Channel 17

live

channel17 live

Local News

യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് അമ്പലമുകളിൽ വൻ സ്വീകരണം

ബി പി സി എൽ കൊച്ചിൻ റിഫൈനറിയിലെയും,ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലെയും തൊഴിലാളി സംഘടനകളാണ് സ്വീകരണം ഒരുക്കിയത്. കിഴക്കമ്പലം: ചാലക്കുടി ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന് അമ്പലമുകളിൽ വിവിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. ബി പി സി എൽ കൊച്ചിൻ റിഫൈനറിയിലെയും,ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലെയും തൊഴിലാളി സംഘടനകളാണ് സ്വീകരണം ഒരുക്കിയത്. മുൻ എം എൽ എ വി.പി. സജീന്ദ്രൻ, കെ പി സി സി സെക്രട്ടറി ഐ കെ …

യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് അമ്പലമുകളിൽ വൻ സ്വീകരണം Read More »

ചാലക്കുടി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന കൗണ്‍സിംഗം എ.സി.മൊയ്തീന്‍ എം.എല്‍എ.ഉദ്ഘാടനം ചെയ്തു

സിപിഐ നേതാവ് മുന്‍ എംഎല്‍എ എ.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന കൗണ്‍സിംഗം എ.സി.മൊയ്തീന്‍ എം.എല്‍എ.ഉദ്ഘാടനം ചെയ്തു.സിപിഐ നേതാവ് മുന്‍ എംഎല്‍എ എ.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗവും പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്‍റുമായ കെ.കെ.അഷറഫ്,സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയുമായ യു.പി.ജോസഫ്,സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ.വി.വസന്തകുമാര്‍,എന്‍.സി.പി.സംസ്ഥാന കൗണ്‍സിലംഗം എ.വി.വല്ലഭന്‍,കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡന്‍റ് സി.ആര്‍.വത്സന്‍,ആര്‍.ജെ.ഡി.സംസ്ഥാന ജനറല്‍ സെക്രട്ടറി …

ചാലക്കുടി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന കൗണ്‍സിംഗം എ.സി.മൊയ്തീന്‍ എം.എല്‍എ.ഉദ്ഘാടനം ചെയ്തു Read More »

തിരഞ്ഞെടുപ്പ്: ഹരിതചട്ടം നിര്‍ബന്ധം

പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്വീപ് വി.ഐ.പി ക്യാമ്പയിന്‍, ഹരിതചട്ടം എന്നിവയുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനും സ്വീപ്പും തയ്യാറാക്കിയ പ്രചാരണ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ പ്രകാശനം ചെയ്തു. പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടവകാശത്തെക്കുറിച്ചുള്ള പ്രാധാന്യം അറിയിക്കാനും, ഏവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ഉദ്ദേശ്യം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡിസ്‌പോസിബിള്‍ ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, തോരണങ്ങളും മറ്റും പ്രകൃതിസൗഹൃദ ഉത്പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുകയും, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പിസിബി അംഗീകാരമുള്ളതെന്ന് ഉറപ്പാക്കി ഹരിതചട്ടം …

തിരഞ്ഞെടുപ്പ്: ഹരിതചട്ടം നിര്‍ബന്ധം Read More »

വികസന മാതൃകയായി പുത്തൂര്‍ സ്‌കൂള്‍

ഭരണാനുമതിയുടെ രേഖകള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണനും ഹെഡ്മിസ്ട്രസ് റിംസി തോമസിനും കൈമാറി. വികസന മുന്നേറ്റത്തില്‍ പുത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിനുള്ള ഭരണാനുമതി കൂടി ലഭിച്ചു. മൂന്നാം തവണയാണ് പുതിയ കെട്ടിടത്തിനായി തുക അനുവദിക്കുന്നത്. ഭരണാനുമതിയുടെ രേഖകള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണനും ഹെഡ്മിസ്ട്രസ് റിംസി …

വികസന മാതൃകയായി പുത്തൂര്‍ സ്‌കൂള്‍ Read More »

താലൂക്ക് ആശുപത്രിതലം മുതല്‍ മാമോഗ്രാം സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മള്‍ട്ടി സെപഷ്യാലിറ്റി ബ്ലോക്ക് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരണത്തിനായി താലൂക്ക് ആശുപത്രിതലം മുതല്‍ മാമോഗ്രാം സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മള്‍ട്ടി സെപഷ്യാലിറ്റി ബ്ലോക്ക് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളെ രോഗീ സൗഹൃദമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കുന്നംകുളം താലൂക്ക് മള്‍ട്ടി സെപഷ്യാലിറ്റി ആശുപത്രിയായി ഉയരുന്നതോടെ വികസന മുന്നേറ്റത്തില്‍ പുതുചരിത്രം സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലും …

താലൂക്ക് ആശുപത്രിതലം മുതല്‍ മാമോഗ്രാം സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ് Read More »

പ്രതിഷേധ പ്രകടനവും പൊതുയോഗവും

പൊതുയോഗം പി.കെ.ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കോണത്തുകുന്നു സെൻ്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.ഐം. ജില്ലാ സെക്രട്ടറിയറ്റംഗം പി.കെ.ഡേവീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം എം.രാജേഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രിക ശിവരാമൻ, കെ.വി.ഉണ്ണികൃഷ്ണൻ, ഷാജി നക്കര, പി.ആർ.രതീഷ്, കെ.ഉണ്ണികൃഷ്ണൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ്, സി.പി.ഐ. ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി, കർഷക സംഘം ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ …

പ്രതിഷേധ പ്രകടനവും പൊതുയോഗവും Read More »

ഔദ്യോഗിക ഭാഷ ഏകോപന സമിതി യോഗം ചേര്‍ന്നു

സര്‍ക്കാര്‍ ഓഫീസുകളില്‍ മാതൃഭാഷയില്‍ തന്നെ മറുപടികള്‍ നല്‍കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരന് മനസ്സിലാകുന്ന മാതൃഭാഷയില്‍ മറുപടികള്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം. നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ആര്‍ കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ഫയലുകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ കൈകാര്യം ചെയ്യണം. സേവനവകാശ നിയമപ്രകാരം മലയാളത്തില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം ഔദ്യോഗിക ഭാഷ വകുപ്പിനെ സമീപിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്യുമെന്ന് യോഗം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍, …

ഔദ്യോഗിക ഭാഷ ഏകോപന സമിതി യോഗം ചേര്‍ന്നു Read More »

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ വികസന പദ്ധതികള്‍

മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏഴു നിലകളിലായി 277.7 കോടിയുടെ അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്,285.54 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമാണിന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ മെഡിക്കല്‍ – വിദ്യാഭ്യാസ ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഒരേസമയം ഒട്ടനേകം പ്രോജക്ടുകള്‍ അമ്മയും കുഞ്ഞും ആശുപത്രിയിലുള്ള …

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ വികസന പദ്ധതികള്‍ Read More »

പ്രീ പ്രൈമറി വർണ്ണ കൂടാരം പ്രോജക്ടിന്റെ നിർമാണോദ്‌ഘാടനം നിർവഹിച്ചു

പ്രോജക്ടിന്റെ നിർമാണോദ്‌ഘാടനം കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരളം ബി ആർ സി മാളയുടെ നേതൃത്വത്തിൽ കുണ്ടൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി വർണ്ണ കൂടാരം പ്രോജക്ടിന്റെ നിർമാണോദ്‌ഘാടനം കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സന്തോഷ് കുമാർഅധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജി വിൽസൺ വാർഡ് മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്, …

പ്രീ പ്രൈമറി വർണ്ണ കൂടാരം പ്രോജക്ടിന്റെ നിർമാണോദ്‌ഘാടനം നിർവഹിച്ചു Read More »

നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ജനങ്ങളെ വിഭജിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ DYFI മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ബ്ലോക്ക് സെക്രട്ടറി ധനുഷ് കുമാർ സി, അക്ഷയ് ഐ എസ്, രാഹുൽ ടി.എ.വിനു പി.വി, SFI ഏരിയ സെക്രട്ടറി സാലിഹ് ഫസലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. https://www.youtube.com/@channel17.online

സിഎഎ നിയമത്തിനെതിരെ വെൽഫെയർ പാർട്ടി മാള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയംഗം ടി.കെ. അബ്ദുസലാം ഉദ്ഘാടനം നിർവഹിച്ചു. മാള: സിഎഎ നിയമത്തിനെതിരെ വെൽഫെയർ പാർട്ടി മാള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയംഗം ടി.കെ. അബ്ദുസലാം ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി മാള പഞ്ചായത്ത് പ്രസിഡൻ്റ് EK അബ്ദുൾ ഖാദർ, വി.എസ്.നാസർ, പി.കെ.മനാഫ്, അമീർഷാ,അഫ്നാൻ പുത്തൻചിറ, വി.എസ്. ജമാൽ, നാസർ സ്രാമ്പിയേക്കൽ, ഷെഫീഖ് ഹമീദ് എന്നിവർ നേതൃത്വം നൽകി. https://www.youtube.com/@channel17.online

ടേക്ക് എ ബ്രേക്ക് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു

പുല്ലൂർ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു. പുല്ലൂർ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന രണ്ടാം നൂറ് ദിന പരിപാടിയിൽ നൂറാമത്തെ പരിപാടിയായാണ് പൊതുമ്പും ചിറയിലെ ചിറയോരം ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം നിർവ്വഹിച്ചത്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ …

ടേക്ക് എ ബ്രേക്ക് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു Read More »

ഭാരത വായനശാലയ്ക്ക് 50,000 രൂപയുടെ പുസ്തകങ്ങൾ കൈമാറി

വെള്ളാഞ്ചിറ ഭാരത വായനശാലയ്ക്ക് എംഎൽഎ ഫണ്ടിൽ നിന്ന് 50,000 രൂപയുടെ പുസ്തകങ്ങൾ ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കൈമാറി. വെള്ളാഞ്ചിറ ഭാരത വായനശാലയ്ക്ക് എംഎൽഎ ഫണ്ടിൽ നിന്ന് 50,000 രൂപയുടെ പുസ്തകങ്ങൾ ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കൈമാറി. സാമൂഹിക സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. ജോജോ അദ്ധ്യക്ഷനായി. ഭാരത …

ഭാരത വായനശാലയ്ക്ക് 50,000 രൂപയുടെ പുസ്തകങ്ങൾ കൈമാറി Read More »

ആളൂരിൽ വെറ്ററിനറി ലബോറട്ടറി പ്രവർത്തനം തുടങ്ങി

ലബോറട്ടറിയുടെ ഉദ്ഘാടനം ആളൂർ വെറ്ററിനറി പരിസരത്ത് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ലബോറട്ടറി ആളൂരിൽ പ്രവർത്തനം തുടങ്ങി. ക്ഷീരകർഷകർക്ക് വേറെ ആശ്വാസമാകുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആളൂർ വെറ്ററിനറി പരിസരത്ത് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ക്ഷീരമേഖലയിലെ സ്വയം പര്യാപ്ത ഉറപ്പിച്ച് മികവോടെയാണ് പഞ്ചായത്ത് പ്രവർത്തനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. …

ആളൂരിൽ വെറ്ററിനറി ലബോറട്ടറി പ്രവർത്തനം തുടങ്ങി Read More »

ആനന്ദപുരം കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കിണർ റീചാർജ്ജിങ്ങിലൂടെ കുടിവെള്ള വിതരണവും കാർഷിക ആവശ്യങ്ങൾക്കായുള്ള ജല ലഭ്യതയും ഉറപ്പാക്കുന്ന കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ജലവിഭവ വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക പുരോഗതി ലക്ഷ്യമിടുന്ന പച്ചക്കുട പദ്ധതിയുടെ ഭാഗമായാണ് കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുക അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മേഖലയിലെ 85 ഹെക്റ്റർ പ്രദേശത്തുള്ളവർക്ക് …

ആനന്ദപുരം കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി ഡോ. ആർ ബിന്ദു Read More »

ആറാട്ടുപുഴ പൂരം: വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് അനുമതിയില്ല

അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. ആറാട്ടുപുഴ പൂരാഘോഷത്തോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട്, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലും തൃശൂരിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിലും വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. https://www.youtube.com/@channel17.online

സ്‌നേഹിത@സ്‌കൂള്‍; ജില്ലാതല ശില്‍പശാല നടത്തി

കുടുംബശ്രീ സി ഡി എസ് ജില്ലാ ആസ്ഥാനമന്ദിരം ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കിയ കൗണ്‍സിലിംഗ് പദ്ധതിയായ സ്‌നേഹിത@സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ശില്‍പശാലയും റിപ്പോര്‍ട്ട് പ്രകാശനവും നടത്തി. കുടുംബശ്രീ സി ഡി എസ് ജില്ലാ ആസ്ഥാനമന്ദിരം ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാമിഷന്‍ …

സ്‌നേഹിത@സ്‌കൂള്‍; ജില്ലാതല ശില്‍പശാല നടത്തി Read More »

ലോക വനിതാ ദിനാചരണം -സെമിനാർ നടത്തി

പ്രിൻസിപ്പൽ പി. കെ. സുധയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി. വിമല ബോഡിമാറ്റേഴ്സ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐ. നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക വനിതാദിനത്തിന്റെ ഭാഗമായി സെമിനാർ നടത്തി. പ്രിൻസിപ്പൽ പി. കെ. സുധയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി. വിമല ബോഡിമാറ്റേഴ്സ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പി . രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.ഗ്രൂപ്പ് …

ലോക വനിതാ ദിനാചരണം -സെമിനാർ നടത്തി Read More »

ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു

എഗ്മോറിൽ നടന്ന വെസ്റ്റേൺ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ കൊടകര തപോവനം അശ്വിനിദേവ് തന്ത്രിയെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. എഗ്മോറിൽ നടന്ന വെസ്റ്റേൺ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ കൊടകര തപോവനം അശ്വിനിദേവ് തന്ത്രിയെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സ്പിരിച്ചുവൽ മേഖലയിൽ ആറു രാജ്യങ്ങളിൽ നിന്നും നേടിയ വേൾഡ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, വിയറ്റ്നാം ബുക്ക് ഓഫ് റെക്കോർഡ്, നേപ്പാൾ ബുക്ക് ഓഫ് റെക്കോർഡ്, ഇൻഡോനേഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ …

ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു Read More »

“അരി കെ” പാലിയേറ്റീവ് രോഗീ ബന്ധു സംഗമം അന്നമനട ഹാളിൽ നടന്നു

പാലിയേറ്റീവ് രോഗി ബന്ധു സംഗമം അന്നമനട ഗ്രാമ പഞ്ചായത്തും മാമ്പ്ര FHC യും സംയുക്തമായി സംഘടിപ്പിക്കുന്ന “അരി കെ” പാലിയേറ്റീവ് രോഗീ ബന്ധു സംഗമം അന്നമനട V M ഹാളിൽ നടന്നു. പാലിയേറ്റീവ് രോഗി ബന്ധു സംഗമം അന്നമനട ഗ്രാമ പഞ്ചായത്തും മാമ്പ്ര FHC യും സംയുക്തമായി സംഘടിപ്പിക്കുന്ന “അരി കെ” പാലിയേറ്റീവ് രോഗീ ബന്ധു സംഗമം അന്നമനട V M ഹാളിൽ നടന്നു. മാരകരോഗം ബാധിച്ചു കിടപ്പു രോഗികളായവരുടെ ബന്ധുക്കളായവരാണ് സംഗമത്തിൽ പങ്കെടുത്തത് ക്യാൻസർ കിഡ്നി …

“അരി കെ” പാലിയേറ്റീവ് രോഗീ ബന്ധു സംഗമം അന്നമനട ഹാളിൽ നടന്നു Read More »

error: Content is protected !!