വാഷും വാറ്റുപകരണങ്ങളുമായി കൊടുങ്ങല്ലൂരിൽ ഒരാൾ എക്‌സൈസ് പിടിയിലായി

ചാരായം വാറ്റുന്നതിനായി ഉപയോഗിക്കുന്ന വാഷും വാറ്റുപകരണങ്ങളുമായികൊടുങ്ങല്ലൂരിൽഒരാൾ എക്‌സൈസ് പിടിയിലായി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂർ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 60 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ് കാര സ്വദേശി പനക്കൽ വീട്ടിൽ ഡാർവിനെയാണ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാoനാഥും സംഘവും അറസ്റ്റ് ചെയ്തത്. കാര പള്ളിപ്പെരുന്നാളും ഓണാഘോഷവും മുന്നിൽ കണ്ട് ചാരായം വാറ്റുന്നതിനായാണ് ഇയാൾ വാഷ് ഉണ്ടാക്കിയതെന്ന് എക്‌സൈസ് സംഘത്തോട് പ്രതി പറഞ്ഞു. സംഘത്തിൽ …

വാഷും വാറ്റുപകരണങ്ങളുമായി കൊടുങ്ങല്ലൂരിൽ ഒരാൾ എക്‌സൈസ് പിടിയിലായി Read More »