ചാഴൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ഷോപ്പി പ്രവർത്തനം ആരംഭിച്ചു
ചാഴൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഷോപ്പീയുടെ ഉദ്ഘാടനം സി.സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. ചാഴൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഷോപ്പീയുടെ ഉദ്ഘാടനം സി.സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. ചാഴുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് അധ്യക്ഷയായി. കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ ഉത്പന്നങ്ങളാണ് കുടുംബശ്രീ ഷോപ്പീയിൽ ഉള്ളത്. ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുധാദേവി, കുടുംബശ്രീ അസി. ജില്ലാമിഷൻ കോ – ഓർഡിനേറ്റർ സിജുകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത, വാർഡ് …
ചാഴൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ഷോപ്പി പ്രവർത്തനം ആരംഭിച്ചു Read More »