തപുരത്ത് വച്ച് ‘ഇൻറർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള,2024 ‘നോടനുബന്ധിച്ച് നടന്ന സംസ്ഥാനതല വർക്കിംഗ് മോഡൽ മത്സര വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് ഹൈസ്കൂൾ ജേതാക്കളായി. വിദ്യാലയത്തെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്ത ജ്വാന ജെ പോൾ ,ഫാത്തിമ നിഷാദ് എന്നീ വിദ്യാർത്ഥികൾ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം …

കൊരട്ടി എൽ.എഫ്. കോൺവെൻ്റ് ഹൈസ്കൂൾ സംസ്ഥാനതല ജേതാക്കൾ Read More »

സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണ്ണയും നടത്തുന്നു

ചാലക്കുടിയിലെ ജാഥക്കുള്ള സ്വീകരണത്തിനു കെ വി പരമേശ്വരൻ സ്വാഗതവും സംസ്ഥാന പ്രസിഡന്റ് സി കെ പ്രശോഭനൻ അധ്യക്ഷത വഹിച്ചു. ക്ഷീരസംഘo ജീവനക്കാർക്ക് സെക്ഷൻ 80 നാലാം ഘട്ടം ശബള പരിഷ്കരണം നടപ്പിലാക്കുക, മിൽമ സംഘങ്ങൾക്കു നൽകുന്ന മാർജിൻ 15% ആക്കുക,2019 വരെയുള്ള എല്ലാ നിയമങ്ങളും അംഗീകരിക്കുക എന്നി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 1 മുതൽ കാസർഗോഡ് നിന്ന് ആരംഭിച്ചു 13 നു തിരുവനന്തപുരത്തു സമർപ്പിക്കുന്നു 14 നു സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണ്ണ യും നടത്തുന്നു ചാലക്കുടിയിലെ …

സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണ്ണയും നടത്തുന്നു Read More »

ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ചലച്ചിത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, കേരള ചലച്ചിത്ര അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാദമിയില്‍ കുട്ടികള്‍ക്കായി ജില്ലാതല ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ചലച്ചിത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. യുവ സംവിധായിക വി.എസ്. ഇന്ദു മുഖ്യാതിഥിയായി. ചലച്ചിത്രമെന്ന മാധ്യമത്തെ ആഴത്തില്‍ അറിയുക, സിനിമാസ്വാദനത്തിന്റെ പുതിയ …

ചലച്ചിത്രോത്സവം സംഘടിപ്പിച്ചു Read More »

തൊഴില്‍ – സൈബര്‍ തട്ടിപ്പുകള്‍ യുവജനങ്ങളെ ഇരകളാക്കുന്നു; യുവജന കമ്മീഷന്‍

ആത്മഹത്യാ പ്രവണതകള്‍ ഏറുന്ന സാഹചര്യത്തില്‍ യുവജന കമ്മീഷന്‍ നേതൃത്വത്തില്‍ ശാസ്ത്രീയ പഠനം ആരംഭിക്കും. യുവജനങ്ങളെ അകപ്പെടുത്തുന്ന തൊഴില്‍ – സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍. യുവജന കമ്മീഷന്‍ അദാലത്തിനുശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. അന്യ രാജ്യങ്ങളിലേക്കുള്ള തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പ്രധാനമായും തട്ടിപ്പുകള്‍ നടക്കുന്നത്. പരസ്യങ്ങളില്‍ വീണു പോകാതെ സമസ്ത വശങ്ങളെക്കുറിച്ചും ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഗൗരവപൂര്‍ണ്ണമായ അന്വേഷണം …

തൊഴില്‍ – സൈബര്‍ തട്ടിപ്പുകള്‍ യുവജനങ്ങളെ ഇരകളാക്കുന്നു; യുവജന കമ്മീഷന്‍ Read More »

ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന മുപ്പത്തിയേഴാമത് നാഷണല്‍ ഗെയിംസില്‍ റോഡ് സൈക്ളിംങ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന സുദേവ് എം ബി

മാള അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് സ്വദേശി മാരിക്കല്‍ ബിജുവിന്‍റേയും ദിവ്യയുടേയും മകനാണ്. ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന മുപ്പത്തിയേഴാമത് നാഷണല്‍ ഗെയിംസില്‍ റോഡ് സൈക്ളിംങ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന സുദേവ് എം ബി. മാള അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് സ്വദേശി മാരിക്കല്‍ ബിജുവിന്‍റേയും ദിവ്യയുടേയും മകനാണ്. തരണനെല്ലൂര്‍ ആര്‍ട്സ് &സയന്‍സ് കോളേജ് ഇരിങ്ങാലകുടയില്‍ Bsc വിദ്യാര്‍ത്ഥിയായിരുന്ന സുദേവ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന റോഡ് സൈക്ളിങ് ചാമ്പ്യന്‍ ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ്.സംസ്ഥാന ജൂനിയർ റോള്ളർ സ്‌കേറ്റിംഗ് ഹോക്കി ചാമ്പ്യൻ മാരായ …

ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന മുപ്പത്തിയേഴാമത് നാഷണല്‍ ഗെയിംസില്‍ റോഡ് സൈക്ളിംങ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന സുദേവ് എം ബി Read More »

മോഹൻ രാഘവൻ ചലച്ചിത്ര പുരസകാരം താരാ രാമാനുജന്

ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ പുരസ്കാരം ‘നിഷിദ്ധോ’ സംവിധാനം ചെയ്ത താരാ രാമാനുജന്. ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ പുരസ്കാരം ‘നിഷിദ്ധോ’ സംവിധാനം ചെയ്ത താരാ രാമാനുജന്. പ്രമുഖ സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനും കാമറാമാൻ കെ.ജി.ജയൻ, ചലച്ചിത്ര നിരൂപകൻ സി.എസ്.വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളും …

മോഹൻ രാഘവൻ ചലച്ചിത്ര പുരസകാരം താരാ രാമാനുജന് Read More »

കിരീടം ചൂടി പാലക്കാട്

28 സ്വർണ്ണവും 27വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് കൊയ്തെടുത്തത്. ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാട് വീണ്ടും കിരീടം ചൂടി. കൗമാര കുതിപ്പിന്റെ കരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് 266 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി ആധിപത്യം ഉറപ്പിച്ചു. 28 സ്വർണ്ണവും 27വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് കൊയ്തെടുത്തത്. പാലക്കാട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്. 168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 13 …

കിരീടം ചൂടി പാലക്കാട് Read More »

രുചിക്കൂട്ടുകളുടെ വര്‍ണ്ണപ്പൂരമായി കേരളീയം പാചക മത്സരം

നവംബര്‍ 1 മുതല്‍ 7 വരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു. നവംബര്‍ 1 മുതല്‍ 7 വരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു. സമാപന ചടങ്ങ് ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. തൃശ്ശൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ …

രുചിക്കൂട്ടുകളുടെ വര്‍ണ്ണപ്പൂരമായി കേരളീയം പാചക മത്സരം Read More »

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികൾ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കും; പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി. തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്. …

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികൾ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കും; പദ്ധതിക്ക് തുടക്കം Read More »

സഹകരണ കൊളളയ്ക്കെതിരെ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണയാത്ര ; നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് കെ.സുരേന്ദ്രൻ …

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കവർന്ന കള്ളൻമാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങൾക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല. ബിജെപിയുടെ സമരം രാഷ്ട്രീയ …

സഹകരണ കൊളളയ്ക്കെതിരെ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണയാത്ര ; നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് കെ.സുരേന്ദ്രൻ … Read More »

കൊറ്റനെല്ലൂർ എടവന വിനോദ് കേന്ദ്ര സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങി

വിവിധ സസ്യജാലങ്ങളുടെ സംരക്ഷണത്തിനായുള്ള കേന്ദ്ര അതോറിറ്റി നൽകുന്ന പ്ലാന്റ് ജെനോം സേവിയർ കമ്മ്യൂണിറ്റി അവാർഡ് ബഹുമാന്യ പ്രസിഡന്റ്‌ ദ്രൗപദി മുർമു വിനോദിന് സമ്മാനിച്ചു. കിഴങ്ങ് വർഗ്ഗങ്ങളുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച കൊറ്റനെല്ലൂർ എടവന വിനോദ് കേന്ദ്ര സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങി. വിവിധ സസ്യജാലങ്ങളുടെ സംരക്ഷണത്തിനായുള്ള കേന്ദ്ര അതോറിറ്റി നൽകുന്ന പ്ലാന്റ് ജെനോം സേവിയർ കമ്മ്യൂണിറ്റി അവാർഡ് ബഹുമാന്യ പ്രസിഡന്റ്‌ ദ്രൗപദി മുർമു വിനോദിന് സമ്മാനിച്ചു .21-22 ലെ അവാർഡ് ലഭിച്ച രണ്ട് മലയാളികളിൽ ഒരാളാണ് വിനോദ്. കോഴിക്കോട് …

കൊറ്റനെല്ലൂർ എടവന വിനോദ് കേന്ദ്ര സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങി Read More »

ഇന്ന് തിരുവോണം

മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം. അഭിമാനത്തോടെ മലയാളികള്‍ നെഞ്ചേറ്റി നടക്കുന്ന വിവിധങ്ങളായ കലാരൂപങ്ങള്‍, കായികോല്ലാസങ്ങള്‍, പാട്ടുകള്‍.. എല്ലാം നിറഞ്ഞ ഓണം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ,ഓണം എന്നും മലയാളികൾക്ക് തിരിച്ചു പോക്കിന്റെ ഉത്സവമാണ്. ഗൃഹാതുര സ്മരണകളിലേക്കും ജനിച്ചു വളര്‍ന്ന സംസ്‌കൃതിയിലേക്കും. പാടത്തും പറമ്പിലും പൂക്കള്‍ …

ഇന്ന് തിരുവോണം Read More »

ജില്ലാതല ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണാഭമായ തുടക്കം. പുലിക്കളിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ പദ്ധതി: മന്ത്രി കെ രാജന്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണാഭമായ തുടക്കം. താളമേളങ്ങളും നൃത്തനൃത്യങ്ങളും ആട്ടവും പാട്ടുമെല്ലാം കൊഴുപ്പേകിയ ചടങ്ങില്‍ ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സന്ദേശമാണ് ഓണമെന്നും തൃശൂരിന്റെ ഓണാഘോഷങ്ങളില്‍ പുലിക്കളി ഈ വര്‍ഷവും മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും …

ജില്ലാതല ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം Read More »

മുസിരിസ് ;വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി യോഗത്തിൽ വി ആർ സുനിൽ കുമാർ എം എൽ എ യുടെ അധ്യക്ഷനായി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത, മുസിരിസ് പ്രൊജക്ട് ഡയറക്ടർ കെ. മനോജ് കുമാർ , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്ര, പൊതുപരിപാടി തുടങ്ങിയവ സംഘടിപ്പിക്കാനും …

മുസിരിസ് ;വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും Read More »

കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികള്‍ക്കു കൂടി പഠനസഹായം ഉറപ്പാക്കി ജില്ലാ കലക്ടര്‍

മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ സഹായം കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജില്ലയിലെ 100 വിദ്യാര്‍ഥികള്‍ക്കു കൂടി പഠനസഹായം ഉറപ്പുവരുത്തി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ. കോവിഡ് കാരണം അച്ചനെയോ അമ്മയെയോ നഷ്ടമായ കുട്ടികളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ പഠന സഹായം ഉറപ്പാക്കിയത്. മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് 100 വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കിയത്. ഓരോ വിദ്യാര്‍ഥിക്കും 10,000 രൂപ വീതം 10 ലക്ഷം രൂപയുടെ ചെക്കുകള്‍ …

കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികള്‍ക്കു കൂടി പഠനസഹായം ഉറപ്പാക്കി ജില്ലാ കലക്ടര്‍ Read More »

അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി

വിനോദ സഞ്ചാരികള്‍ക്ക് സൈക്കിളില്‍ സഞ്ചരിച്ചു കൊണ്ട് കാടിന്റെ സൗന്ദര്യം ആസ്വദിക്കുവനായി്ട്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി.അതിരപ്പിള്ളി വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് സൈക്കിള്‍ ടൂറിസം പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് സൈക്കിളില്‍ സഞ്ചരിച്ചു കൊണ്ട് കാടിന്റെ സൗന്ദര്യം ആസ്വദിക്കുവനായി്ട്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.കുടുംബശ്രീ ജില്ല മിഷന്റേയും,അതിരപ്പിള്ളി പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പട്ടിവര്‍ഗ്ഗ സുസ്ഥിര പദ്ധതിയുടെ ഭാഗമായി പത്ത് സൈക്കിളുകളാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.ഒരു മണിക്കുറിന് നൂറ് രൂപ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് …

അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി Read More »

കുടുംബശ്രീ ജില്ലാതല വിപണന മേളയ്ക്ക് തുടക്കമായി

ഓണവിപണി കീഴടക്കാൻ വൈവിധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കളക്ട്രേറ്റിൽ കുടുംബശ്രീയുടെ ജില്ലാതല വിപണന മേള ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം നിർവഹിച്ചു. ഓണവിപണി കീഴടക്കാൻ വൈവിധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കളക്ട്രേറ്റിൽ കുടുംബശ്രീയുടെ ജില്ലാതല വിപണന മേള ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം നിർവഹിച്ചു. ‘ഒന്നായ് ഓണം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം’ എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 26 വരെയാണ് …

കുടുംബശ്രീ ജില്ലാതല വിപണന മേളയ്ക്ക് തുടക്കമായി Read More »

ബാങ്കുകളുടെ വായ്പാ മേള; വിതരണം ചെയ്ത് 741 കോടി

തൃശൂർ ശ്രീശങ്കര ഹാളിൽ നടന്ന വായ്പ മേള ജില്ലാ കലക്ടർ വി ആർ കൃഷണ തേജ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയുടെ ലീഡ് ബാങ്കായ കാനറാ ബാങ്കിൻ്റെ നേതൃത്വത്തിൽ മറ്റു കമേഴ്സ്യൽ ബാങ്കുകളുമായി സഹകരിച്ച് വായ്പാ മേള നടത്തി. 1150 എം.എസ് എം.ഇ. വായ്പകളിലായി 151.82 കോടി രൂപയും, 15287 കാർഷിക വായ്പകളിലായി 305.94 കോടി രൂപയും, 6216 റീടെയ്ൽ വായ്പകളിലായി 283.34 കോടി രൂപയും ജില്ലയിലെ വിവിധ ബാങ്കുകൾ അനുവദിച്ചു. ആകെ 22653 വായ്പകളിലായി 741.10 …

ബാങ്കുകളുടെ വായ്പാ മേള; വിതരണം ചെയ്ത് 741 കോടി Read More »

സൗഹൃദവിരുന്നായി പ്രിയമാനസം

ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിലായിരുന്നു പരിപാടി. കലാകേന്ദ്രം ബാലുനായർ കലാജീവിതത്തിന്റെ നാല്പതാംവർഷം പൂർത്തീകരിച്ചതിന്റെ ആഘോഷമായ പ്രിയമാനസം സൗഹൃദസംഗമമായി. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിലായിരുന്നു പരിപാടി. കഥകളി, നാടക, സാഹിത്യ, ചിത്ര, ചലച്ചിത്രലോകത്തെ പ്രതിഭകൾ പരിപാടിയിൽ അണിനിരന്നു. അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. കഥകളിയാചാര്യൻ ഡോക്ടർ സദനം കൃഷ്ണൻകുട്ടി ദീപോജ്ജ്വലനം നടത്തി. കലാനിലയം രാഘവൻ, കലാനിലയം …

സൗഹൃദവിരുന്നായി പ്രിയമാനസം Read More »

error: Content is protected !!