Channel 17

live

channel17 live

kunnamkulam

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് യാഥാര്‍ത്ഥ്യമായി

കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് ആധുനിക നിലവാരത്തിലുയര്‍ന്നു. 5 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എ.സി മൊയ്തീന്‍ എംഎല്‍എ യുടെ ശ്രമഫലമായാണ് റോഡിനെ ആധുനിക നിലവാരത്തിലുയര്‍ത്താന്‍ ആവശ്യമായ ഫണ്ട് ലഭ്യമായത്. 4 കോടി രൂപ നബാര്‍ഡ് ഫണ്ടും എ.സി. മൊയ്തീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി …

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് യാഥാര്‍ത്ഥ്യമായി Read More »

കുന്നംകുളം നഗരം ഇനി നീരീക്ഷണ ക്യാമറയുടെ സുരക്ഷാവലയത്തില്‍

സിസി ടിവി ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. കുന്നംകുളം നഗരസഭ മാലിന്യ സംസ്‌കരണം മികവുറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലും ബസ് സ്റ്റാന്റിലും സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. സിസി ടിവി ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം നഗരത്തെ സുരക്ഷാവലയത്തിലാക്കുക കൂടിയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. നഗരത്തിലെ …

കുന്നംകുളം നഗരം ഇനി നീരീക്ഷണ ക്യാമറയുടെ സുരക്ഷാവലയത്തില്‍ Read More »

നവകേരളത്തിനായ് കുന്നംകുളവും: വികസന സെമിനാര്‍ സംഘടിപ്പിച്ചു

കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ‘നവകേരളത്തിനായ് കുന്നംകുളവും’ എന്ന വിഷയത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് നേടിയ വികസന നേട്ടങ്ങളെ ഉറപ്പിക്കുകയും നാടിനെ പുതിയ കാലത്തേക്ക് സജ്ജമാക്കുകയും ചെയ്യണമെന്ന് ഡോ. ജോയ് ഇളമണ്‍ അഭിപ്രായപ്പെട്ടു. ദ്രവ മാലിന്യ സംസ്‌കരണം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കുന്നംകുളം മാതൃക തീര്‍ക്കണമെന്നും അദ്ദേഹം …

നവകേരളത്തിനായ് കുന്നംകുളവും: വികസന സെമിനാര്‍ സംഘടിപ്പിച്ചു Read More »

കുന്നംകുളം ഗവ. പോളിടെക്‌നിക് ലൈബ്രറിയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം 9 ന്

സംഘാടക സമിതി രൂപീകരിച്ചു. കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ നവീകരിച്ച ലൈബ്രറിയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും നവംബര്‍ 9 ന് രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി എ സി മൊയ്തീന്‍ എംഎല്‍എ, രമ്യ ഹരിദാസ് എംപി എന്നിവര്‍ രക്ഷാധികരികളായും കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ചെയര്‍മാനുമായ സംഘാടക സമിതി രൂപീകരിച്ചു. ജന. കണ്‍വീനറായി കോളേജ് പ്രിന്‍സിപ്പല്‍ കെ.ബി സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു. നാല് …

കുന്നംകുളം ഗവ. പോളിടെക്‌നിക് ലൈബ്രറിയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം 9 ന് Read More »

കായിക മത്സരം കാണാന്‍ ജില്ലാ കലക്ടറെത്തി

കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയായ സീനിയര്‍ ഗ്രൗണ്ട് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷണ തേജ സന്ദര്‍ശിച്ചു. കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയായ സീനിയര്‍ ഗ്രൗണ്ട് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷണ തേജ സന്ദര്‍ശിച്ചു. കായികോത്സവം സംഘാടനത്തിലും പ്രകടനത്തിലും മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. എ സി മൊയ്തീന്‍ എംഎല്‍എയുടെ മികവാര്‍ന്ന നേതൃത്വപാടവവും വിവിധ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹകരണവും മേളയില്‍ കാണാന്‍ കഴിഞ്ഞതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. …

കായിക മത്സരം കാണാന്‍ ജില്ലാ കലക്ടറെത്തി Read More »

സംസ്ഥാന സ്‌കൂള്‍ കായിക മേള: കായിക താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഔഷധിയും

ഔഷധി പവലിയന്റെ ഉദ്ഘാടനം പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി നിര്‍വ്വഹിച്ചു. കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഔഷധിയുടെ പവലിയന്‍. കായിക താരങ്ങള്‍ക്ക് സൗജന്യ ചികിത്സയും പ്രത്യേക രണ്ട് മരുന്നും നല്‍കിയാണ് ഔഷധി പവലിയന്‍ ശ്രദ്ധേയമാകുന്നത്. ഒപ്പം ദാഹശമനിയായ ആയുഷ് ക്വാഥത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് നല്‍കുന്ന ദാഹ ശമനിയും ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. കൊടും ചൂടിനെ മറികടക്കുന്ന ഈ പാനീയത്തിന് ഒറ്റ ദിവസം കൊണ്ട് …

സംസ്ഥാന സ്‌കൂള്‍ കായിക മേള: കായിക താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഔഷധിയും Read More »

സംസ്ഥാന സ്‌കൂള്‍ കായിക മേള ഹരിതാഭം

കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഹരിതാഭമാക്കാന്‍ ഗ്രീന്‍ വളണ്ടിയര്‍മാര്‍. കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഹരിതാഭമാക്കാന്‍ ഗ്രീന്‍ വളണ്ടിയര്‍മാര്‍. ഇതിനായി 30 കൊട്ടകള്‍സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലുമായി സ്ഥാപിച്ചു. ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് കുന്നംകുളം ഹരിത കര്‍മ്മസേനയ്ക്ക് കൈമാറും. ജൈവ മാലിന്യ നിക്ഷേപത്തിനായി 20 ഡ്രമ്മുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണമുള്‍പ്പെടെ കായിക മേളയുടെ എല്ലാ നടത്തിപ്പും ഹരിത ചട്ടം പാലിച്ചാണ്. ഡിസ്‌പോസിബിള്‍ ഗ്ലാസും പാത്രവും ഇല്ല. വാഴയിലയിലും സ്റ്റീല്‍ പാത്രങ്ങളിലുമായാണ് ഭക്ഷണം നല്‍കുന്നത്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബിന്നുകളില്‍ …

സംസ്ഥാന സ്‌കൂള്‍ കായിക മേള ഹരിതാഭം Read More »

സംസ്ഥാന സ്കൂൾ കായികോത്സവം: പ്രധാന പന്തലുയർന്നു

കുന്നംകുളത്ത് അടുത്ത ആഴ്ച ആരംഭിക്കുന്ന 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ പ്രധാന വേദിയുടെ പന്തലുയർന്നു. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സീനിയർ ഗ്രൗണ്ടിനടുത്താണ് പന്തലൊരുങ്ങിയത്. ഇതോടൊപ്പം മറ്റ് ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കുന്നംകുളത്ത് അടുത്ത ആഴ്ച ആരംഭിക്കുന്ന 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ പ്രധാന വേദിയുടെ പന്തലുയർന്നു. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സീനിയർ ഗ്രൗണ്ടിനടുത്താണ് പന്തലൊരുങ്ങിയത്. ഇതോടൊപ്പം മറ്റ് ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കായികോത്സവത്തിൽ വലുതും ചെറുതുമായ പന്ത്രണ്ടോളം പന്തലുകളാണ് തയ്യാറാക്കുന്നത്. പ്രധാന …

സംസ്ഥാന സ്കൂൾ കായികോത്സവം: പ്രധാന പന്തലുയർന്നു Read More »

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി

പ്രധാന വേദിക്ക് കാല്‍നാട്ടി. പതിനഞ്ച് വര്‍ഷത്തെ ഇടവേളക്കു ശേഷം ജില്ല ആതിഥ്യം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കുന്നംകുളം സജ്ജമായി. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിനു സമീപം പ്രധാന വേദിക്ക് എ സി മൊയ്തീന്‍ എംഎല്‍എ കാല്‍നാട്ടി. തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കായികമേളയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ 13 ന് തൃശ്ശൂരില്‍ നിന്ന് മത്സര സ്ഥലമായ കുന്നംകുളത്തേക്ക് ദീപശിഖ പ്രയാണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കും. അഞ്ച് …

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി Read More »

സംസ്ഥാന സ്കൂൾ കായികോത്സവത്തിനൊരുങ്ങി കുന്നംകുളം സംഘാടക സമിതി രൂപീകരിച്ചു

യോഗം ദേവസ്വം പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഫോർ ബോയ്സിൽ ഒക്ടോബർ 16 മുതൽ 20 വരെ നടക്കുന്നഅറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മികച്ച നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗം ദേവസ്വം പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് സംസ്ഥാനത്ത് അറിയപ്പെടുന്ന കേന്ദ്രമായി കുന്നംകുളം മാറിയെന്നും സംസ്ഥാന സ്കൂൾ …

സംസ്ഥാന സ്കൂൾ കായികോത്സവത്തിനൊരുങ്ങി കുന്നംകുളം സംഘാടക സമിതി രൂപീകരിച്ചു Read More »

ജലസമൃദ്ധമാകാൻ കിടായിച്ചിറ

മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കിടായിച്ചിറയിലെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനായി നടത്തുക. കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ ഗ്രാമപഞ്ചായത്തിൽ കിടായിച്ചിറ ജലസംഭരണിയാകുന്നു. മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കിടായിച്ചിറയിലെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനായി നടത്തുക. എ സി മൊയ്തീന്‍ എം എൽ എ മന്ത്രിയായിരിക്കെ നടത്തിയ ശ്രമഫലമായാണ് ചിറ നവീകരണ പ്രവര്‍ത്തനത്തിന് ഫണ്ട് ലഭ്യമായത്. വേലൂരിലെ സമീപ പാടശേഖരങ്ങളിലെ ജലസേചനത്തിനും പ്രദേശത്തെ കുടിവെള്ളപദ്ധതികള്‍ക്കും ഭൂഗര്‍ഭജലസംരക്ഷണത്തിനും വിനോദസഞ്ചാരത്തിനും ശാസ്ത്രീയമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് നവീകരണം. പദ്ധതിയുടെ ഭാഗമായി …

ജലസമൃദ്ധമാകാൻ കിടായിച്ചിറ Read More »

സ്വച്ഛ് ഭാരത് ലോഗോ പ്രകാശനം ചെയ്തു

സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ – 2 മത്സരത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ലോഗോ പ്രകാശനം നടത്തി. സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ – 2 മത്സരത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ലോഗോ പ്രകാശനം നടത്തി. നഗരസഭ അങ്കണത്തില്‍ ചെയർപേഴ്സൺ സീത രവീന്ദ്രന്‍ പ്രകാശനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, …

സ്വച്ഛ് ഭാരത് ലോഗോ പ്രകാശനം ചെയ്തു Read More »

വികസന പാതയിൽ കുന്നംകുളം ഗവ.പോളിടെക്നിക് കോളേജ്

ഹൈടെക് ലൈബ്രറിയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനത്തിനൊരുങ്ങുന്നു. കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ 9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. വിദ്യാർത്ഥികൾക്ക് വായനയുടെ പുതിയ ലോകം സമ്മാനിക്കാൻ ഹൈടെക് ലൈബ്രറിയും കോളേജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുമാണ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. എ സി മൊയ്തീൻ എംഎൽഎ മന്ത്രിയായിരിക്കേ നടത്തിയ പ്രവർത്തനഫലമായാണ് പദ്ധതികൾക്കാവശ്യമായ ഫണ്ട് ലഭ്യമായത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ 2018 – 19 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ഗവ. പോളിടെക്നിക് കോളേജിൽ …

വികസന പാതയിൽ കുന്നംകുളം ഗവ.പോളിടെക്നിക് കോളേജ് Read More »

കുന്നംകുളം താലൂക്ക് ആശുപത്രി: 76.51 കോടി രൂപയുടെ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചു

കിഫ്ബിയുടെ എസ്.പി.വിയായ ഇന്‍കെല്‍ ലിമിറ്റഡാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിച്ചത്.  കുന്നംകുളം താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 76.51 കോടി രൂപയുടെ സാങ്കേതികാനുമതിയായി.എ സി മൊയ്‌തീൻ എംഎൽഎ മന്ത്രിയായിരിക്കെ പ്രത്യേക താല്പര്യമെടുത്ത് കിഫ്‌ബി പദ്ധതികളിൽ ഉൾപ്പെടുത്തിയതാണ് കുന്നംകുളം താലൂക് ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക്‌.    1.48 ലക്ഷം ചതുരശ്ര അടിയില്‍ 7 നിലകളിലായാണ് ആധുനിക ചികിത്സാ സൗകര്യങ്ങളോട് കൂടിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിനു താഴത്തെ നിലയിൽ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, എം ജി …

കുന്നംകുളം താലൂക്ക് ആശുപത്രി: 76.51 കോടി രൂപയുടെ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചു Read More »

കേച്ചരി – അക്കിക്കാവ് ബൈപ്പാസ് റോഡ് നിര്‍മ്മാണം; അധിക തുകയ്ക്ക് അനുമതിയായി

കുന്നംകുളം, മണലൂർ നിയോജകമണ്ഡലങ്ങളിലെ കിഫ്ബി പദ്ധതിയായ കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് റോഡിന്റെ കുരുക്കഴിഞ്ഞു. റോഡ് നവീകരണത്തിനായി 32.66 കോടി തുകയിൽ നിന്ന് 48.59 കോടി രൂപയുടെ അധിക അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ബോർഡ് മീറ്റിങ്ങിലാണ് പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചത്. എസി മൊയ്തീൻ എംഎൽഎ യുടെ ശ്രമഫലമായാണ് അധിക തുക ലഭ്യമായത്. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് കേച്ചേരി – അക്കിക്കാവ് ബൈപാസ്. റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചൂണ്ടല്‍ റോഡിലേയും …

കേച്ചരി – അക്കിക്കാവ് ബൈപ്പാസ് റോഡ് നിര്‍മ്മാണം; അധിക തുകയ്ക്ക് അനുമതിയായി Read More »

ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക്ഓണക്കോടിയും ഉത്സവബത്തയും നല്‍കി

2 പേര്‍ക്കാണ് ഓണക്കോടിയും 1000 രൂപയുടെ ഉത്സവബത്തയും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ വിതരണം ചെയ്തത്. കുന്നംകുളം നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഓണക്കോടിയും ഉത്സവബത്തയും വിതരണം ചെയ്തു. 72 പേര്‍ക്കാണ് ഓണക്കോടിയും 1000 രൂപയുടെ ഉത്സവബത്തയും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ വിതരണം ചെയ്തത്. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ്, തിരുവോണം ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ മജീദ്, പി എച്ച് ഐ മാരായ …

ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക്ഓണക്കോടിയും ഉത്സവബത്തയും നല്‍കി Read More »

സംസ്ഥാന സ്കൂൾ കായിക മേള: തിയതി പ്രഖ്യാപനം ഈയാഴ്ച

കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ടെക്നിക്കൽ കമ്മിറ്റി കുന്നംകുളം നഗരസഭയിലെത്തി ചെയർപേഴ്സൺ സീത രവീന്ദ്രനുമായി ചർച്ച നടത്തി. കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് എച്ച് എസ് എസ് സീനിയര്‍ ഗ്രൗണ്ട് വേദിയാകുന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ തിയതി ഈയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ മാസത്തിലാണ് കായികമേള. കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ടെക്നിക്കൽ കമ്മിറ്റി കുന്നംകുളം നഗരസഭയിലെത്തി ചെയർപേഴ്സൺ സീത രവീന്ദ്രനുമായി ചർച്ച നടത്തി. 3000ത്തിലേറെ കായിക താരങ്ങളും ഇതിനു പുറമേ …

സംസ്ഥാന സ്കൂൾ കായിക മേള: തിയതി പ്രഖ്യാപനം ഈയാഴ്ച Read More »

കുന്നംകുളം നഗരസഭയില്‍ ചെണ്ടുമല്ലി പൂകൃഷി വിളവെടുത്തു

കൃഷിഭവന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ പൂകൃഷിയാണ് ഓണവിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് നടത്തിയത്. കുന്നംകുളം നഗരസഭ 29-ാം വാര്‍ഡ് ആര്‍ത്താറ്റ് സൗത്തില്‍ ഓണക്കാല ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിഭവന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ പൂകൃഷിയാണ് ഓണവിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് നടത്തിയത്. നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2700 ചെടികളാണ് പദ്ധതിക്കായി വച്ചുപിടിപ്പിച്ചത്. ആര്‍ത്താറ്റ് സ്വദേശി ലിന്‍സന്‍ ആണ് പൂകൃഷിക്കായി സ്ഥലം വിട്ടുനല്‍കിയത്. ചടങ്ങില്‍ ലിന്‍സന് …

കുന്നംകുളം നഗരസഭയില്‍ ചെണ്ടുമല്ലി പൂകൃഷി വിളവെടുത്തു Read More »

സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായികുന്നംകുളത്ത് കര്‍ഷകദിനം

കാര്‍ഷിക സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായി കുന്നംകുളം നഗരസഭ കര്‍ഷകദിനം. കാര്‍ഷിക സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായി കുന്നംകുളം നഗരസഭ കര്‍ഷകദിനം. കുന്നംകുളം ടൗണ്‍ഹാളില്‍ കുന്നംകുളം – ആര്‍ത്താറ്റ് കൃഷിഭവനുകള്‍ സംയുക്തമായാണ് കര്‍ഷകദിനവും കര്‍ഷകരെ ആദരിക്കലും നടത്തിയത്. കര്‍ഷകര്‍ ഉല്പാദിപ്പിച്ച കാര്‍ഷിക ഇനങ്ങളുടെ വില്പനയും പഴയ കാലത്തെ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും കര്‍ഷകരുടെ കലാപരിപാടികളും ഓണസദ്യയും ചിങ്ങം ഒന്നിനെ പോയ്മറഞ്ഞ നല്ലനാളുകളുടെ ഓര്‍മ്മകളിലേക്ക് കൊണ്ടെത്തിച്ചു. നഗരസഭ പരിധിയിലെ വിവിധ കര്‍ഷകര്‍ ടൌണ്‍ഹാളില്‍ തിങ്ങി നിറഞ്ഞപ്പോള്‍ ജനപ്രതിനിധികളും അവര്‍ക്കൊപ്പം കൂട്ടുകൂടി കാര്‍ഷിക …

സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായികുന്നംകുളത്ത് കര്‍ഷകദിനം Read More »

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

കുന്നംകുളം നഗരസഭയിൽ ഓണക്കാല ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. കുന്നംകുളം നഗരസഭയിൽ ഓണക്കാല ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. അയ്യൻ‌കാളി തൊഴിലുറപ്പ് 2023-24 വാർഷിക പദ്ധതി പ്രകാരമാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. കൃഷിക്കനുയോജ്യമായി നിലമൊരുക്കുന്നതിന്റെ ഭാഗമായി കുന്നംകുളം കൃഷി ഭവനുമായി ചേര്‍ന്ന് 7500ഓളം ചെണ്ടുമല്ലി തൈകൾ വിവിധ വാർഡുകളിലായി നട്ടുപിടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതില്‍ 1700 ചെണ്ടുമല്ലി ചെടികളുടെ വിളവെടുപ്പാണ് നടന്നു. 22 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 204 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ പദ്ധതി മുഖേന കഴിഞ്ഞു. വാര്‍ഡ് 21 …

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി Read More »

error: Content is protected !!