Channel 17

live

channel17 live

Local News

കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് മാതൃക: മന്ത്രി ആർ. ബിന്ദു

ആരോഗ്യ മേഖലയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം – പൊതുജനാരോഗ്യ വിഭാഗം പാലിയേറ്റീവ് ലാബ്, ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപതികളിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിച്ചതോടെ പൊതു ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന പ്രവണത കുറഞ്ഞുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ എൻ.കെ അക്ബർ എംഎൽ എ അധ്യക്ഷനായി.ആർദ്രം നോഡൽ ഓഫീസർ …

കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് മാതൃക: മന്ത്രി ആർ. ബിന്ദു Read More »

സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് 2024 സമാപിച്ചു

സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് 2024 ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് 2024 ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീ- പുരുഷ- ട്രാൻസ്ജെൻഡർ വിത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും സർക്കാർ ചേർത്തു പിടിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിനെ സംബന്ധിച്ച് സവിശേഷമായ ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടതുണ്ട്. സർക്കാരിന് ഈ കാര്യത്തിൽ …

സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് 2024 സമാപിച്ചു Read More »

62 മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിൽ MD കോളേജ് ചാമ്പ്യൻമാർ

ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെട്ട 62 മത് കണ്ടം കുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി എൽ തോമസ് റണ്ണേഴ്സ് ട്രോഫികൾക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ പുതിയ ചാമ്പ്യൻമാർ, എംഡി കോളേജ് പഴഞ്ഞി. ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെട്ട 62 മത് കണ്ടം കുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി എൽ തോമസ് റണ്ണേഴ്സ് ട്രോഫികൾക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ പുതിയ ചാമ്പ്യൻമാർ, എംഡി കോളേജ് പഴഞ്ഞി. ശ്രീ കേരള വർമ …

62 മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിൽ MD കോളേജ് ചാമ്പ്യൻമാർ Read More »

അന്നമനട സബ് രജിസ്ട്രാർ ഓഫിസ് ഉൽഘാടനത്തിനായുള്ള സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. വി. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു

കൊടുങ്ങല്ലൂർ എം. ൽ. എ. അഡ്വ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അന്നമനട സബ് രജിസ്ട്രാർ ഓഫിസ് ഉൽഘാടനത്തിനായുള്ള സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. വി. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു. കൊടുങ്ങല്ലൂർ എം. ൽ. എ. അഡ്വ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ റെജി. വകുപ്പ് ഉത്തര മാധ്യമേഖല ഡി. ഐ. ജി. ഒ. എ. സതീഷ് സ്വാഗതo പറഞ്ഞു.കാടുകുറ്റി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിൻസി ഫ്രാൻസിസ്, പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. കെ. സതീശൻ,വാർഡ് …

അന്നമനട സബ് രജിസ്ട്രാർ ഓഫിസ് ഉൽഘാടനത്തിനായുള്ള സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. വി. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു Read More »

മഹാത്മ പുരസ്‌കാരം ഏറ്റുവാങ്ങി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്

കേരളാ സര്‍ക്കാര്‍ നല്‍കുന്ന മഹാത്മ പുരസ്‌കാരത്തില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് ഉപഹാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. കേരളാ സര്‍ക്കാര്‍ നല്‍കുന്ന മഹാത്മ പുരസ്‌കാരത്തില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് ഉപഹാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കരയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷില്‍ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീജ സുഗതന്‍, മിന്റോ റെനി, ബിന്ദു മനോഹരന്‍ വാര്‍ഡ് മെമ്പറായ …

മഹാത്മ പുരസ്‌കാരം ഏറ്റുവാങ്ങി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് Read More »

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നു: മന്ത്രി ഡോ. ആര്‍. ബിന്ദു

വടക്കുംകര ഗവ. യു.പി സ്‌കൂള്‍ പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ വടക്കുംകര ഗവ. യു.പി സ്‌കൂളിലെ എസ്എസ്‌കെ യുടെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെവഴിച്ച് ഒരുക്കിയ 13 പ്രവര്‍ത്തന ഇടങ്ങളുള്ള മഴവില്‍ കൂടാരത്തിന്റെയും ഇരിങ്ങാലക്കുട എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 59 ലക്ഷം രൂപ …

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നു: മന്ത്രി ഡോ. ആര്‍. ബിന്ദു Read More »

കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജ്: നിര്‍മ്മാണം ദ്രുതഗതിയില്‍

നാല് വര്‍ഷത്തോളം ഇഴഞ്ഞുനീങ്ങിയിരുന്ന കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് പുത്തന്‍ പ്രതീക്ഷ. നാല് വര്‍ഷത്തോളം ഇഴഞ്ഞുനീങ്ങിയിരുന്ന കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് പുത്തന്‍ പ്രതീക്ഷ. ദ്രുതഗതിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലമ്പൂര്‍ എ.ബി.എം. ബില്‍ഡേഴ്സ് എന്ന കമ്പനിയാണ് നിര്‍മ്മാണം നടത്തുന്നത്. പൊന്നാനി കോള്‍ മേഖലയുടെ ജലസ്രോതസ്സായ നൂറടിത്തോടിനെ ബന്ധപ്പെടുത്തിയുളള പാലത്തിന്റെ നിര്‍മ്മാണം വെളളം വറ്റുന്ന മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുളള മാസങ്ങളിലാണ് കാര്യക്ഷമമായി …

കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജ്: നിര്‍മ്മാണം ദ്രുതഗതിയില്‍ Read More »

സ്വരാജ് ട്രോഫി പുരസ്‌കാരം ഏറ്റുവാങ്ങിഗുരുവായൂര്‍ നഗരസഭ

സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗുരുവായൂര്‍ നഗരസഭ ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗുരുവായൂര്‍ നഗരസഭ ഏറ്റുവാങ്ങി. 50 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊട്ടാരക്കരയില്‍ നടന്ന തദ്ദേശ ദിനാഘോഷത്തില്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, വികസന-ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി …

സ്വരാജ് ട്രോഫി പുരസ്‌കാരം ഏറ്റുവാങ്ങിഗുരുവായൂര്‍ നഗരസഭ Read More »

ഇരിങ്ങാലക്കുട രൂപത കോർപ്പെറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ യാത്രയയ്പ്പ് സമ്മേളനം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവദ്യ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട രൂപത കോർപ്പെറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ യാത്രയയ്പ്പ് സമ്മേളനം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവദ്യ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ മോൺ. വിൻസൺ ഈരത്തറ അദ്ധ്യക്ഷത വഹിച്ചു. ഫാ.സീജൊ ഇരിമ്പൻ, ആൻ്റു PK, നിധിൻ ടോണി മഞ്ജു CJ , റിനി ML, റോബി ജോസ്, സിമി P J, ബാബു KB എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

തറയിലക്കാട് ശുചിത്വ സെമിനാറും ബൊക്കാഷി ബക്കറ്റ് വിതരണവും നടത്തി

വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.യു. വിജയൻ ഉദ്‌ഘാടനം ചെയ്തു. മുരിയാട് : പഞ്ചായത്ത് ശുചിത്വ സെമിനാർ നടത്തി. മൂന്നാം വാർഡ് തറയിലക്കാട് പനമ്പിള്ളി നഗർ അങ്കണവാടിയിൽ നടന്ന ചടങ്ങ് ആരോഗ്യ – വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.യു. വിജയൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വൃന്ദകുമാരി അധ്യക്ഷത വഹിച്ചു.ബൊക്കാഷി ബക്കറ്റുകളുടെ വിതരണം പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് നിർവഹിച്ചു. നിറവ് കോ.ഓർഡിനേറ്റർ മഞ്ജു വിശ്വനാഥ് സെമിനാർ നയിച്ചു. അംബിക മധു പ്രസംഗിച്ചു. https://www.youtube.com/@channel17.online

കാന്‍ തൃശ്ശൂര്‍; കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍ തൃശ്ശൂരിന്റെ ഭാഗമായുള്ള കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍ തൃശ്ശൂരിന്റെ ഭാഗമായുള്ള കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ. രാജു പദ്ധതി …

കാന്‍ തൃശ്ശൂര്‍; കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഇന്‍സ്ട്രക്ഷണല്‍ ഫാം പുതിയ ഓഫീസ് കെട്ടിടം മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ പുതിയതായി നിര്‍മ്മിച്ച ഫാം ഓഫീസ് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ പുതിയതായി നിര്‍മ്മിച്ച ഫാം ഓഫീസ് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. സാധാരണക്കാരായ കര്‍ഷകരുടെ മനസിലേക്ക് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അതിന്റെ മതിലുകളെ ഇല്ലാതാക്കി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുമായി കര്‍ഷകരിലേക്ക് എത്തണമെന്ന ചരിത്ര ദൗത്യമാണ് ഉള്ളതെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കര്‍ഷകനും …

ഇന്‍സ്ട്രക്ഷണല്‍ ഫാം പുതിയ ഓഫീസ് കെട്ടിടം മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു Read More »

യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന;ക്യാമ്പയിൻ നടത്തി

തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ നടത്തിയ ക്യാമ്പയിനിൽ തൃശ്ശൂർ കോർപ്പറേഷൻ ഹരിത കർമ്മ സേനാംഗങ്ങളുമായി ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും വിവിധ മിഷനുകളിൽ നിന്നും എത്തിയ യുവജനങ്ങൾ സംവദിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന’ ക്യാമ്പയിൻ നടത്തി. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ നടത്തിയ ക്യാമ്പയിനിൽ തൃശ്ശൂർ കോർപ്പറേഷൻ ഹരിത കർമ്മ സേനാംഗങ്ങളുമായി ജില്ലയിലെ വിവിധ …

യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന;ക്യാമ്പയിൻ നടത്തി Read More »

ടി പി ചന്ദ്രശേഖരൻ വധക്കേസ് : പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ കോടതി വിധി ശരിവച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം : ടി പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണ കോടതി വിധി ശരിവച്ച്‌ ഹൈക്കോടതി. ഒന്നു മുതല്‍ 8 വരെയുള്ള പ്രതികളുടെ ശിക്ഷയാണ് ശരി വെച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കി. കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടിയാണ് റദ്ദാക്കിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികള്‍ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ആർ എം പി നേതാവ് …

ടി പി ചന്ദ്രശേഖരൻ വധക്കേസ് : പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ കോടതി വിധി ശരിവച്ച്‌ ഹൈക്കോടതി Read More »

സെന്‍റ് ജോസഫ്സ് കോളേജ് വോളി ചാമ്പ്യൻ

മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി. ഇരിങ്ങാലക്കുട: മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി. വോളീബോളില്‍ കേരളത്തിലെ മികച്ച കോളേജ് ടീമുകളായ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അല്‍ഫോന്‍സ കോളേജ് പാല, സെന്‍റ് സേവ്യേഴ്സ് കോളേജ് ആലുവ, നൈപുണ്യ കോളേജ്, കറുകുറ്റി തുടങ്ങിയ പ്രമുഖ ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടൂർണമെന്‍റിലെ …

സെന്‍റ് ജോസഫ്സ് കോളേജ് വോളി ചാമ്പ്യൻ Read More »

ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു

ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുട സാമൂഹിക പ്രവർത്തക വിഭാഗം ശ്രവസ് നാഷണൽ കോൺഫറൻസ്& സ്റ്റുഡൻസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലകുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുട സാമൂഹിക പ്രവർത്തക വിഭാഗം ശ്രവസ് നാഷണൽ കോൺഫറൻസ്& സ്റ്റുഡൻസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 16, 17 തിയ്യതികളിലായി ട്രൈബൽ വെൽഫെയർ: റിജു വനേറ്റിങ് സോഷ്യൽ വർക്ക് പ്രാക്റ്റിസ് എന്ന വിഷയത്തിലാണ് കോൺഫറസ് നടത്തിയത്. പ്രശസ്ത കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എഴുത്തുകാരൻ ഷൗക്കത്ത് അവറകളാണ് ഉദ്ഘാടനം നിർവഹിച്ചത്. …

ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു Read More »

35 -മത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ സമാപിച്ചു

ഫാ. മാത്യു നായക്കം പറമ്പിൽ ആരാധനക്ക് നേതൃത്വം നൽകി. ചാലക്കുടി : പതിനായിരങ്ങൾ പങ്കെടുത്ത 35 -മത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ സമാപിച്ചു. 5 ദിവസം നീണ്ടുനിന്ന കൺവെൻഷൻ ഇന്നലെ ആരാധനയോടെയാണ് സമാപിച്ചത്. സമാപന ദിവസമായ ഇന്നലെ വൻ ജനാവലിയാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഫാ. മാത്യു നായക്കം പറമ്പിൽ ആരാധനക്ക് നേതൃത്വം നൽകി. ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ജോ ജോ മാരിപ്പാട്ട്, ഫാ. ബിനോയ് ചക്കാനികുന്നേൽ, ഫാ മാർട്ടിൻ ചിറ്റാടിയിൽ ഫാ ഫ്രാൻസീസ് കർത്താനം …

35 -മത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ സമാപിച്ചു Read More »

നാട്ടിക ഗ്രാമപഞ്ചായത്തില്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു

നാട്ടിക ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടിയുടെ നിര്‍മ്മാണോദ്ഘാടനം സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടിയുടെ നിര്‍മ്മാണോദ്ഘാടനം സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നാട്ടിക നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിക്കുന്നത്. അത്യാധുനിക രീതിയില്‍ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ അങ്കണവാടിക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ശിലാസ്ഥാപന ചടങ്ങില്‍ 33 വര്‍ഷത്തെ അങ്കണവാടി ഹെല്‍പ്പര്‍ സേവനത്തില്‍നിന്നും …

നാട്ടിക ഗ്രാമപഞ്ചായത്തില്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു Read More »

ഐറിഷ് കാന നിർമ്മാണ ഉദ്ഘാടനം

മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 14-ാം വാർഡ് കുഞ്ഞു മാണിക്യൻ മൂലയിൽ ഐറിഷ് കാന നിർമ്മാണ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു. https://www.youtube.com/@channel17.online

പ്രൊഫസർ എം.കെ ചന്ദ്രൻ അനുസ്മരണ സമ്മേളനം ഡോക്ടർ.കെ. പി. ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു

സ്പെയ്സ് ലൈബ്രറിയിൽ വച്ച് നടന്ന പ്രൊഫസർ എം.കെ ചന്ദ്രൻ അനുസ്മരണ സമ്മേളനം ഡോക്ടർ.കെ. പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സ്പെയ്സ് ലൈബ്രറിയിൽ വച്ച് നടന്ന പ്രൊഫസർ എം.കെ ചന്ദ്രൻ അനുസ്മരണ സമ്മേളനം ഡോക്ടർ.കെ. പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധമായിരുന്ന ചന്ദ്രൻ മാസ്റ്റർ ആൾക്കൂട്ടത്തിൽ ഒരുവനായി നിൽക്കാനാണ് എപ്പോഴും ശ്രമിച്ചിരുന്നത്. തൻ്റെ ഊർജവും സമയവും ജനജീവിത മുന്നേറ്റത്തിൻ്റെ മഹാസംരംഭ സംഘഗാനത്തിൽ ഉൾച്ചേർക്കുവാൻ അദ്ദേഹം ശ്രമിച്ചു. തൻ്റെ ഒച്ച വേറിട്ട് കേൾക്കില്ല എന്ന് ഒറപ്പുണ്ടായിട്ടും …

പ്രൊഫസർ എം.കെ ചന്ദ്രൻ അനുസ്മരണ സമ്മേളനം ഡോക്ടർ.കെ. പി. ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു Read More »

error: Content is protected !!