Channel 17

live

channel17 live

Local News

എം.കെ.ചാത്തപ്പൻ അനുസ്മരണം നടത്തി

കൊടുങ്ങല്ലൂർ : പുല്ലൂറ്റ്:- കെ പി എം എസ് സംസ്ഥാന സംഘടന സെക്രട്ടറിയും രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന എം.കെ.ചാത്തപ്പൻ 30-ാം ചരമവാർഷികത്തിൻ്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.ചടങ്ങിൽ വച്ച് പഠനോപകരണ വിതരണവും, തിരക്കഥാകൃത്തും, സംവിധായകനുമായ ബാബു അത്താണിയെ ആദരിക്കുകയും ചെയ്തു. കെ പി എം എസ് കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡൻ്റ് ശരവണൻ പാറാശേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ സി.എ.ശിവൻ ഉത്ഘാടനം ചെയ്തു.സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.ഇ. കെ.മോഹൻദാസ്, പി.സി.വേലായുധൻ, …

എം.കെ.ചാത്തപ്പൻ അനുസ്മരണം നടത്തി Read More »

കൃഷ്ണപ്രിയയോടുള്ള വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

ഫ്രീസ്വാള്‍ ഇനത്തില്‍പ്പെട്ട സങ്കരയിനം കിടാരിയെ മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്നും ഏറ്റുവാങ്ങി. കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സ്വദേശി കൃഷ്ണപ്രിയയ്ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മത്സരത്തിനണിയാനുള്ള വേഷം വാങ്ങാന്‍ വീട്ടിലെ ഉപജീവനമാര്‍ഗമായ പശുവിനെ വിറ്റാണ് കൃഷ്ണപ്രിയ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്. ഈ വാര്‍ത്ത കണ്ടപ്പോള്‍ സമ്മാനവിതരണ വേദിയില്‍ വെച്ച് തന്നെ കൃഷ്ണപ്രിയയ്ക്ക് പശുവിനെ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വെറ്ററിനറി …

കൃഷ്ണപ്രിയയോടുള്ള വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി Read More »

പുത്തൂര്‍ സ്‌കൂളില്‍ വിജയോത്സവം; വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു

റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച പുത്തൂര്‍ ഗവ. വി.എച്ച്.എസ് സ്‌കൂളിലെ വിജയോത്സവം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സി- ഒമ്പത് പേര്‍, ഹയര്‍ സെക്കന്‍ഡറി-ആറ്, വി.എച്ച്.എസ്.സി- ഒരാള്‍ക്ക് എന്നിങ്ങനെയാണ് സമ്പൂര്‍ണ എ പ്ലസ് ലഭിച്ചത്. പുത്തൂര്‍ സ്‌കൂളിലെ മൈതാനം ആധുനീകരിക്കുന്നതിന് രണ്ടു കോടി …

പുത്തൂര്‍ സ്‌കൂളില്‍ വിജയോത്സവം; വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു Read More »

സെക്രെഡ്‌ ഹാർട്ട്‌ കോളേജ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ സ്വാഭാവിക വനസംരക്ഷകനുള്ള ദേശീയ അവാർഡ് ജേതാവ് വി. കെ. ശ്രീധരൻ വൃക്ഷ തൈ നടുകയും ക്ലാസ്സ്‌ എടുക്കുകയും ചെയ്തു

ചാലക്കുടി :സെക്രെഡ്‌ ഹാർട്ട്‌ കോളേജ് എൻ. എസ്. എസ് 76, 84 യൂണിറ്റ്കളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ സ്വാഭാവിക വനസംരക്ഷകനുള്ള ദേശീയ അവാർഡ് ജേതാവ് വി. കെ. ശ്രീധരൻ വൃക്ഷ തൈ നടുകയും ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.പ്രിൻസിപ്പൽ ഡോ. സി. ഐറിൻ അധ്യക്ഷത വഹിച്ചു.ഗണിത ശാസ്ത്ര വിഭാഗം മേധാവി സ്മിത ഡേവീസ്‌ സംസാരിച്ചു.സുഗത കുമാരി നവതി സ്മരണാഞ്ജലിയുടെ ഭാഗമായി ഇൻസ്പയർ ഇന്ത്യ യുടെ സഹകരണത്തോടുകൂടി പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിദ്യാർഥികളിൽ എത്തിക്കുന്നതിന്റെ …

സെക്രെഡ്‌ ഹാർട്ട്‌ കോളേജ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ സ്വാഭാവിക വനസംരക്ഷകനുള്ള ദേശീയ അവാർഡ് ജേതാവ് വി. കെ. ശ്രീധരൻ വൃക്ഷ തൈ നടുകയും ക്ലാസ്സ്‌ എടുക്കുകയും ചെയ്തു Read More »

ദേവദർശൻ ആർ നായർക്ക് യൂത്ത് കോൺഗ്രസ്‌ മെമെന്റോ നൽകി ആദരിച്ചു

ദേവദർശൻ ആർ നായർക്ക് യൂത്ത് കോൺഗ്രസ്‌ മെമെന്റോ നൽകി ആദരിച്ചു. ചാലക്കുടി: അഖിലേന്ത്യ തലത്തിൽ നടന്ന NEET പരീക്ഷയിൽ 100% മാർക്കും നേടി ഒന്നാമതെത്തിയ കൊരട്ടി സ്വദേശി ദേവദർശൻ ആർ നായർക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമെന്റോ നൽകി ആദരിച്ചു. കെ പി സി സി മെമ്പർ ഷോൺ പെല്ലിശേരി, യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിൻസൻ നടവരമ്പൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ലിജോ ജോൺ,സൂരജ് സുകുമാരൻ, ജോമോൻ ഓട്ടോക്കാരൻ, …

ദേവദർശൻ ആർ നായർക്ക് യൂത്ത് കോൺഗ്രസ്‌ മെമെന്റോ നൽകി ആദരിച്ചു Read More »

പാഴ്‌വസ്തുക്കള്‍കൊണ്ടുള്ള അലങ്കാരനിര്‍മ്മിതികള്‍ – പരിസ്ഥിതിദിനത്തില്‍ സ്‌നേഹഭവനത്തിനായി കാര്‍മല്‍ വിദ്യാര്‍ത്ഥികളുടെ കരുതല്‍

ചാലക്കുടി: കാര്‍മ്മല്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ പരിസ്ഥിതിദിനാചരണം വേറിട്ടതായിരുന്നു. ‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മള്‍ പുന:സ്ഥാപനത്തിന്റെ തലമുറ’ എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ ഏറ്റു പറഞ്ഞു. പ്ലാസ്റ്റിക്, പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ അഞ്ഞൂറോളം അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ച് വില്പനയ്ക്ക് തയ്യാറാക്കി. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജൂബിലി വര്‍ഷത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സ്‌നേഹഭവനത്തിന്റെ ചിലവിലേക്കായി സ്വരുക്കൂട്ടി. വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വസ്തുക്കള്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കി. വിദ്യാര്‍ത്ഥികളുടെ കഴിവിനേയും നിര്‍മ്മാണ വൈദഗ്ദ്ധ്യത്തേയും പ്രോത്സാഹിപ്പിക്കുവാന്‍ സമ്മാനവും നല്‍കി. …

പാഴ്‌വസ്തുക്കള്‍കൊണ്ടുള്ള അലങ്കാരനിര്‍മ്മിതികള്‍ – പരിസ്ഥിതിദിനത്തില്‍ സ്‌നേഹഭവനത്തിനായി കാര്‍മല്‍ വിദ്യാര്‍ത്ഥികളുടെ കരുതല്‍ Read More »

കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനുള്ള നേർച്ച തയ്യാറാക്കൽ നടന്നു

നേർച്ചയുടെ വെഞ്ചിരിപ്പ് തീർത്ഥാടന കേന്ദ്രം പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട് നിർവഹിച്ചു. മാള: കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന വിശുദ്ധയുടെ തിരുനാളിനുള്ള നേർച്ചയുടെ തയ്യാറാക്കൽ നടന്നു. പ്രധാന തിരുനാൾ ദിനമായ ജൂൺ എട്ടിന് വിശ്വാസികൾക്ക് നൽകുന്നതിനുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് തീർത്ഥാടന കേന്ദ്രം പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട് നിർവഹിച്ചു. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ അഡ്മിനിസ്ട്രേറ്ററും തിരുനാൾ …

കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനുള്ള നേർച്ച തയ്യാറാക്കൽ നടന്നു Read More »

ഡോൺ ബോസ്കോയിൽ മ്യൂസിക് അക്കാദമിക്ക് തുടക്കമായി

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളായ നൃത്തവും സംഗീതവും മിതമായ ചെലവിൽ അഭ്യസിക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ മ്യൂസിക് അക്കാദമിക്ക് തുടക്കമായി. പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രൊവിൻഷ്യൽ ഫാദർ ജോസ് കോയിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ റെക്ടർ & മാനേജർ ഫാദർ ജോസഫ് ഇലവനാൽ മുഖ്യതിഥികളെയും സദസ്സിനെയും സ്വാഗതം ചെയ്തു. പ്രിൻസിപ്പൽ ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, വൈസ് റെക്ടർ ഫാദർ പ്രിൻസ് പുത്തനങ്ങാടി, വൈസ് പ്രിൻസിപ്പളും അഡ്മിനിസ്ട്രേറ്ററും ആയ …

ഡോൺ ബോസ്കോയിൽ മ്യൂസിക് അക്കാദമിക്ക് തുടക്കമായി Read More »

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ബ്ലോക്ക്‌ കുടുംബരോഗ്യകേന്ദ്രം എലിഞ്ഞിപ്ര ലോക പരിസ്ഥിതി ദിനം ആചരിച്ചു. ശ്രീമതി. ലീന ഡേവിസ് വൈസ് president ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ president ഉത്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ബ്ലോക്ക്‌ കുടുംബരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.എം .രാജീവ്‌ ആർ സ്വാഗതവും, ശ്രീ. സൈമൺ പോൾ ഹെൽത്ത്‌ സൂപ്പർവൈസർ നന്ദിയും പറഞ്ഞു തുടർന്ന് ആശുപത്രി വളപ്പിൽ വൃക്ഷ തൈ നടീലും ഔഷധസസ്യ നടീലും നടന്നു . എലിഞ്ഞിപ്ര ഹെൽത്ത് ബ്ലോക്കിന് കീഴിലെ എല്ലാ …

ലോക പരിസ്ഥിതി ദിനം ആചരിച്ചു Read More »

കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം എന്ന പദ്ധതിയുടെ തുടർച്ചയായി ജൂൺ 5 ന് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ അങ്കണത്തിൽ പ്ലാവിൻ തൈകൾ നടുകയുണ്ടായി

മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം കേരള സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ നിർവഹിച്ചു. കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം എന്ന പദ്ധതിയുടെ തുടർച്ചയായി ജൂൺ 5 ന് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ അങ്കണത്തിൽ പ്ലാവിൻ തൈകൾ നടുകയുണ്ടായി . മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം കേരള സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം …

കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം എന്ന പദ്ധതിയുടെ തുടർച്ചയായി ജൂൺ 5 ന് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ അങ്കണത്തിൽ പ്ലാവിൻ തൈകൾ നടുകയുണ്ടായി Read More »

സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ദുക്റാന തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജൂൺ 5-ാം തിയതി രാവിലെ 8.30 ന് കത്തീഡ്രൽ വികാരി റവ. ഫാ. പ്രൊഫ. ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ 2024 ജൂലായ് 3-ാം തിയതി ഊട്ടുനേർച്ചയോടെ സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 501 പേർ അംഗങ്ങളായി വളന്റിയർ കമ്മിറ്റി രൂപീകരിച്ചു. ദുക്റാന തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജൂൺ 5-ാം തിയതി രാവിലെ 8.30 …

സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം Read More »

പട്ടേപ്പാടത്ത് പരിസ്ഥിതി ദിനാചരണം

എം എസ് എസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം അഷ്‌റഫ്‌ ഉൽഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി എം എസ് എസ് യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടേപ്പാടം എം എസ് എസ് ഭവനിൽ വൃക്ഷ തൈകൾ നട്ടു. ചടങ്ങിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട്‌ എം എം സക്കരിയ അധ്യക്ഷത വഹിച്ചു. എം എസ് എസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം അഷ്‌റഫ്‌ …

പട്ടേപ്പാടത്ത് പരിസ്ഥിതി ദിനാചരണം Read More »

ലോക പരിസ്ഥിതി ദിനം

വെള്ളാനി സെന്റ് ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റിനറ്റ് ഒ. പി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധയിനം പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും കുട്ടികൾക്ക് വിതരണം ചെയ്യുകയുണ്ടായി സീഡ് ക്ലബ് അംഗവും അധ്യാപകയുമായ സഞ്ജന എൻ എസ് “നമ്മുടെ ഭൂമി നമ്മുടെ ഭാവി നാം പുനസ്ഥാപനത്തിന്റെ തലമുറ എന്ന സന്ദേശം പങ്കുവെച്ചു. https://www.youtube.com/@channel17.online

ചരിത്ര വിജയത്തിൽ ഇരിങ്ങാലക്കുടയിലും ഒന്നാമതെത്തി സുരേഷ് ഗോപി

ബി ജെ പി – എൻ ഡി എ പ്രവർത്തകർ വിജയാഘോഷം നടത്തി.പാർട്ടി ആസ്ഥാനത്തു നിന്നും താളമേളങ്ങളോടെ ആരംഭിച്ച ആഹ്ലാദപ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻ്റിൽ സമാപിച്ചു. ഇരിങ്ങാലക്കുട : തൃശൂർ ലോകസഭാ മണ്ഡലത്തിലെ ചരിത്ര വിജയത്തിൽ ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപി ഒന്നാമതെത്തി.13,000 ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ഇരിങ്ങാലക്കുടയിൽ എൻ ഡി എ പുതുചരിത്രം കുറിച്ചത്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി 59,515 വോട്ട് നേടിയപ്പോൾ കെ മുരളീധരൻ 46,499 വോട്ടും അഡ്വ വി എസ് …

ചരിത്ര വിജയത്തിൽ ഇരിങ്ങാലക്കുടയിലും ഒന്നാമതെത്തി സുരേഷ് ഗോപി Read More »

ഉപഹാര സമർപ്പണവും സ്‌കൂൾ കിറ്റ് വിതരണവും

വെള്ളാങ്ങല്ലൂർ ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സ്‌കൂർ കിറ്റ് വിതരണവും ഡോ നിഹൽ സുൽത്താനയ്ക്ക് സ്നേഹോപഹാരം നൽകലും നടത്തി.. ആൽഫയുടെ പരിചരണത്തിൽ ഉള്ള കുടുംബങ്ങളിലെ 50 കുട്ടികൾക്ക് സ്‌കൂൾ കിറ്റ് നൽകി. പരിപാടിയുടെ ഉദ്ഘാടനം വി. ആർ. സുനിൽകുമാർ എം. എൽ. എ നിർവ്വഹിച്ചു.ഷഫീർ കാരുമാത്ര അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി .എസ് ബിരുദം നേടിയ ഡോ നിഹൽ സുൽത്താനയെ സ്നേഹോപഹാരം …

ഉപഹാര സമർപ്പണവും സ്‌കൂൾ കിറ്റ് വിതരണവും Read More »

കുളവെട്ടി മരങ്ങള്‍ക്ക് സംരക്ഷണവുമായി എളവള്ളി ഗ്രാമപഞ്ചായത്ത്

വംശനാശ ഭീഷണി നേരിടുന്ന ഐ.യു.സി.എന്‍ റെഡ് വിഭാഗത്തില്‍പെടുന്ന കുളവെട്ടി മരങ്ങളെ (സൈസീജിയം ട്രാവന്‍ കോറിക്കം) സംരക്ഷിക്കാനായി പച്ചതുരുത്ത് ഒരുക്കി എളവള്ളി ഗ്രാമപഞ്ചായത്ത്. എളവള്ളി കണിയാം തുരുത്തിലെ വാതക ശ്മശാനത്തോട് ചേര്‍ന്നാണ് ഈ കുളവെട്ടി സങ്കേതമുള്ളത്. 2020 ഫെബ്രുവരി 28ന് അന്നത്തെ കൃഷിവകുപ്പ് മന്ത്രിയായ വി.എസ് സുനില്‍കുമാറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എളവള്ളി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന എം.കെ ആല്‍ഫ്രെഡാണ് തൈകള്‍ മുളപ്പിച്ച് നടാന്‍ പാകത്തിലാക്കിയത്. 75 സെന്റിമീറ്റര്‍ ആഴത്തിലും വലുപ്പത്തിലുമുള്ള കുഴികളില്‍ ചകിരി കൊണ്ടുള്ള സ്‌പോഞ്ച് …

കുളവെട്ടി മരങ്ങള്‍ക്ക് സംരക്ഷണവുമായി എളവള്ളി ഗ്രാമപഞ്ചായത്ത് Read More »

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്CPI കൂടപ്പുഴ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു

വൃക്ഷതൈ നടീൽ ഉദ്ഘാടനം CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും, നഗരസഭ മുൻ ചെയർപേഴ്സനുമായിരുന്ന ഉഷ പരമേശ്വരൻ നിർവ്വഹിച്ചു. പരിസ്ഥിതിയെ ചേർത്ത് പിടിക്കുക എന്ന മഹാ സന്ദേശമാണ് പരിസ്ഥിതി ദിനാചരണത്തത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഉഷ പരമേശ്വരൻ അഭിപ്രായപ്പെട്ടു.നൂറോളം വിവിധങ്ങളായ ബോൺസായി മരങ്ങളുടെ പരിചരണ മേഖലയിൽ വേറിട്ട ശബ്ദമായി മാറിയ കൂടപ്പുഴ ശിവ- വിഷ്ണു ക്ഷേത്രത്തിലെ കർമ്മി പ്രദീപ് ശർമ്മയെ CPI പ്രവർത്തകർ ആദരിച്ചു.ബോൺസായി മരങ്ങളും , മരങ്ങളുടെ രൂപ ഭംഗി നഷ്ട്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു …

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്CPI കൂടപ്പുഴ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു Read More »

ചാലക്കുടിക്കൊരു കരുതൽ

“ചാലക്കുടിക്കൊരു കരുതൽ” പദ്ധതി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി: പരിസ്ഥ‌ിതി ദിനാചരണത്തിൻ്റെ ഭാഗമായി ചാലക്കുടിയെ ഹരിതാഭമാക്കാൻ ശതാബ്ദി ആഘോഷിക്കുന്ന ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് സ്കൂളും, ചിറയത്ത് ജ്വല്ലറിയും ചേർന്നൊരുക്കിയ “ചാലക്കുടിക്കൊരു കരുതൽ” പദ്ധതി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. തൈകൾ നട്ട് സംരക്ഷിക്കുന്ന വിദ്യാർത്ഥിനികളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരാൾക്ക്‌ ഡയമണ്ട് മോതിരവും നൂറുപേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ് പദ്ധതി. ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. ഡോ. …

ചാലക്കുടിക്കൊരു കരുതൽ Read More »

ശാന്തിനികേതനിൽ പ്രവേശനോത്സവവും കെ.ജി.വിദ്യാരംഭവും നടന്നു

ഇരിങ്ങാലക്കുട ശാന്തി നികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം.എസ് എൻ ഇ എസ് പ്രസിഡൻറ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിർ വ്വഹിച്ചു.പ്രിൻസിപ്പാൾ പി .എൻ ഗോപകുമാർ ആമുഖപ്രഭാഷണം നടത്തി.തുടർന്ന് കെ. ജി. യിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ വിദ്യാരംഭം ഉദ്ഘാടനം എസ്. എൻ. ഇ ‘ എസ് വൈസ് ചെയർമാൻ കെ. യു . ജ്യോതിഷ് നിർവ്വഹിച്ചു. എസ് . എം. സി. ചെയർമാൻ പി. എസ്. സുരേന്ദ്രൻ, മാനേജർ പ്രൊ.എം എസ് . വിശ്വനാഥൻ, എസ്. എൻ. …

ശാന്തിനികേതനിൽ പ്രവേശനോത്സവവും കെ.ജി.വിദ്യാരംഭവും നടന്നു Read More »

error: Content is protected !!