കൃഷ്ണൻകോട്ട സെന്റ് മേരീസ് എൽ പി സ്ക്കൂളിന്റെ 103ാമത് വാർഷികം ഫാ.ഷിജു കല്ലറക്കൽ ഉദ്ഘാടനം ചെയ്തു
103ാമത് വാർഷികം കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ ഫാ.ഷിജു കല്ലറക്കൽ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻകോട്ട സെന്റ് മേരീസ് എൽ പി സ്ക്കൂളിന്റെ 103ാമത് വാർഷികം കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ ഫാ.ഷിജു കല്ലറക്കൽ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് അഞ്ചു പി ഉത്തമൻ അധ്യക്ഷത വഹിച്ചു.സ്ക്കൂൾ മാനേജർ ഫാ.ഗിൽബർട്ട് തച്ചേരി,ഫാ.സിബിൻ കല്ലറക്കൽ,ഫാ.ലിജോ താണിപ്പിള്ളി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി.പഞ്ചായത്ത് അംഗം പ്രിയ ജോഷി,എം പി ടി എ പ്രസിഡണ്ട് രേഷ്മ മരിയോൺ,സ്കൂൾ ലീഡർ കെ …