വന്യജീവി ആവാസ വ്യവസ്ഥ പരിപോഷിപ്പിക്കാൻ നടപടികളുമായി പുത്തൂർ ഗ്രാമപഞ്ചായത്ത്
പുത്തൂർ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന തദ്ദേശീയ വൃക്ഷത്തൈകൾ വനത്തിൽ വച്ച് പിടിപ്പിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. വന്യജീവി ആക്രമണം ലഘൂകരികുന്നതിനായി വന്യജീവി ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ, ടാർപ്പായ, ബൂട്ട്സ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ, ആവശ്യമായ മരുന്നുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ കിറ്റ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. വന പ്രദേശത്തിനടുത്ത് താമസിക്കുന്ന 20 തൊഴിലുറപ്പ് പ്രവർത്തകരാണ് വനത്തിനുള്ളിൽ …
വന്യജീവി ആവാസ വ്യവസ്ഥ പരിപോഷിപ്പിക്കാൻ നടപടികളുമായി പുത്തൂർ ഗ്രാമപഞ്ചായത്ത് Read More »