Channel 17

live

channel17 live

Local News

കോ -കരിക്കുലർ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച് സെന്റ് സേവിയേഴ്സ്

സമാപനസമ്മേളനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്‌തു. ഇരിങ്ങാലക്കുട :പുല്ലൂർ സെൻ്റ്‌ സേവിയേഴ്‌സ് സി.എം.ഐ സ്കൂളിൽ കോ-കരിക്കുലർ അധ്യയനവർഷത്തിലെ വർത്തനങ്ങളുടെ 2023-2024 അധ്യയന വർഷത്തിലെ സമാപന സമ്മേളനം നടന്നു. സംഗീതം, നൃത്തം, ചിത്രരചന, യോഗ, കരാട്ടെ, സുംബ, സ്കേറ്റിംഗ് എന്നീ കോ-കരിക്കുലർ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു. സമാപനസമ്മേളനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ഫാ.ബിനു കുറ്റിക്കാടൻ സി.എം.ഐ സന്ദേശം നൽകി. വിവിധ മേഖലകളിൽ …

കോ -കരിക്കുലർ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച് സെന്റ് സേവിയേഴ്സ് Read More »

ഹരിത കര്‍മ്മസേനയ്ക്ക് ട്രോളിയും സോര്‍ട്ടിംഗ് ടേബിളും കൈമാറി

പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി ഹരിതകര്‍മ്മ സേനയ്ക്ക് ട്രോളിയും സോര്‍ട്ടിംഗ് ടേബിളും കൈമാറി. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ നികിത അനൂപ്, മനീഷ മനീഷ്, ഹരിത കര്‍മ്മസേന അംഗങ്ങളും …

ഹരിത കര്‍മ്മസേനയ്ക്ക് ട്രോളിയും സോര്‍ട്ടിംഗ് ടേബിളും കൈമാറി Read More »

ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം

പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര എസ്.എം.ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയമാണെന്നും സമത്വാധിഷ്ഠിതമായി ഏവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസത്തിനായി 5000 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിലും സമാന ഉണര്‍വുണ്ടായി. വിദ്യാര്‍ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയായി വളരണമെന്നും …

ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം Read More »

മാലിന്യമുക്തം നവകേരളം; ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. ഫെബ്രുവരി 28, 29 തീയതികളിലായി ബ്ലോക്ക് തലത്തില്‍ മോണിറ്ററിങ്ങും യോഗവും നടത്താനും ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങളും യൂസര്‍ ഫീ ശേഖരണം സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കി ഗ്യാപ് സ്റ്റഡി നടത്താനും തീരുമാനിച്ചു. കൃത്യമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കലണ്ടര്‍പ്രകാരമുള്ള മാലിന്യ ശേഖരണം ഉറപ്പാക്കും. …

മാലിന്യമുക്തം നവകേരളം; ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു Read More »

വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ രഘുനാഥൻ ടാങ്കുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിനുള്ളവർക്കായി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ രഘുനാഥൻ ടാങ്കുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് പദ്ധതി വിശദീകരണം നടത്തി. 1,55,000 രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 3100 രൂപ വിലവരുന്ന ടാങ്കിന് 775 രൂപ ഗുണഭോക്തൃ വിഹിതം ഈടാക്കിയാണ് 50 കുടുംബങ്ങൾക്ക് ടാങ്കുകൾ വിതരണം ചെയ്തത്. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് …

വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു Read More »

പൊയ്യ എ ഐ എം എൽ പി സ്കൂളിൻ്റെ 106ാം വാർഷികവും യാത്രയയ്പ്പ് സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ.പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ.ലിൻ്റോ പനംകുളം അദ്ധ്യക്ഷത വഹിക്കുകയും മുൻ മാനേജർ ഫാദർ.ടിനോ മേച്ചേരി മുഖ്യ പ്രഭാഷണവും ഫോട്ടോ അനാഛാദനവും നടത്തുകയും ചെയ്തു.പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡേയ്സി തോമസ് എൻഡോവ്മെൻ്റ് വിതരണം നടത്തി. പൊയ്യ: എ ഐ എം എൽ പി സ്കൂളിൻ്റെ 106ാം വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും, പ്രധാനാധ്യാപിക മോളി കെ ജോണിൻ്റെ യാത്രയയപ്പ് സമ്മേളനവും നടന്നു.ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ.പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവ്വഹിച്ച …

പൊയ്യ എ ഐ എം എൽ പി സ്കൂളിൻ്റെ 106ാം വാർഷികവും യാത്രയയ്പ്പ് സമ്മേളനവും നടന്നു Read More »

‘പാവങ്ങളുടെ പടയണി’

ക്ഷേമ കേരള സംരക്ഷണത്തിന് ‘പാവങ്ങളുടെ പടയണി ‘ മേലൂർ പഞ്ചായത്തിൽ പൂലാനി സെൻ്ററിൽ യൂണിയൻ കേന്ദ്ര വർക്കിംങ്ങ് കമ്മിറ്റി അംഗം സഖാവ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെ , ക്ഷേമ കേരള സംരക്ഷണത്തിന് ‘പാവങ്ങളുടെ പടയണി ‘ മേലൂർ പഞ്ചായത്തിൽ പൂലാനി സെൻ്ററിൽ യൂണിയൻ കേന്ദ്ര വർക്കിംങ്ങ് കമ്മിറ്റി അംഗം സഖാവ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറി CK ശശി , പ്രസിഡൻ്റ് MM രമേശൻ …

‘പാവങ്ങളുടെ പടയണി’ Read More »

പഴം പച്ചക്കറി സംസ്കരണ ഫാക്ടറി തുറന്ന് പ്രവർത്തിക്കുക

പരിയാരം : വി.എഫ് സി.കെ യുടെ വേളൂക്കരയിൽ സ്ഥാപിതമായ പഴം പച്ചക്കറി സംസ്ക്കരണ ഫാക്ടറി തുറന്ന് പ്രവർത്തിക്കുക കഴിഞ്ഞ എൽ.ഡി.ഫ് ഭരണസമയത്ത് സ്ഥാപിതമായ പഴം പച്ചക്കറി സംസ്കരണ ഫാക്ടറി ഇപ്പോഴത്തെ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം കഴിച്ചിട്ട് രണ്ടര വർഷം ആകുന്നു. .ഇതിനാവശ്യമായ മിഷനറികൾ എല്ലാം എത്തിയിട്ടും ധാരാളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന ഈ സംരംഭം തുടങ്ങാൻ സാധിക്കാത്തത് സർക്കാരിന്റ പരാജയമാണ് എന്ന് കിസാൻ സഭ പഞ്ചയാത്ത് സമ്മേളനം വലയിരുത്തി എത്രയും വേഗം ഫാക്ടറി …

പഴം പച്ചക്കറി സംസ്കരണ ഫാക്ടറി തുറന്ന് പ്രവർത്തിക്കുക Read More »

കിള്ളിമംഗലം ഗവ. യു.പി സ്‌കൂളിന് പുതിയ കെട്ടിടം

മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. കിള്ളിമംഗലം ഗവ. യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ദേവസ്വം പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖാപിത ലക്ഷ്യമാന്നെന്നും ഏഴര വര്‍ഷം കൊണ്ട് അയ്യായിരം കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തികമാക്കുകയാണെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഭൗതിക സാഹചര്യം മെച്ചപ്പെട്ടപ്പോള്‍ വിദ്യാലയങ്ങളിലെ പഠന നിവാരം ഉയര്‍ത്താനും കഴിഞ്ഞു. ഇതുമൂലം …

കിള്ളിമംഗലം ഗവ. യു.പി സ്‌കൂളിന് പുതിയ കെട്ടിടം Read More »

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങി

നിര്‍മ്മാണോദ്ഘാടനം മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കൊരട്ടി ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. രോഗീ സൗഹൃദവും ജനസൗഹൃദവുമായ ആശുപത്രികള്‍ ആര്‍ദ്രം മിഷനിലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ ആരോഗ്യമേഖലാവികസനത്തിന്റെ പുതിയ ചുവടുവെപ്പ് കൂടിയാണ് കൊരട്ടി ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ.പി കെട്ടിടമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊരട്ടിക്കും സമീപ ജില്ലയായ എറണാംകുളത്തെ ജനങ്ങള്‍ക്കും വലിയ …

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങി Read More »

ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു

ജില്ലയില്‍ നടക്കുന്ന കാന്‍ തൃശ്ശൂര്‍ എന്ന പദ്ധതിയുടെ പ്രാഥമിക ക്യാമ്പുകള്‍ മാര്‍ച്ച് രണ്ടിന് പൂര്‍ത്തീകരിക്കുമെന്ന് ഡിഎംഒ യോഗത്തില്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024 – 25 വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024 – 25 വാര്‍ഷിക പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി. കഴിഞ്ഞ യോഗങ്ങളില്‍ അവശേഷിച്ച ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നീ മുനിസിപ്പാലിറ്റികളുടെയും മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും 2024 – 25 വാര്‍ഷിക …

ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു Read More »

കേരള ഹാക്ക് റൺ ആദ്യമായി തൃശൂർ ജില്ലയിലെ സെൻറ് ജോസഫ് കോളേജിൽ

കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റും ടെക്ബൈഹാർട്ടും സംയുക്തമായി നടത്തിയ അവബോധ സെമിനാർ ഒല്ലൂർ എ എസ് പി മുഹമ്മദ് നദീം ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട: കേരള ഹാക്ക് റൺ തൃശൂർ മേഖലാ ഉദ്ഘാടനം ഇരിങ്ങാലക്കുട സെൻറ്. ജോസഫ്‌സ് കോളേജിൽ നടന്നു. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റും ടെക്ബൈഹാർട്ടും സംയുക്തമായി നടത്തിയ അവബോധ സെമിനാർ ഒല്ലൂർ എ എസ് പി മുഹമ്മദ് നദീം ഐ പി എസ് ഉദ്ഘാടനം ചെയ്തു. സൈബർ സെക്യൂരിറ്റിയും എത്തിക്കൽ ഹാക്കിങ്ങും എന്ന …

കേരള ഹാക്ക് റൺ ആദ്യമായി തൃശൂർ ജില്ലയിലെ സെൻറ് ജോസഫ് കോളേജിൽ Read More »

കുറ്റവിമുക്തരാക്കി

2008ൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേരെ കൊന്ന സംഭവം , പ്രതികളെ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. ഇരിങ്ങാലക്കുട : 2008 ഏപ്രിൽ 23ന് നടന്ന കൂടൽമാണിക്യം തിരുവുത്സവത്തിനിടയിൽ എഴുന്നെള്ളിപ്പിനു ശേഷം കാഴച്ചക്കാരിൽ ഒരാളായിരുന്ന ഓച്ചിറ സ്വദേശി നൗഷാദ് എന്നയാൾ ആനയുടെ കൊമ്പിൽ പിടിച്ചതിനെ തുടർന്ന് പോപ്സൺ ഉണ്ണികൃഷ്‌ണൻ എന്ന ആന ഇടഞ്ഞ് മൂന്നു പേരെ കൊന്ന സംഭവത്തിൽ പ്രതികളെ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. …

കുറ്റവിമുക്തരാക്കി Read More »

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കെ.ജി.ഒ.എ

കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം നവനീതകൃഷ്ണൻ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം നവനീതകൃഷ്ണൻ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് മിനി.എസ് അധ്യക്ഷത വഹിച്ചു.16 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.ഇരിങ്ങാലക്കുട അയ്യാങ്കാളി സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗവും കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ അഡ്വ.കെ.ആർ.സുമേഷ് …

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കെ.ജി.ഒ.എ Read More »

“റീഫ് നോട്ട് “

ചാലക്കുടി കൂടപ്പുഴ സ്വദേശിയും കേരളത്തിലെ പ്രമുഖ ചിത്രകാരിയുമായ അശ്വതി ബൈജുവിൻ്റെ ചിത്രപ്രദർശനം “റീഫ് നോട്ട് ” ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചാലക്കുടി കൂടപ്പുഴ സ്വദേശിയും കേരളത്തിലെ പ്രമുഖ ചിത്രകാരിയുമായ അശ്വതി ബൈജുവിൻ്റെ ചിത്രപ്രദർശനം “റീഫ് നോട്ട് ” ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കേരള ലളിത കലാ അക്കാദമി ചെയർപേഴ്സൺ ശ്രീ.മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു.വലിയ ക്യാൻവാസിൽ ചിത്രം വരക്കുന്നതിൽ ശ്രദ്ധ നേടിയ കേരളത്തിൻ്റെ അഭിമാനമായ കലാകാരിയാണ് അശ്വതി. പ്രദർശനം 29 ന് സമാപിക്കും. https://www.youtube.com/@channel17.online

ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ പട്ടികജാതിക്കാരോടുള്ള അവഹേളനത്തിനെതിരെ PKS ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് എ വി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. വി സി മണി സ്വാഗതവും കെ വി പവനൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി കെ മനുമോഹൻ,മീനാക്ഷി ജോഷി, എ വി പ്രസാദ്,മണി, മനോഹരൻ …

ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു Read More »

മാളഃ ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം

ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രീതി നടേശൻ ഭദ്ര ദീപം കൊളുത്തി പൊങ്കാല ദേവിക്ക് സമർപ്പിച്ചു. വിജ്ഞനദായിനി സഭ പ്രസിഡന്‍റ് ശ്രീനാഥ്, കെ കെ അശോകൻ , ബിനിൽ പ്രതാപൻ, സി വി ഷാനവാസ്, യൂണിയൻ സെക്രട്ടറി സി ഡി ശ്രീലാൽ തുടങ്ങിയവർ സംബന്ധിച്ചു. ആചാര പ്രകാരം നടത്തിവരുന്ന ചക്രങ്ങളിലുള്ള കാവും കളവും തെണ്ട് സമർപ്പണവും നടത്തി. https://www.youtube.com/@channel17.online

‘പാവങ്ങളുടെ പടയണി ‘

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെ , ക്ഷേമ കേരള സംരക്ഷണത്തിന് ‘പാവങ്ങളുടെ പടയണി ‘ പരിയാരം പഞ്ചായത്തിൽ വേളുക്കര ജംഗ്ഷനിൽ യൂണിയൻ ജില്ല കമ്മിറ്റി അംഗം സഖാവ് EK അനൂപ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെ , ക്ഷേമ കേരള സംരക്ഷണത്തിന് ‘പാവങ്ങളുടെ പടയണി ‘ പരിയാരം പഞ്ചായത്തിൽ വേളുക്കര ജംഗ്ഷനിൽ യൂണിയൻ ജില്ല കമ്മിറ്റി അംഗം സഖാവ് EK അനൂപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറി CK ശശി , …

‘പാവങ്ങളുടെ പടയണി ‘ Read More »

കടവല്ലൂരില്‍ 38 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി

തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 38 കുടുംബങ്ങള്‍ക്കാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടയ മേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയം വിതരണം ചെയ്തത്. മൂന്ന് പതിറ്റാണ്ടിലേറെ കാത്തിരിപ്പിനൊടുവില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ 38 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി. തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 38 കുടുംബങ്ങള്‍ക്കാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടയ മേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയം വിതരണം ചെയ്തത്. …

കടവല്ലൂരില്‍ 38 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി Read More »

കടവല്ലൂരില്‍ 38 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി

തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 38 കുടുംബങ്ങള്‍ക്കാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടയ മേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയം വിതരണം ചെയ്തത്. മൂന്ന് പതിറ്റാണ്ടിലേറെ കാത്തിരിപ്പിനൊടുവില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ 38 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി. തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 38 കുടുംബങ്ങള്‍ക്കാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടയ മേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയം വിതരണം ചെയ്തത്. …

കടവല്ലൂരില്‍ 38 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി Read More »

error: Content is protected !!