കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞന്‍ ശരത്തിനെയും സുധിനെയും കാപ്പ ചുമത്തി
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ ലോകമലേശ്വരം വില്ലേജിൽ ഒല്ലാശ്ശേരി വീട്ടില്‍ കുഞ്ഞന്‍ ശരത്ത് എന്ന് വിളിക്കുന്ന ശരത്ത് ലാല്‍ (35 വയസ്സ്) നെയും കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവ്, പൊറത്തിശ്ശേരി വില്ലേജിൽ മുരിങ്ങത്ത് വീട്ടില്‍, സുധി എന്നു വിളിക്കുന്ന സുധിന്‍ (28 വയസ്സ്) നെയുമാണ് കാപ്പ ചുമത്തിയത്. ശരത്ത് ലാലിന് എതിരെ കാപ്പ നിയമ നടപടികൾക്കായി തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ …
കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞന്‍ ശരത്തിനെയും സുധിനെയും കാപ്പ ചുമത്തി Read More »