Channel 17

live

channel17 live

Local News

കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് മാതൃക: മന്ത്രി ആർ. ബിന്ദു

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം – പൊതുജനാരോഗ്യ വിഭാഗം പാലിയേറ്റീവ് ലാബ്, ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം – പൊതുജനാരോഗ്യ വിഭാഗം പാലിയേറ്റീവ് ലാബ്, ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപതികളിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിച്ചതോടെ പൊതു ജനങ്ങൾ സ്വകാര്യ …

കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് മാതൃക: മന്ത്രി ആർ. ബിന്ദു Read More »

കുന്നംകുളം നഗരസഭയുടെ പകൽ വീട് മന്ത്രി നാടിന് സമർപ്പിച്ചു

കുന്നംകുളം നഗരസഭയുടെ പകൽ വീട് മന്ത്രി നാടിന് സമർപ്പിച്ചു. വയോജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന കുന്നംകുളം നഗരസഭയുടെ കിഴൂരിലെ പകൽ വീട് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. അരികുവത്കരിക്കപ്പെട്ട സമൂഹത്തെ ഏറ്റെടുക്കുന്ന സർക്കാരാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വയോജനങ്ങളെ സംരക്ഷിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാരിൻ്റെയും കടമയാണ്. നഗരസഭയുടെ രണ്ടാമത്തെ പകൽ വീട് അതിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എ സി മൊയ്തീൻ എം എൽ എ അധ്യക്ഷനായി. നഗരസഭാ …

കുന്നംകുളം നഗരസഭയുടെ പകൽ വീട് മന്ത്രി നാടിന് സമർപ്പിച്ചു Read More »

ഓട്ടിസം – കരുതലും കൈത്താങ്ങും’ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സിൽ അന്താരാഷ്ട്ര സെമിനാർ സമാപിച്ചു

സെൻ്റ് ജോസഫ്സ് കോളേജിൽ മനശാസ്ത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ കാനഡയിൽ കിഡ്സ് ഓട്ടിസം ആൻഡ് ബിഹേവിയർ തെറാപ്പിസ്റ്റുമായ മേരിമോൾ ചാക്കോച്ചൻ വിഷയാവതരണം നടത്തി. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ മന:ശാസ്ത്ര വിഭാഗം ‘ഓട്ടിസം – കരുതലും കൈത്താങ്ങും ‘ എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര സെമിനാർ നടത്തി. സെൻ്റ് ജോസഫ്സ് കോളേജിൽ മനശാസ്ത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ കാനഡയിൽ കിഡ്സ് ഓട്ടിസം ആൻഡ് ബിഹേവിയർ തെറാപ്പിസ്റ്റുമായ മേരിമോൾ ചാക്കോച്ചൻ വിഷയാവതരണം നടത്തി. കോളേജ് സ്വാശ്രയവിഭാഗം …

ഓട്ടിസം – കരുതലും കൈത്താങ്ങും’ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സിൽ അന്താരാഷ്ട്ര സെമിനാർ സമാപിച്ചു Read More »

കാൻ തൃശൂർകാൻസർ രോഗനിർണയ ക്യാമ്പ്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചു നടത്തിയ കാൻ തൃശൂർ – കാൻസർരോഗ നിർണയ ക്യാമ്പ് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ അഡ്വ.കെ.ആർ. സുമേഷ്, നൈനു റിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജി സുരേഷ്, ജിസ്സി പോൾ , സുമേഷ് പി.എസ്, ജയ്നി ജോഷി എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര സ്വാഗതവും …

കാൻ തൃശൂർകാൻസർ രോഗനിർണയ ക്യാമ്പ് Read More »

സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാടിനെ പ്രഖ്യാപിച്ചു

കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി കൂട്ടായ്മ രൂപീകരിക്കും: മന്ത്രി ഡോ. ആർ. ബിന്ദു. ശാരീരിക – ഭൗതിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ സ്വയം സഹായകമാകുന്ന ഭിന്നശേഷി കൂട്ടായ്മ രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാടിനെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരെ ശാക്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ സർക്കാർ വിപണന സ്റ്റാളുകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ച് ഭിന്നശേഷിക്കാരായ …

സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാടിനെ പ്രഖ്യാപിച്ചു Read More »

കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡ് നിര്‍മ്മാണം: അവലോകന യോഗം ചേര്‍ന്നു

കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കിഫ്ബി പദ്ധതിയായ കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കിഫ്ബി പദ്ധതിയായ കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. റോഡിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍വ്വഹണ ചുമതലയുള്ള കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥരോടും …

കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡ് നിര്‍മ്മാണം: അവലോകന യോഗം ചേര്‍ന്നു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍; ഡിപിആര്‍ പ്രകാശനം ചെയ്തു

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഡീറ്റൈല്‍ പ്രോജക്ട് റിപ്പോര്‍ട്ട് പുതുക്കാട് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഡീറ്റൈല്‍ പ്രോജക്ട് റിപ്പോര്‍ട്ട് പുതുക്കാട് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. നിലവിലെ നെല്ലായി കമ്മ്യൂണിറ്റി ഹാള്‍ നിലനില്‍ക്കുന്ന സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ പുതിയ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഗ്രൗണ്ട് …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍; ഡിപിആര്‍ പ്രകാശനം ചെയ്തു Read More »

അങ്കണവാടികള്‍ക്ക് ബേബി ബെഡ് വിതരണം ചെയ്തു

മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്കായി ബേബി ബെഡ് വിതരണം ചെയ്തു. എം എല്‍ എ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് 628 ബേബി ബെഡുകള്‍ നല്‍കിയത്. മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് …

അങ്കണവാടികള്‍ക്ക് ബേബി ബെഡ് വിതരണം ചെയ്തു Read More »

ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു

ചേര്‍പ്പ് പഞ്ചായത്തിലെ പടിഞ്ഞാട്ടുമുറി ഗവ. ജി ജെ ബി സ്‌കൂളിന് അനുവദിച്ച അത്യാധുനിക ശിശു സൗഹൃദ ഡെസ്‌ക്കുകളുടെയും ബെഞ്ചുകളുടെയും വിതരണോദ്ഘാടനം സി സി മുകുന്ദന്‍ എം എല്‍ എ നിര്‍വഹിച്ചു. ചേര്‍പ്പ് പഞ്ചായത്തിലെ പടിഞ്ഞാട്ടുമുറി ഗവ. ജി ജെ ബി സ്‌കൂളിന് അനുവദിച്ച അത്യാധുനിക ശിശു സൗഹൃദ ഡെസ്‌ക്കുകളുടെയും ബെഞ്ചുകളുടെയും വിതരണോദ്ഘാടനം സി സി മുകുന്ദന്‍ എം എല്‍ എ നിര്‍വഹിച്ചു. കുട്ടികളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എം എല്‍ എയുടെ …

ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു Read More »

പറക്കാട്ടുകുന്ന് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

വേളൂക്കര ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുകുന്ന് എസ്.സി കോളനി കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുകുന്ന് എസ്.സി കോളനി കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 20 സെന്റ് സ്ഥലത്താണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായി 90 …

പറക്കാട്ടുകുന്ന് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു Read More »

“സ്നേഹക്കൂട്”

ഭവനനിർമ്മാണത്തിന്റെ ഉത്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിക്കുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവന രഹിതരായ മുഴുവൻ കുടുംബാംഗങ്ങൾക്കും വീട് വെച്ചു നൽകുക എന്നലക്ഷ്യത്തോടെയുള്ള “സ്നേഹക്കൂട്”പദ്ധതി പ്രകാരം നടവരമ്പ് ഗവ: മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വംത്തിൽ ഭവനനിർമ്മാണത്തിന്റെ ഉത്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിക്കുന്നു. https://www.youtube.com/@channel17.online

“കുടിവെള്ളക്ഷാമം പരിഹരിക്കണം”കെ.പി.എം.എസ്

കെ പി എം എസ് 2129 ആനപ്പാറ ശാഖ വാർഷിക സമ്മേളനം കെ. പി. എം. എസ് മാളയൂണിയൻ ഖജാൻജി പി സി സുബ്രൻ ഉൽഘാടനം ചെയ്തു. അഷ്ടമിച്ചിറ :കെ പി എം എസ് 2129 ആനപ്പാറ ശാഖ വാർഷിക സമ്മേളനം കെ. പി. എം. എസ് മാളയൂണിയൻ ഖജാൻജി പി സി സുബ്രൻ ഉൽഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ ടി.എം.സതീശൻ അധ്യക്ഷത വഹിച്ചു ശാഖ സെക്രട്ടറി മല്ലിക സന്തോഷ്‌ റിപ്പോർട്ടും, ഖജാൻജി ഷാനി അഭിലാഷ് വരവ് ചിലവ് …

“കുടിവെള്ളക്ഷാമം പരിഹരിക്കണം”കെ.പി.എം.എസ് Read More »

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കുംഭ വിത്ത് മേള തുടങ്ങി

മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുംഭ വിത്ത് മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍ കമലഹാളില്‍ നടന്ന ചടങ്ങില്‍ വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം …

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കുംഭ വിത്ത് മേള തുടങ്ങി Read More »

ലോകസഭാ തെരഞ്ഞെടുപ്പ്: അവലോകന യോഗം ചേര്‍ന്നു

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ (ആര്‍ ഒ), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ (എ ആര്‍ ഒ) എന്നിവരുടെ അവലോകന യോഗം ചേര്‍ന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ (ആര്‍ ഒ), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ (എ ആര്‍ ഒ) എന്നിവരുടെ അവലോകന യോഗം ചേര്‍ന്നു. ഫെബ്രുവരി 26നകം എ ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ …

ലോകസഭാ തെരഞ്ഞെടുപ്പ്: അവലോകന യോഗം ചേര്‍ന്നു Read More »

ഷീ ലോഡ്ജ് നാടിന് സമര്‍പ്പിച്ചു

മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ ഹൃദയ ഭാഗത്ത് മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് പുതിയതായി നിര്‍മ്മിച്ച ഷീ ലോഡ്ജ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പ്പിച്ചു. നഗരസഭയുടെ വികസന വഴികളില്‍ ഒരു രജത രേഖയാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഷീ ലോഡ്ജ്. സ്ത്രീശാക്തീകരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഷീ ലോഡ്ജ് ഏറെ ഉപകാരപ്രദമാണ്. വളരെ സുരക്ഷിതമായി സ്ത്രീകള്‍ക്ക് താമസം ഉറപ്പിക്കാന്‍ ഷീ ലോഡ്ജിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കായി …

ഷീ ലോഡ്ജ് നാടിന് സമര്‍പ്പിച്ചു Read More »

കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം കെ.വേണുവിന്

തോമസ് മാസ്റ്ററുടെ പതിമൂന്നാം ചരമവാർഷിക ദിനമായ മാർച്ച് 2ന് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽവച്ച് പ്രൊഫ.സാറ ജോസഫ് പുരസ്കാരം സമർപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും യുക്തിവാദിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.എ.തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം ഈ വർഷം പ്രമുഖ ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ കെ.വേണുവിന് നൽകുന്നു. പി.എൻ.ഗോപീകൃഷ്ണൻ, ഡോ.സി.എസ്.വെങ്കിടേശ്വരൻ, പ്രൊഫ.കുസുമം ജോസഫ് എന്നിവരാണു് പുരസ്കാര നിർണ്ണയം നടത്തിയത്.”കഴിഞ്ഞ അരനൂറ്റാണ്ടായി മലയാളികളുടെ …

കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം കെ.വേണുവിന് Read More »

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 22ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ മാസംതോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളിൽ തന്ത്രവിധിപ്രകാരം നടത്തി വരുന്ന കളഭാഭിഷേകം ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 9 മണിക്കാണ്. ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താള മേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് …

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 22ന് Read More »

കുംഭ വിത്ത് മേള ഉദ്ഘാടനം നിര്‍വഹിച്ചു

പച്ചക്കുട; ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങും- മന്ത്രി ഡോ. ആര്‍ ബിന്ദു. ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് പച്ചക്കുടയുടെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള നിര്‍വഹണ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക പുരോഗതി ലക്ഷ്യമിടുന്ന പച്ചക്കുട -സമഗ്ര കാര്‍ഷിക പാരിസ്ഥിതിക വികസന പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുംഭ വിത്ത് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. …

കുംഭ വിത്ത് മേള ഉദ്ഘാടനം നിര്‍വഹിച്ചു Read More »

പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി മരിച്ചു

പ്ലസ്ടു വിദ്യാർത്ഥി പടമാട്ടുമ്മൽ ഐബിൻമകൻ, ജോൺ സാമുവൽ ( 17 ) പുഴയിൽ ചാടി മരിച്ചു. മാള: പ്ലസ്ടു വിദ്യാർത്ഥി പടമാട്ടുമ്മൽ ഐബിൻമകൻ, ജോൺ സാമുവൽ ( 17 ) പുഴയിൽ ചാടി മരിച്ചു. കരിശിങ്കൽ കടവിൽ ആണ് ചാടിയത് .ഇന്നലെ രാവിലെ ആണ് സംഭവം.ഉടൻതന്നെ പറവൂർ ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ, രഞ്ജിത്ത് റൗല ഷെരീഫ്, അലൻ ജോസഫ്, എന്നിവർ അടങ്ങുന്ന സ്കൂബ ടീം സ്ഥലത്തെത്തി നടത്തിയ …

പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി മരിച്ചു Read More »

എക്സ്ക്ലൂസീവുകൾക്ക് പിന്നാലെ പായുമ്പോൾ വാർത്ത ചോർന്നുപോകരുത്: അരുൺ എഴുത്തച്ഛൻ

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മാധ്യമപഠനവിഭാഗം സംഘടിപ്പിച്ച ന്യൂസ് റൈറ്റിംഗ് ശില്പശാലയായിരുന്നു വേദി. മാധ്യമരംഗത്തെ മത്സരങ്ങളിൽ പലപ്പോഴും എക്സ്ക്ലൂസീവുകൾക്ക് വേണ്ടി കാത്തിരുന്ന് വാർത്തകൾ തന്നെ വഴുതിപ്പോവുന്നത് റിപ്പോർട്ടിങ്ങിൽ പതിവായി സംഭവിക്കാറുണ്ടെന്ന് പ്രമുഖ എഴുത്തുകാരനും ചീഫ് റിപ്പോർട്ടറുമായ അരുൺ എഴുത്തച്ഛൻ അഭിപ്രായപ്പെട്ടു. കണ്ടീഷൻ ചെയ്ത മസ്തിഷ്കങ്ങളിൽ നിന്നും മികവുറ്റ വാർത്തകൾ സംഭവിക്കുക എളുപ്പമല്ലെന്നും, ലിംഗവിവേചനത്തിന്റെ പല രൂപങ്ങളും ഇന്നത്തെ മീഡിയ റിപ്പോർട്ടിംഗിൽനിന്നുപോലും മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപഠനം നടത്തുന്ന യുവതലമുറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് …

എക്സ്ക്ലൂസീവുകൾക്ക് പിന്നാലെ പായുമ്പോൾ വാർത്ത ചോർന്നുപോകരുത്: അരുൺ എഴുത്തച്ഛൻ Read More »

error: Content is protected !!