സ്വാതന്ത്ര്യദിനത്തിൽ അങ്കമാലി എം പി ഓഫീസിൽ ദേശീയ പതാകയുയർത്തി
ദേശീയ പതാക ഉയർത്തിയ ശേഷം ബെന്നി ബഹനാൻ എം പി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അങ്കമാലി: രാജ്യത്തിന്റെ 77-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബെന്നി ബഹനാൻ എം പിയുടെ അങ്കമാലിയിലെ ഓഫിസിൽ ദേശീയ പതാകയുയർത്തി. ദേശീയ പതാക ഉയർത്തിയ ശേഷം ബെന്നി ബഹനാൻ എം പി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഇന്ത്യ സ്വതന്ത്രമായി മാറുന്നതിന് പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണ് ബലി നല്‍കേണ്ടി വന്നത്. നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടെത്. ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാൻ …
സ്വാതന്ത്ര്യദിനത്തിൽ അങ്കമാലി എം പി ഓഫീസിൽ ദേശീയ പതാകയുയർത്തി Read More »