ചിറങ്ങര പാത മരണപാത: കുടുബശ്രീ വനിതകളുടെ പ്രതിഷേധ ധർണ്ണ
പ്രതിഷേധ സമരം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. ചിറങ്ങര: നാഷ്ണൽ ഹൈവേ 544 ൽ ജെ.ടി.എസ്. മുതൽ പൊങ്ങം വരെ അശാസ്ത്രീയ നിർമ്മാണത്തിൻ്റെ ഭാഗമായി ഉണ്ടായ അപകടപരമ്പരകൾക്ക് അറുതി വരുത്തി തരണമെന്നും, റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്നും ആവിശ്യപ്പെട്ട് കൊരട്ടി പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ ചിറങ്ങരയിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും സംഘടിപ്പിച്ചു. നിർദിഷ്ട്ട അടിപ്പാത പ്രഖ്യാപിച്ചതോടെ റോഡ് നിർമ്മാണം അനിശ്ച തമായി നീട്ടികൊണ്ട് പോകാൻ ആണ് അധികൃതർ ശ്രമിക്കുന്നതെന്നും, നിർമ്മാണം പൂർത്തികരിക്കുന്ന …
ചിറങ്ങര പാത മരണപാത: കുടുബശ്രീ വനിതകളുടെ പ്രതിഷേധ ധർണ്ണ Read More »