പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു
കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കേച്ചേരി അക്കിക്കാവ് റോഡ് വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. സാങ്കേതിക തടസ്സം പറഞ്ഞ് പ്രവൃത്തി നീട്ടി കൊണ്ടുപോകാനാകില്ലെന്നും എംഎല്‍എ പറഞ്ഞു. എരുമപ്പെട്ടി കുട്ടഞ്ചേരി സ്‌കൂള്‍ നിര്‍മ്മാണ പ്രവൃത്തിയില്‍ നിന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യാന്‍ യോഗം തീരുമാനിച്ചു. കുന്നംകുളം താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് …
പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു Read More »