മാനാട്ടുകുന്ന് വടിയൻ ചിറ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്തിലെ മാനാട്ടുകുന്ന് വടിയൻ ചിറ ബണ്ട് റോഡ് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ള റോഡിന്റെ ഭാഗങ്ങളും വേഗത്തിൽ നവീകരിക്കുമെന്നും റോഡ് ബന്ധിപ്പിക്കുന്ന വടിയൻ ചിറ ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് 500 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും റോഡ് …
മാനാട്ടുകുന്ന് വടിയൻ ചിറ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു Read More »